Kambikuttan Malayalam

Sex stories Kambikuttan kambikathakal

ത്രീ റോസസ്സ് 3

“ഞാൻ പറയും അമ്മയോട്…! ”

“ടീ മോളെ…. അവിവേകമൊന്നും കാണിക്കല്ലേ…! ”

“ങാ… എന്നാ… എന്നെ അടുത്ത് കിടക്കാൻ അനുവദിക്കണം…!”

“ഓ… ആയിക്കോട്ടെ…!”

“അത് മാത്രമല്ല… ചിലവ് ചെയ്യണം..”

“തീർന്നില്ല… ഞാൻ ചെലപ്പം എന്റെ കൈയും കാലുമൊക്കെ ചേട്ടന്റെ ദേഹത്തിട്ടു കിടക്കും… ”

“ചിലപ്പോൾ ഉപദ്രവിക്കും… എന്തിനാ അത് മാത്രം ആക്കിയത്….??? ഞാൻ ഇവിടുന്നു അങ്ങ് പോയി തരാം എന്താ… പോരെ…??

“അപ്പൊ പിന്നെ ഞാൻ എന്ത് ചെയ്യും… ഞാൻ ഒറ്റക്കാവില്ലേ “…?

“അയ്യോ… എന്റെ പൊന്നുമോൾ… ഒന്ന് ഉറങ്ങിയാട്ടെ… അധികം വകുപ്പ് കൊഞ്ചാതെ”… !

അവൾ, ഒരു കൈയും കാലുമെടുത്ത് എന്റെ ദേഹത്തു വച്ചിട്ട് മൊത്തത്തിൽ പുതച്ചു കിടന്നു…..

അപ്പൊ അന്ന് ഞാൻ ഇവളുടെ മുറിയിൽ വച്ച് ജാൻസിയോട് കാണിച്ചതെല്ലാം ഇവൾ വളരെ ലൈവായി കണ്ടു എന്നത് സത്യം തന്നെ…..

അല്ലങ്കിൽ, അവളത് ഇത്ര ധൈര്യമായി പറയുമായിരുന്നില്ല…!!

ഹോ… ഇത് ഒരു മാതിരി ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചെന്നപോലായല്ലൊ ഭഗവാനെ..!!!

ഇനി ഇതിന്റെ പേരിൽ ഇവൾ വല്ല പൊല്ലാപ്പും ഒപ്പിക്കുമോ എന്നാണ് എന്റെ പേടി…!!.

ഞാൻ അനങ്ങാതെ അതുപോലെ തന്നെ കിടന്നു…

ഇവൾ എന്റെ മുറിയിൽ ധൈര്യമായി കിടക്കാൻ വേണ്ടി എന്നോട് ഇറക്കിയ ഒരു തുറുപ്പു ചീട്ടാണ്, ഇപ്പൊ പറഞ്ഞ ജാൻസിക്കഥ…

ഇവളാരാ മൊതല്…. ഇവൾ പാവമായി അഭിനയിക്കുന്നതാ. “ഭദ്രകാളിയാ ഇവള് ഭദ്രകാളി”

അവൾ ആ പറഞ്ഞത് കേട്ടപ്പോൾ തന്നെ അടിച്ച പെഗ്ഗിന്റെ വട്ട് തെളിഞ്ഞു പോയി.

അവൾ മൊത്തത്തിൽ പുതച്ച ബെഡ്ഷീറ്റിൽ ഞാനും ചുരുണ്ടു കൂടി

ഇടക്ക് വച്ച് രാത്രിയുടെ മധ്യാഹ്നത്തിൽ മൂത്രശങ്കകൊണ്ട് ഞാൻ ഒന്ന് ഉണർന്നു ലൈറ്റിട്ടു ബാത്റൂമിൽ പോയി.

The Author

freddy

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025