Kambikuttan Malayalam

Sex stories Kambikuttan kambikathakal

തൃഷ്ണ

”ഡാ മഹീ … അകത്തു കയറ്റിയേക്കരുത് .എന്നാല്‍ ഒരു ആണ് തരുന്ന സുഖം അവള്‍ അറിയണം . എന്നാല്‍ … എന്നാല്‍ ഞാന്‍ ഇന്നലെ തന്നപോലെ നിനക്കിഷ്ടമുള്ളപ്പോള്‍ ഒക്കെ … ‘ പൊടുന്നനെ അവന്റെ കയ്യില്‍ പിടിച്ചു ചെവിയില്‍ മന്ത്രിക്കുന്ന പോലെ കാവേരി പറഞ്ഞപ്പോള്‍ മഹേഷ്‌ അന്തം വിട്ടവളെ നോക്കി .

”ഹ്മം … പറഞ്ഞത് മനസ്സിലായല്ലോ . അകത്തു കയറ്റരുതെന്ന് . അതെന്റെ അവകാശമാണ് . ” പറഞ്ഞിട്ടുവേഗം അവനെ ഉള്ളിലാക്കി കാവേരി വാതിലടച്ചു .

മാധവി പെട്ടന്ന് സ്വബോധം വീണ്ടെടുത്തുകൊണ്ട് നിലത്തുനിന്നും ചാടി എണീറ്റു . ഒരക്ഷരം മറുത്തു പറയാത്ത കാവേരിയുടെ ഭാവമാറ്റവും ഓര്‍ക്കാപ്പുറത്ത് വീണതുമെല്ലാം അവള്‍ക്ക് ഷോക്ക് ആയി പോയിരുന്നു ..

”എറങ്ങടാ വെളീല് . ബ്ഭൂ …അവനോരാണ് വന്നേക്കുന്നു … . ഡാ ചെക്കാ . നിന്റെ പെങ്ങളേം വിളിച്ചോണ്ട് ഇപ്പോളിറങ്ങിക്കോണം .അല്ലേല്‍ രണ്ടിനേം വെട്ടിയരിഞ്ഞു എന്റെ പട്ടിക്കിട്ടുകൊടുക്കും ഞാന്‍ ” മാധവി കൈചൂണ്ടി പുച്ഛം കലര്‍ത്തിഅവനെ നോക്കി

” നീയെന്നാ ചെയ്യൂന്നാ . അടിക്കുവോ ..കാണട്ടേഡാ..”

മറുപടിയൊന്നും പറയാതെ മഹേഷ്‌ മാധവിയെ ആപാദചൂഡം നോക്കി ക്കൊണ്ട് പുറകോട്ട് കൈകള്‍ നീക്കി വാതിലടച്ചു ബോള്‍ട്ട് ഇട്ടു

കറുത്ത നിറം ആണെങ്കിലും കാണാനഴകുള്ള മുഖം .എന്നാല്‍ അതിലെ ക്രോധ പുച്ഛ ഭാവം അവളെ ഒരു രാക്ഷസ തുല്യയാക്കി കാണിക്കുന്നു . അത്യാവശ്യം ഉയരമുണ്ട് . .അതിനോത്തുള്ള വണ്ണമേ ഉള്ളൂ . . താന്‍ വന്നയന്ന് സോഫയില്‍ നിന്നെണീക്കാത്തതിനാല്‍ അവരുടെ ശരീരം ശ്രദ്ധിച്ചിരുന്നില്ല .

വീഴ്ചയില്‍ അഴിഞ്ഞ സാരി വാരി തോളത്തിട്ടതിനാല്‍ വലത്തെ മുല ബ്ലൌസില്‍ പൊതിഞ്ഞു വെളിയില്‍ കാണാം . കറുത്ത് പരന്ന വയറില്‍ സാമാന്യത്തിലധികം കുഴിഞ്ഞ പുക്കിള്‍ . കറുത്ത ബ്ലൌസില്‍ നേരിയ മുലച്ചാല്‍ . കറുപ്പില്‍ വെള്ള പ്രിന്റുള്ള സാരിയാണ് വേഷം .

” എന്താടാ … പറ ഞ്ഞ ത് … കേട്ടില്ലേ ?” മാധവിയുടെ ശബ്ധത്തില്‍ നേരിയ പതറിച്ച വന്നിരുന്നു .

ഒന്നും മിണ്ടാതെ തന്നെ അടിമുടി നോക്കുന്ന അവന്റെ നീക്കം എന്താണെന്ന് അവള്‍ക്ക് മനസ്സിലായില്ല .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025