Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടിക്-ടോക്ക് ഗൌരി

“യാത്രക്കാരന്‍ ആരാ” അവളുടെ മദഭരരൂപം കൊത്തിവലിച്ചുകൊണ്ട്‌ ഞാന്‍ ചോദിച്ചു.

“നിന്റെ സൌണ്ട് മാത്രം മതി; രണ്ടാം സീന്‍ മുതല്‍. തുടങ്ങാം”

ഞാന്‍ തലയാട്ടിയ ശേഷം ക്യാമറ പൊസിഷന്‍ ചെയ്തു. അവള്‍ പുറം തിരിഞ്ഞ് കര്‍ട്ടനിലേക്ക് നോക്കി നിന്നു. മുടി പുറത്തെ മറച്ചിരുന്നു എങ്കിലും ആ ബ്ലൌസ് തയ്പ്പിച്ച അവളുടെ മമ്മിയെ എനിക്ക് സ്മരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഇതിലും ചെറുതായി ഒരു ബ്ലൌസിന്റെ പിന്നാമ്പുറം ആര്‍ക്കും ഉണ്ടാക്കാന്‍ സാധിക്കില്ലായിരുന്നു. പതിനെട്ടിലേക്ക് കഷ്ടിച്ച് കയറിയ ഗൌരിക്ക് അത് കൃത്യം അളവായിരുന്നു. അവളുടെ വെണ്ണവയറിന്റെ ഇരുഭാഗത്തുമുണ്ട് ഓരോ മടക്കുകള്‍. വിരിഞ്ഞ നിതംബഭാഗം.

“സ്റ്റാര്‍ട്ട്‌” ഞാന്‍ പറഞ്ഞു.

ഗൌരി സാവകാശം തിരിഞ്ഞു. അവളുടെ അഭിനയം ഗംഭീരമായിരുന്നു. ഹോം വര്‍ക്ക് ചെയ്തിട്ടാണ് എന്നെയവള്‍ വിളിച്ചത് എന്നെനിക്ക് മനസിലായി. ഒരു തനി യക്ഷിയുടെ ഭാവത്തോടെ ക്യാമറയിലേക്ക് നോക്കിയ അവള്‍ ക്രൂരമായ ചിരിയോടെ ചോരനിറമുള്ള നാവുനീട്ടി കീഴ്ചുണ്ട് നക്കി. പിന്നെ തല ചെരിച്ച് മെല്ലെ ക്യാമറയുടെ നേരെ മുന്‍പിലെത്തി ചെറുതായി ഒന്ന് മുരണ്ടു.

“കട്ട്” അവള്‍ പറഞ്ഞു.

“എങ്ങനെയുണ്ടായിരുന്നു?” എന്നോട് മുട്ടിയുരുമ്മി നിന്ന് ഷൂട്ട്‌ ചെയ്ത സീന്‍ കാണാനായി അവള്‍ ചോദിച്ചു. ഞാന്‍ മൊബൈല്‍ അവളെ കാണിച്ചു. സ്വന്തം പ്രകടനത്തില്‍ മതിമറന്നു നോക്കിനിന്ന അവളുടെ കൈ എന്റെ കൈയില്‍ അമര്‍ന്നുരഞ്ഞു.

“സൂപ്പര്‍ അല്ലേടാ” ഉത്സാഹത്തോടെ അവള്‍ ചോദിച്ചു.

“നിനക്ക് യക്ഷിയായി അഭിനയിക്കേണ്ട കാര്യമില്ലല്ലോ, അതാ” കിട്ടിയ അവസരം പാഴാക്കാതെ ഞാനൊരു ചളി പാസാക്കി.

“അവന്റെയൊരു കോമഡി..” ഗൌരി എന്റെ ചെവിക്ക് പിടിച്ചു തിരുമ്മി.

“ഇനി അടുത്തത്. എന്നെ ഒന്നും ചെയ്യല്ലേ എന്ന് നീ പറയണം. വേണേല്‍ സൌണ്ട് മാറ്റിപ്പറഞ്ഞോ; അമ്മെ പേടിയല്ലേ നിനക്ക്” എന്റെ ധൈര്യമില്ലായ്മയില്‍ അവള്‍ക്കുണ്ടായിരുന്ന പുച്ഛം ഞാന്‍ മനസിലാക്കി. എന്ത് ചെയ്യാനാ, എനിക്ക് ധൈര്യമില്ല. ഇവള്‍ക്കാണേല്‍ ഒടുക്കത്തെ ധൈര്യവും. ഇങ്ങനെയൊരു വേഷം ധരിച്ച് ടിക്ടോക് ചെയ്യാന്‍ ഇവള്‍ക്കേ പറ്റൂ. ഗൌരി കണ്ണാടിയുടെ മുന്‍പില്‍ നിന്ന് സാരി അഡ്ജസ്റ്റ് ചെയ്തു.

“മുടി മുന്‍പോട്ടിട്ടാല്‍ കുറേക്കൂടി ഒറിജിനാലിറ്റി കിട്ടും” അവളുടെ നഗ്നമായ പുറം കാണാനുള്ള ആക്രാന്തത്തോടെ ഞാന്‍ പറഞ്ഞു.

“ആണോ” ഗൌരി സംശയത്തോടെ എന്നെ നോക്കി.

“ഉം”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025