Kambikuttan Malayalam

Sex stories Kambikuttan kambikathakal

തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു 5

താത്ത ഒന്നും മിണ്ടിയില്ല. എന്നെ നോക്കാതെ തല ചരിച്ചു ടീവിയിൽ നോക്കി ഇരുന്നു. പക്ഷെ ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. നേരിട്ട് കണ്ടാൽ എന്റെ കലി മുഴുവൻ അവളുടെ മുഖത്ത് നോക്കി പറഞ്ഞു തീർക്കാൻ വിചാരിച്ചതാണ്. പക്ഷെ എന്റെ പെണ്ണിന്റെ കണ്ണ് നിറഞ്ഞപ്പോൾ എനിക്ക് പിന്നെ ഒന്നും പറയാൻ കഴിഞ്ഞില്ല.

“ഞാൻ നിന്നെ മനഃപൂർവം ഒഴിവാക്കി നിർത്തിയതാണ് നന്ദു. കല്യാണം നടക്കും എന്നായപ്പോൾ ഞാൻ അങ്ങനെ മാറിയില്ലെങ്കിൽ നിന്റെയും ജീവിതം കുളമാവും. പിന്നെ… കല്യാണം ഉറപ്പിച്ചപ്പോൾ മുതൽ ഞാൻ മനസ്സാൽ ഞാൻ അയാളുടെ ഭാര്യയായി മാറി. അതാണ്‌ ശരി എന്ന് എനിക്ക് തോന്നി പോയി. “

“എന്നിട്ട് ഇപ്പൊ എന്തുണ്ടായി? ആ ഭർത്താവ് തന്നെ വേണ്ടാന്നു പറഞ്ഞല്ലോ. അയാളുടെ കഴപ്പ് തീർന്നു മടുത്തപ്പോൾ കൊണ്ട് ഇവിടെ ഇറക്കിയിട്ടു പോയി… ല്ലേ “

“നീ ഇങ്ങനെ ഒന്നും പറയല്ലേ നന്ദു. ” താത്ത വിതുമ്പി തുടങ്ങി. “ഞാൻ നിന്നെ കുറിച്ച് എന്നും ഓർക്കുമായിരുന്നു. നിന്നെ എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല നന്ദു. “

“ഓഹ്… കണ്ടവന്റെ കൂടെ കിടക്കയിൽ കുത്തി മറിഞ്ഞു അവന്റെ കുണ്ണ ഊമ്പി… ഒരു കൊച്ചുണ്ടായി. എന്നിട്ട് ഇപ്പൊ… എന്നെ ഓർത്തിരുന്നു പോലും. “

എന്റെ ദേഷ്യം തിളച്ചു മറിയാൻ തുടങ്ങി. ഞാൻ അതൊക്കെ പറഞ്ഞിട്ടും സബ്ന താത്ത കരയുക അല്ലാതെ ഒന്നും പറഞ്ഞില്ല.

ഉള്ളിൽ കുഞ്ഞു ഉണർന്നു എന്ന് തോന്നിയപ്പോൾ താത്ത കണ്ണീർ തുടച്ചു കൊണ്ട് അവന്റെ അടുത്തേക്ക് പോയി. ഞാൻ കുറച്ചു നേരം ഒറ്റക്കിരുന്നു. ഞാൻ വീണ്ടും ശാന്തതയിലേക്ക് തിരിച്ചു വന്നു.

മോനെ ഉറക്കിയതിനു ശേഷം അവൾ തിരിച്ചു വന്നു എന്റെ അടുത്തിരുന്നു.

“ഞാൻ സത്യാണ് പറഞ്ഞത് നന്ദു… ഞാൻ അയാളുടെ കൂടെ കിടക്ക പങ്കിട്ടിട്ടില്ല. “

ഞാൻ കുറച്ചൊന്നു അന്താളിച്ചു നിന്നു പോയി.

“അയാളുടെ നല്ലൊരു ഭാര്യ ആയി ജീവിക്കണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ അതൊന്നും നടന്നില്ല. “

“അപ്പൊ… ഉള്ളിൽ കിടക്കണ കൊച്ച് വല്ല ദിവ്യഗർഭമായിരിക്കും… ” ഞാൻ പുച്ഛിച്ചു ചിരിച്ചു.

“അവൻ ഞങ്ങളുടെ മോൻ തന്നെയാ. പക്ഷെ ആർട്ടിഫിഷ്യൽ ട്രീറ്റ്മെന്റ്ലൂടെ ആണ്. “

സത്യം പറഞ്ഞാൽ എനിക്ക് അത് വിശ്വസിക്കാൻ പറ്റിയില്ല. “അയാൾക്കെന്താ വല്ല കുഴപ്പവുമുണ്ടോ? എന്തേലും ലൈംഗിക പ്രശ്നങ്ങൾ? “

“ഞാൻ അയാളുടെ ഭാര്യ എന്നത് പുറത്തുള്ളവർക്ക് മാത്രമായിരുന്നു. അയാൾക്ക് വേറെ ഒരു പെണ്ണുണ്ട്. അത് ഞാൻ കുഞ്ഞുണ്ടായതിനു ശേഷമാണ് ഞാൻ അറിയുന്നത്. ഭാര്യയായി ജീവിക്കാൻ ഉള്ള ഭാഗ്യമുണ്ടായില്ല. ഒരു അമ്മയെങ്കിലും ആവാല്ലോ എന്ന് മാത്രേ ചിന്തിച്ചുള്ളൂ. പക്ഷെ എനിക്ക് ചതി പറ്റി. അയാളുടെ മറ്റേ റിലേഷനെ കുറിച്ച് അയാളുടെ വീട്ടുകാർക്കും അറിയാം. അവർ അയാൾക്ക് സപ്പോർട്ട് ആണ്. ഈ വിവരം ഞാൻ പുറത്തു പറയും എന്നായപ്പോൾ അവർ എന്നെ ഒഴിവാക്കി. “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025