”എഹ് ..അയ്യോ .. വീഴിക്കുമോടാ ..നീ ..നീയെന്നെ എടുക്കാന്‍ മാത്രമായോ ? ഇത്രേം ഭാരമൊക്കെ നീ ചുമക്കുമോ ?” കാവേരിയുടെ ശബ്ധത്തില്‍ അല്‍പം കൊഞ്ചല്‍ കലര്‍ന്നിരുന്നു .
”പിന്നെ ..ഇതൊക്കെ എന്ത് … ഇതിലും വലുത് ഞാന്‍ താങ്ങും അപ്പോഴാ .. .. ചില സാഹചര്യങ്ങളില്‍ നീയും എന്നെ താങ്ങും . ”
” ശ്ശ്യയെ .. ചെക്കാ കൊള്ളരുതായ്മ പറയാതെ എന്നെ അങ്ങോട്ടെടുത്തു മാറ്റി നിര്‍ത്ത് …ദെ അമ്മക്ക് വീട്ടില്‍ നിന്ന് നോക്കിയാല്‍ കാണാട്ടോ ”
അപ്പോഴാണ് മഹിക്ക് സ്ഥലകാലബോധം വന്നത് . വിശാലമായ വയലാണ് . അമ്മക്ക് മാത്രമല്ല മുറ്റത്തിന്റെ ഒരു അരികില്‍ നിന്നാല്‍ സെലീനാമ്മക്കും കാണാം . പിന്നെ ആ പരിസരത്തെങ്ങും ആരുടെയും വീടില്ല . . വയല്‍ കഴിഞ്ഞുള്ള തോട്ടം കഴിഞ്ഞാണ് റോഡും ചന്തുവിന്റെ വീടും മറ്റുമൊക്കെ .
മഹി കാവേരിയുടെ ഇടുപ്പില്‍ പിടുത്തമമര്‍ത്തി.
”ഹ്ഹ് ..ഡാ വീഴിക്കല്ലെടാ ചേച്ചീനെ ”
ഒരു കുറുകലോടെ കാവേരി അവന്റെ തോളില്‍ തൂങ്ങി .
മഹേഷ് കൈകള്‍ ഇറക്കി കുണ്ടിയില്‍ നന്നായി അമര്‍ത്തിപ്പിടിച്ചുകൊണ്ടവളെ പൂ പോലെ പൊക്കിയെടുത്തു മുന്നില്‍ നിര്‍ത്തി .
” ഡാ…തെണ്ടി പിന്നേം ഞാന്‍ മുന്നിലായി ”
”ആഹ് .. മിണ്ടരുത് നീ .. ഞാനൊന്നു നോക്കീപ്പോ എന്താരുന്നു .. ഇപ്പൊ അങ്കോം കണ്ടു താളീം ഒടിച്ചു ..എനിക്ക് സന്തോഷമായി ”
”പട്ടീ …നിന്നെ ഞാന്‍ കാണിച്ചുതരാടാ ” കാവേരി കണ്ണുകള്‍ വിടര്‍ത്തി അവനെ നോക്കി . അവളുടെ മുഖത്ത് നാണം കലര്‍ന്ന പുഞ്ചിരി ഉണ്ടായിരുന്നു .
”അയ്യേ ..ഇവിടെ വെച്ച് വേണ്ടടി ..വീട്ടില്‍ ചെന്നിട്ടു മതി .ഇന്നലത്തെ പോലെ . ”
”മിണ്ടരുത് നീ .. തെണ്ടി ..അതൊക്കെ കഴിഞ്ഞു .. ഇനി നീ മിണ്ടിയാല്‍ ഞാന്‍ … ഹാ ” കാവേരി ദേഷ്യത്തോടെ കുണ്ടിയും കുലുക്കി സ്പീഡില്‍ നടന്നു .
”തെണ്ടി ..എന്നാ പിടുത്തമാ പിടിച്ചേ .. വേദനിച്ചിട്ട് വയ്യ ” കാവേരി പിറുപിറുത്തുകൊണ്ട് ചന്തിയില്‍ അമര്‍ത്തിതടവിക്കൊണ്ട് തിരിഞ്ഞു നോക്കി ചോദിച്ചു
