Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കം 4

തുടക്കം 4

[  Story BY – [ ne–na ]  ] THUDAKKAM  PART 4

PREVIOUS PARTS 

കണ്ണ് തുറക്കുമ്പോൾ നെഞ്ചിൽ തലവച്ചു കിടക്കുന്ന കാർത്തികിനെ ആണ് ആര്യ കാണുന്നത്. അവൾ അവന്റെ മുടി ഇഴകൾ കൈ കൊണ്ട് തടവി.

അവന്റെ മുന്നിൽ നഗ്ന ആക്കപെട്ടത്തിലോ, അവളുടെ രഹസ്യ ഭാഗങ്ങളിൽ അവൻ തോട്ടതിലോ അവൾക്കു യാതൊരു വിഷമവും ഇല്ലായിരുന്നു, അവളുടെ ശരീരം അവനു ഉള്ളതാണെന്ന് അവൾ തീരുമാനിച്ചിരുന്നു, അത്രയേറെ അവൾ അവനെ ഇഷ്ടപ്പെട്ടിരുന്നു.

അവൻ മുഖം ഉയർത്തി അവളെ ഒന്ന് നോക്കി, അവനെ നോക്കി അവളൊന്നു പുഞ്ചിരിച്ചു.

“നിനക്കെന്നോട് ദേഷ്യം തോന്നുന്നുണ്ടോ ആര്യ?”

“എന്തിനു?”

“ഞാൻ എപ്പോൾ നിന്നോട് എങ്ങനെ ഒകെ കാണിച്ചതിന്?”

“ഞാൻ എന്തിനു നിന്നോട് ദേഷ്യപ്പെടണം, ഞാൻ കൂടി സമ്മതിച്ചിട്ടല്ലേ നീ എന്നെ ഇതെല്ലാം ചെയ്തത്.”

“ഞാൻ നിന്നെ കല്യാണം
കഴിക്കില്ല എന്നറിഞ്ഞിട്ടും എന്തിനാ എനിക്ക് മുന്നിൽ വഴങ്ങിയത്?”

അവന്റെ തല നഗ്നമായ നെഞ്ചിലേക്ക് അവൾ ചേർത്ത് വച്ച്, അവന്റെ ഹൃദയം ഇടിപ്പ്‌ അപ്പോൾ അവനു വ്യക്തമായി കേൾക്കാമായിരുന്നു.

“എന്റെ അച്ഛന്റെയും അമ്മയോടും ഒപ്പം വളരെ കുറച്ചു സമയങ്ങൾ മാത്രേ ഞാൻ ചിലവഴിച്ചിട്ടുള്ളു, അവരുടെ സ്‌നേഹം പോലും എനിക്ക് കിട്ടീട്ടില്ല, കോളേജിൽ ആകുന്നതുവരെ ഞാൻ ബോര്ഡിങ്ങ്ളിൽ ആയിരുന്നു, എവിടെ അഡ്മിഷൻ കിട്ടിയപ്പോഴാണ് എനിക്ക് ഈ ഫ്ലാറ്റ് എടുത്തു തന്നത്,  ഗൾഫിൽ നിന്നും വല്ലപ്പോഴും കൂടി മാത്രം അവർ എന്നെ കാണാനായി വരും.”

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025