Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കം 4

“എനിക്കും വിശക്കുന്നു, ഞാൻ പോയി ചോറ് ഇട്ടു കൊണ്ട് വരാം.”

ആര്യ സാധാരണ കാർത്തിക്കിന്റെ വീട്ടിൽ പോയി കഴിക്കുകയാണ് പതിവ്, അവൾ അവിടെ ചെല്ലാത്ത ദിവസങ്ങളിൽ കാർത്തിക്കിന്റെ ‘അമ്മ ചോറ് അവളുടെ വീട്ടിൽ കൊണ്ട് ചെന്ന് വച്ചേക്കും.

അവൻ പോയി ‘അമ്മ കൊണ്ട് വച്ചിരുന്ന ചോറ് എടുത്തു അവളുടെ റൂമിലേക്ക് ചെന്നു. അവൾ മുഖമൊക്കെ കഴുകി അവനെ വെയിറ്റ് ചെയ്തു കട്ടിലിൽ ഇരിക്കുവായിരുന്നു.

അവൻ ചോറ് വാരി അവൾക്കും കൊടുത്തു അവനും കഴിക്കുന്നതിനിടയിൽ ആര്യയോടു സംസാരിച്ചതും അവൾക്കു കിട്ടാതെ പോയ സ്നേഹത്തെ കുറിച്ചും അവളെ ഫ്രണ്ട് ആയി കാണണമെന്ന ആവിശ്യത്തെ കുറിച്ചുമൊക്കെ പറഞ്ഞു, അവർ തമ്മിൽ നടന്ന സെക്സ് മാത്രം അവളിൽ നിന്നും അവൻ മറച്ചു വച്ചു. എല്ലാം കേട്ട് കഴിഞ്ഞു അവൾ ദേഷ്യ ഭാവത്തിൽ  ചോദിച്ചു.

“നീ ആരോട് ചോദിച്ചിട്ടാടാ അവളെ ബെസ്ററ് ഫ്രണ്ട് ആക്കിയത്.”

“എന്താ.. ഞാൻ അവളോട് അങ്ങനെ പറഞ്ഞത് തെറ്റായിപോയോ?”

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഞാൻ ചുമ്മാ പറഞ്ഞതാടാ.. അവൾ ഒരു പാവം ആണ്.”

“എനിക്ക് ഇന്നാണ് മനസിലായത് അവൾ എന്ത് മാത്രം പാവം ആണെന്ന്.”

“പക്ഷെ എത്ര ബെസ്ററ് ഫ്രണ്ട് ആയാലും.. എന്റെ സ്ഥാനത്തു മറ്റൊരാൾ വരാൻ പാടില്ല.”

അവളെ കെട്ടിപിടിച്ചു കൊണ്ട് അവൻ പറഞ്ഞു.

“എന്റെ രെച്ചുന്റെ സ്ഥാനത്തു എനിക്ക് മറ്റൊരാളെ കാണാൻ പറ്റുമോന്നു നിനക്ക് തോന്നുന്നുണ്ടോ?

“അയ്യടാ.. കൂടുതൽ സോപ്പിംഗ് ഒന്നും വേണ്ട. പോയി കൈ കഴുകാൻ നോക്കടാ.”

                                                            .           .  

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025