Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേരോട്ടം 2

മുലകളുടെ തള്ളല്‍ കണ്ടാല്‍ പിടിച്ചു നില്ക്കാന്‍ പ്രയാസമാണ്. ആന്റിക്ക് വല്ല സിനിമയിലും അഭിനയിച്ചു കൂടായിരുന്നോ എന്ന് ഞാന്‍ അറിയാതെ മനസ്സില്‍ ചോദിച്ചു.

“എന്താടാ ഒരു ആലോചന”

“ഹേയ്..ആന്റിക്ക് ഇഷ്ടം പോലെ ഫ്രീ ടൈം ഉണ്ട്. വല്ല സിനിമയിലും നടിച്ചു കൂടായിരുന്നോ എന്ന് ഓര്‍ത്തുപോയതാണ്”

“അമ്മായി റോള്‍ ചെയ്യാനാണോ?”

ആന്റി കുസൃതിച്ചിരിയോടെ കൈകള്‍ പൊക്കി മുടി അലസമായി കെട്ടിക്കൊണ്ടു ചോദിച്ചു. ആന്റിയുടെ കക്ഷങ്ങളില്‍ നിന്നും വിയര്‍പ്പിന്റെ ലഹരിപിടിപ്പിക്കുന്ന ഗന്ധം എന്റെ മൂക്കിലടിച്ചുകയറി.

“ഹും..ഈ പ്രായത്തിലും അങ്ങനെ ഒരു റോള്‍ ആരും ആന്റിക്ക് ഓഫര്‍ ചെയ്യില്ല..നായികയുടെ റോള്‍ തന്നെ കിട്ടും..ആന്റിയെ കണ്ടാല്‍ പ്രായം തോന്നിക്കില്ല..അല്‍പ്പം കൊഴുപ്പ് കൂടിയ കോളജ് കുമാരി ആണെന്നല്ലേ പറയൂ”

“ഹോ പോക്കാതെടാ ചെക്കാ..”

“പൊക്കിയതല്ല ആന്റി..ഉള്ള കാര്യം പറഞ്ഞതാ”

“നീ തമാശ പറഞ്ഞതാകും..പക്ഷെ ഒരിക്കല്‍ ന്യൂയോര്‍ക്കില്‍ വച്ചു ഞങ്ങള്‍ ഒരു നിര്‍മ്മാതാവിന്റെ വിരുന്നില്‍ പങ്കെടുത്തിരുന്നു. അന്നവിടെ എത്തിയ രണ്ട് മൂന്നു സംവിധായകര്‍ ചേട്ടനോട് നീ പറഞ്ഞ കാര്യം ചോദിച്ചു..പക്ഷെ പുള്ളി നിരസിച്ചു..” അത് പറയുമ്പോള്‍ ആന്റിയുടെ മുഖം മ്ലാനമായിരുന്നു.

“അങ്കിളിന് ഇഷ്ടമില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യും..പക്ഷെ ആന്റി സിനിമയില്‍ എത്തിയാല്‍ ഈസിയായി ഒന്നാം നമ്പര്‍ താരം ആയി മാറും”

“എടാ പൊട്ടാ അതിന് സൌന്ദര്യം മാത്രം പോരാ..അഭിനയവും അറിഞ്ഞിരിക്കണം”

“ആന്റിക്ക് അഭിനയിക്കാന്‍ അറിയില്ലേ?”

“ഹും..അതൊക്കെ ഇനി അറിഞ്ഞിട്ടും എന്താ കാര്യം”

ആന്റി ചുണ്ടില്‍ വിരലമര്‍ത്തി അത് ലേശം താഴേക്ക് മലര്‍ത്തി. സ്വതവേ മലര്‍ന്ന ആ ചുവന്ന അധരപുടം കുറേക്കൂടി പുറത്തേക്ക് വിടര്‍ന്നപ്പോള്‍ എന്റെ സിരകള്‍ക്ക് ചൂടുപിടിച്ചു.

“അപ്പൊ ആന്റിക്ക് അഭിനയിക്കാന്‍ അറിയാം…എന്നാല്‍ ഞാനൊരു സീന്‍ പറയാം ആന്റി ചെയ്യാമോ” ഞാന്‍ ചോദിച്ചു.

“പോടാ..എനിക്കെങ്ങും വയ്യ”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025