Kambikuttan Malayalam

Sex stories Kambikuttan kambikathakal

ത്രീ റോസസ്സ് 3

“ഏട്ടാ… ഏട്ടാ… ഇത് ഞാനാ”…. റൂമിന്റെ വാതിൽ പടിക്കൽ നിന്നു കൊണ്ട് ഒരു സ്ത്രീസ്വരം….

“ആരാ”..?

“സ്മിതയാ”… !!

“സ്മിതയാണോ” …??

“അതെ ഏട്ടാ”….!!

ഞാൻ ബെഡ് ലാമ്പ് ഇട്ടു…
“എന്താ കൊച്ചേ… ഈ നട്ടപാതിരാക്ക്.”..??

“ഒന്നുല്ല്യ…. ഏട്ടാ… പേടിച്ചിട്ടാ…!! അപ്പുറത്തെ വീട്ടിലെ പട്ടി കിടന്നു ഓരിയിടാൻ തുടങ്ങീട്ട് ഒത്തിരി നേരമായി… എനിക്കുറങ്ങാൻ കഴിയുന്നില്ല ഏട്ടാ.”..

“അതിനിപ്പോ എന്താ ചെയ്യാ, മോളെ… പട്ടിയോട് ഓരിയിടേണ്ടന്ന് പറയാൻ പറ്റ്വോ”….

അവൾ മടിച്ചു മടിച്ചു. വാതിൽക്കൽ തന്നെ നിന്നു…

“ചേട്ടൻ എന്റെ മുറിൽ വന്നു കിടക്കാമോ”… ?

“അതെന്തിനാ കൊച്ചേ… ?
എനിക്ക് പേടിയാ അവിടെ ഒറ്റക്ക് കിടക്കാൻ”.. !!

“അയ്യോടി… അത് വേണോ… ചേട്ടന് അവിടെ കിടന്നാലും ഉറക്കം വരില്ല.”.. !!

“അല്ലങ്കിൽ പിന്നെ ഞാൻ ഇവിടെ വന്നു കിടന്നോട്ടെ ഏട്ടാ”…??

ഓഹ്…. ഇനി അതിന്റെ കുറവു കൂടിയെണ്ടായിരുന്നുള്ളൂ…!!
ഇപ്പൊ എല്ലാം തികഞ്ഞു…

“മം നടക്കട്ടെ…. വാ. ഇവിടെ വന്നു കിടന്നോ…!! ഞാൻ മനസില്ല മനസോടെ പറഞ്ഞു.”

“ദാ… ഞാൻ എന്റെ പുതപ്പു തലയണയും കൂടി എടുത്തിട്ടുണ്ട്.”…

കയ്യിൽ ചുറ്റിപിടിച്ച പുതപ്പ് എന്നെ കാട്ടി അവൾ പറഞ്ഞു….

“മം… ന്നാ..വാ…അതിൽ കേറികിടന്നോ”….

“താങ്ക്യു ഏട്ടാ…. ഹോ സമാധാനായി. !!”

“എന്റെ സമാധാനം പോയി…. !!”

“അതെന്താ ഏട്ടാ… അങ്ങനെ പറഞ്ഞെ… ?? ”

“ആ ഇനി.. നിന്റെ ചവിട്ടും ഇടിയും കൊള്ളേണ്ടിവരുമല്ലോ.. ദൈവമേ… എന്നോർത്ത് പറഞ്ഞതാ ടീ”…

“നിനക്ക് അമ്മേടെ കൂടെ കിടക്കയിരുന്നില്ലേ പെണ്ണെ”…??

“അത് വേണ്ട അച്ഛന് അതിഷ്ട്ടമല്ല.”..!!

“എന്ന് നിന്നോടാര് പറഞ്ഞു.”.. ??

“അതെനിക്കറിയാം അത്രതന്നെ…
ഇപ്പൊ അത്രയും അറിഞ്ഞാൽ മതി.”..!!

The Author

freddy

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025