Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കം 4

അശ്വതിയെ കാണുന്നതിന് മുൻപ് ആര്യയെ എത്ര അടുത്ത് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ അവളെ പ്രേമിച്ചു പോകുമായിരുന്നോ?’

റൂമിൽ കയറി ചെല്ലുമ്പോൾ രേഷ്മ ചുരുണ്ടുകൂടി കട്ടിലിൽ കിടക്കുകയായിരുന്നു. പിരിയഡ് ആയി കഴിഞ്ഞാൽ അവൾക്കു പിന്നെ ഭയങ്കര ക്ഷീണം ആണ്, ബുക്ക് മേശമേൽ വച്ച് അവൻ അവളുടെ അടുത്ത് അടുത്ത് കട്ടിലിൽ പോയി ഇരുന്നു തലയിൽ കൂടി കൈ ഓടിച്ചു. അവൾ ഞെട്ടി പെട്ടെന്ന് കണ്ണ് തുറന്നു.

“ഓഹ്..നീ ആയിരുന്നോ?”

“പിന്നെ ഞാൻ അല്ലാതെ ആരാ  നിന്റെ റൂമിൽ ഇങ്ങനെ കയറി വരാൻ ഉള്ളത്.”

“ഭാവിയിൽ എന്റെ കെട്ടിയോൻ കയറി വന്നോളും.”

“അത്.. ഭാവിയിൽ അല്ലെ? ഇപ്പോഴല്ലല്ലോ?”

“അത് പോട്ട് … നീ ആര്യയെ കാണാൻ പോയിട്ട് എന്തായി?”

അവളുടെ തോളിൽ ചെറുതായി അടിച്ചു കൊണ്ട് അവൻ ചോദിച്ചു.

“നിങ്ങൾ രണ്ടുപേരും കൂടി പ്ലാൻ ചെയ്തിട്ടാണല്ലേ എന്നെ അങ്ങോട്ട് പറഞ്ഞു വിട്ടത്?”

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

“അവൾ എന്ത് പറഞ്ഞുന്നു പറ.”

“അതൊക്കെ പറയാം.. നീ ചോറ് കഴിച്ചോ?”

“ഇല്ലടാ.. കുറച്ചു നേരത്തേക്ക് ഒന്ന് കിടന്നതാ.. പിന്നെ എഴുന്നേൽക്കാൻ തോന്നില്ല.”

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025