Kambikuttan Malayalam

Sex stories Kambikuttan kambikathakal

തൃഷ്ണ

”’അതെന്നാ അവനിഷ്ടമുള്ളത് വാങ്ങുന്നത് ? ? എനിക്കിഷ്ടമുള്ളത് വാങ്ങത്തില്ലേ ? . ഒഹ് ..ഒരു ഇള്ളക്കുട്ടി . അമ്മേം മോനും കൂടി എന്തായാല്‍ ആയിക്കോ ..നമ്മളില്ലേയ് ” കാവേരി അമ്മയെ ചൊടിപ്പിക്കാനെന്നപോലെ ചിരിച്ചുകൊണ്ട് പറഞ്ഞു .

”അവന് ഞാന്‍ ചുരിദാര്‍ ഒക്കെയിടണം പോലും . എന്റെ മോന്റെ ആഗ്രഹമല്ലേ .. അങ്ങ് സാധിച്ചു കൊടുത്തേക്കാമെന്ന് വിചാരിച്ചു”’

‘എഹ് ” കാവേരിയും മഹേഷും ഒരുപോലെ വിക്കി പോയി .

ചേച്ചിയുടെ മുന്നില്‍ വെച്ചത് പറഞ്ഞതുകൊണ്ടാണ് അവന്‍ ഞെട്ടിപോയത് .

”എഹ് ..അമ്മയിടുമോ .. കല്യാണത്തിന് ഞാനൊരെണ്ണം വാങ്ങിത്തരട്ടെ എന്ന് ചോദിച്ചപ്പോള്‍ എന്നെ അടിച്ചില്ലന്ന് മാത്രമേ ഉള്ളൂ ..അതുപോലെ വായിലിരിക്കുന്നതൊക്കെ പറഞ്ഞതാടാ ഈ അമ്മ ” കാവേരി അത്ഭുതത്തോടെ മഹേഷിനേം അമ്മയെയും മാറിമാറി നോക്കി .

”’ ഒഹ് .. ഇനീപ്പോ ചുരിദാര്‍ വേണോ . അമ്മക്ക് ചേരുന്നത് ഈ നൈറ്റി തന്നെയാ . ചുരിദാറിട്ടാല്‍ മോരിന്റെ പുളി ഒക്കെ പോയാലോ ?” മഹേഷ്‌ സാവിത്രിയെ ഓട്ടകണ്ണിട്ട് നോക്കിക്കൊണ്ട്‌ പറഞ്ഞു .

”എഹ് ..ചുരിദാര്‍ ഇട്ടാല്‍ മോരിന്റെ പുളി പോകുമോ ? അതെങ്ങനെ ..നീയിതെന്തോക്കെയാ പറയുന്നേ ?”

കാവേരി ഒന്നും മനസിലാകാതെ അവനെ നോക്കിയപ്പോള്‍ മഹേഷ്‌ അമ്മയെ നോക്കി . യാതൊരു കൂസലുമില്ലാതെ ചെറുചിരിയോടെ ചേമ്പ് കാന്താരിയില്‍ മുക്കി കഴിക്കുകയാണവള്‍.

” ഇപ്പഴത്തെ മോഡല്‍ ചുരിദാറോക്കെ അല്ലേടാ . ചെലപ്പോ പുളി കൂടിയാതാണേലോ .” സാവിത്രി പ്ലേറ്റില്‍ നിന്നും കണ്ണുയര്‍ത്താതെ പറഞ്ഞപ്പോള്‍ മഹേഷ്‌ അന്തം വിട്ടിരുന്നുപോയി .

അമ്മ പുറമേ കാണുമ്പോള്‍ പഴഞ്ചന്‍ ആണെലും ഉള്ളില്‍ മോഡേണും ബോള്‍ഡുമാണ് .

ജീവിത സാഹചര്യങ്ങളും എന്തിനുമേതിനും കുറ്റം ചികയുന്ന ഈ സമൂഹവുമാകാം ഒരുപക്ഷെ അമ്മക്കിഷ്ടമുള്ള വസ്ത്രങ്ങളോ ഒന്നും ഇടാതെയിരിക്കാന്‍ കാരണം . ഇന്നലത്തെ സംസാരവും അതിനെ ഊട്ടിയുറപ്പിക്കുന്നു .

‘ എന്നാല്‍ അതിലും നല്ലത് അരപ്പാവാടയും ടി ഷര്‍ട്ടുമാണ് അമ്മേ .. ” കാര്യമറിയാതെ ആണേലും അമ്മയെ ചൊടിപ്പിക്കാന്‍ കാവേരി അങ്ങനെ പറഞ്ഞപ്പോള്‍ മഹേഷ്‌ അമ്മയുടെ പ്രതികരണം അറിയാന്‍ സാവിത്രിയുടെ മുഖത്തേക്ക് തന്നെ നോക്കി .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025