Kambikuttan Malayalam

Sex stories Kambikuttan kambikathakal

തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു 5

ഓരോ കഥകൾ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ താത്ത കൈകൾ കൊണ്ടു എന്റെ കാമദണ്ട്‌ വീണ്ടും ഒരു രതി വേഴ്ചക്കായി ഒരുക്കി. സംസാരിച്ചു തൊണ്ട വറ്റുമ്പോൾ താത്ത എനിക്ക് മുലയൂട്ടി എന്റെ തൊണ്ട നനച്ചു തന്നു കൊണ്ടിരുന്നു.

“ഞാൻ താത്തയെ സുഖിപ്പിച്ചില്ലല്ലോ! എനിക്ക് പാല് വന്നപ്പോൾ ഒന്ന് ക്ഷീണിച്ചു പോയി ഞാൻ. എന്താ എന്നോട് ഒന്നും ചെയ്തു തരാൻ പറയാതിരുന്നത്? “

“നിനക്ക് വന്നില്ലേ! പിന്നെ നിനക്ക് താല്പര്യം ഉണ്ടാവില്ലെന്ന് വിചാരിച്ചു. അത് സാരമില്ല… പിന്നെ മതി. “

“പിന്നെയോ? എന്റെ താത്തയ്ക്ക് ഞാൻ സുഖം തന്നില്ലെങ്കിൽ പിന്നെ ഞാൻ എന്തിനാ? അതിനി എത്ര തവണ പാല് വന്നാലും ഞാൻ ചെയ്യണ്ടതാണ്. അത് ചെയ്യുന്നത് എനിക്കും ഒത്തിരി ഇഷ്ട്ടാണ് താത്താ..”

താത്ത പതിയെ എന്റെ നെറുകയിൽ ചുംബിച്ചു കൊണ്ടു എന്നോടുള്ള വാത്സല്യം അറിയിച്ചു. വാത്സല്യവും പ്രണയവും കാമവും…. എല്ലാം ഉണ്ടായിരുന്നു ആ ചുംബനത്തിൽ.

അങ്ങനെ ഒരേ സമയം സബ്ന താത്ത എനിക്ക് ഒരു അമ്മയും ചേച്ചിയും കാമുകിയും ഭാര്യയും ആയി.

ഞാൻ പതുക്കെ താത്തയുടെ മടിയിൽ നിന്നും എഴുന്നേറ്റു. താത്ത ചുമരിൽ ചാരി കാലു നീട്ടി ഇരിക്കുന്നു.

ആ വെണ്ണ തുടകൾ ചേർന്ന് ഒരു വിടവ് പോലും കാണിക്കാതെ ഇരിക്കുന്നത് കാണാൻ ഒത്തിരി ഭംഗിയുണ്ടെന്നു എനിക്ക് തോന്നി.

കൂടി ചേർന്ന് കെട്ടിപിടിച്ചു കിടക്കുന്ന ആ തുടയുടെ ഇടയിലേക്ക് ഞാൻ എന്റെ ഉമിനീർ തുപ്പി കൊടുത്തു. രോമത്തിന്റെ ഒരു അംശം പോലുമില്ലാതെ വടിച്ചു വൃത്തിയാക്കിയ നാഭിയിൽ പോയി വീണു. എന്നിട്ട് കണ്ണിനു കുളിരേകുന്ന ഒരു കാഴ്ച തന്നു കൊണ്ടു എന്റെ ഉമിനീർ ആ തുടകളുടെ ഇടയിലെ മായാനദിയിലേക്ക് ഇറങ്ങി പോയി അപ്രത്യക്ഷമായി.

താത്ത ഞാൻ കാണിക്കുന്ന ഓരോ വികൃതിയും നോക്കി ആസ്വദിക്കുകയാണ്. എന്നെ കാണിക്കാനായി താത്ത ആ തുടകൾ ഒന്ന് ചേർത്തു പിടിച്ചു ഇളക്കി.

അപ്പോൾ അതിനുള്ളിലെക്ക് ഇറങ്ങി പോയ ഉമിനീർ ചെറുതായി ഒന്ന് വീണ്ടും മുകളിലേക്ക് ഉയർന്നു വന്നു… എന്നിട്ട് തിരിച്ചു അതിനകത്തേക്ക് തന്നെ പോയി.

“മതിയോ? ” എന്നെ നോക്കി കുസൃതി നിറഞ്ഞ മുഖത്തോടെ താത്ത ചോദിച്ചു.

“താത്ത എന്താ എപ്പോഴും മയിര് വടിക്കുന്നത്?”

“ആ ഇവിടത്തെ രോമം… ” ഞാൻ തുടയിടുക്കിനു മുകളിൽ വിരലാൽ ആ ഭാഗത്തു തൊട്ടു തഴുകി കാണിച്ചു കൊടുത്തു.

താത്തക്ക് ഒന്ന് ഇക്കിളി പൂണ്ടു.

“ഹാഹ്… അത് പിന്നെ എനിക്ക് അവിടെയൊക്കെ രോമം നിന്നാൽ ഒരു അസ്വസ്ഥത ആണ്. “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025