Kambikuttan Malayalam

Sex stories Kambikuttan kambikathakal

ത്രീ റോസസ്സ് 3

അയാൾക്ക്‌ എപ്പോഴും അവളുടെ മേൽ ചെറിയ ഒരു നോട്ടമുണ്ട്….

അത് മനസിലാക്കി കൊണ്ട് തന്നെയാണ് അവൾ അമ്മയുടെ മുറിയിൽ കിടന്നുറങ്ങാത്തത് എന്ന് മനസിലാക്കാൻ വലിയ അപാരബുദ്ധിയുടെ ആവശ്യമൊന്നുമില്ല…

ഞാൻ നിർബന്ധം വച്ചിട്ടാണ് അവളെ കോളേജ് ഹോസ്റ്റലിൽ നിറുത്തിയത്.

അത് ഈ മരപൊട്ടത്തിയായ അമ്മയ്ക്ക് മനസ്സിലാവുന്നില്ല…

എന്തൊക്കെ ആയാലും അമ്മയ്ക്ക് അങ്ങേരെ വളരെ വിശ്വാസമാണ്…
കെട്ട്യോനെ ആരും ഒന്നും പറയാൻ പാടില്ല…

അപ്പൊ തന്നെ പുള്ളിക്കാരി അങ്ങ് ചീറും കിടന്ന്…

അത് കൊണ്ട് നമ്മളില്ലേ ഒന്നിനും… ഒന്നും കണ്ടില്ല കേട്ടില്ല…. അത്ര തന്നെ….

പിന്നെ അതൊക്കെ ഉറക്കെ വിളിച്ചു പറഞ്ഞും ഇഷ്യൂ ഉണ്ടാക്കിയും അമ്മേടെ മനസ്സ് വിഷമിപ്പിക്കാൻ ഞാൻ തയ്യാറല്ല…

അങ്ങേരെ അച്ഛനായി കാണാൻ എനിക്കൊരിക്കലും സാധിക്കില്ല.

എന്നിരുന്നാലും അമ്മയെ തള്ളിപറയാൻ എനിക്ക് ഒരിക്കലും പറ്റില്ല…

അച്ഛൻ പോയെന്ന് കരുതി അവർ ഞങ്ങളെ ഉപേക്ഷിച്ചു അങ്ങേരുടെ കൂടെ ഇറങ്ങിപോയില്ലല്ലോ… എന്നത് തന്നെ വലിയ സുകൃതം…

അന്ന് രാവിലെ തന്നെ ഞാൻ വീട്ടിൽ നിന്നു സ്ഥലം വിട്ടു.

അവിടെ ഇരുന്നാൽ അമ്മയുടെ പരാതികളും പരിഭങ്ങളുമൊക്ക അരമണിക്കൂർ ഇടവിട്ട് വന്നൂണ്ടേയിരിക്കും,

അത്കൊണ്ട് കൂട്ടുകാരുമായി കൂടി എങ്ങനെയെങ്കിലും നേരം പോക്കുക എന്നത് തന്നെ ഉദ്ദേശം…..

“അവധി ദിവസങ്ങൾ എങ്ങനെ ആനന്ദകരമാക്കാം ” എന്നതിനെ കുറിച്ച് വളരെ കൂലം കഷമായി പ്ലാൻ ചെയാൻ ഞാൻ എന്റെ സുഹൃത്തുക്കളുടെ കൂടെ രണ്ടു ലാർജ് പിടിപ്പിച്ചിട്ട് ഇരുന്നാലോചിച്ചു…

അങ്ങനെ അടുത്തയാഴ്ച്ച ഒരു ചെറിയ ടൂർനുള്ള വകുപ്പൊക്കെ സെറ്റാകീട്ടാണ്‌ വൈകീട്ട് തിരിച്ചു വീട്ടിൽ വന്നത്…

വന്നു കേറുമ്പോൾ നമ്മുടെ ഇളയ സന്തതി മുഖവും വീർപ്പിച്ചു കൊണ്ട് ഹാളിലെ സോഫയിൽ ഇരിക്കുന്നത് കണ്ടു…

The Author

freddy

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025