തുടർന്ന് അവൻ ആരിഫിന്റെ ഫോൺ സന്ദേശത്തിലെ വിഷാദശാംശങ്ങൾ കത്രീനയ്ക്ക് കൈമാറി.
“ആണോ! അത് നന്നായി. അല്ലേലും ഇന്ന് കൊച്ചമ്മിണിയെ കണ്ടേച്ചും കഴിഞ്ഞ് പോകാൻ സമയവില്ലാരുന്നു. നാളെ സമയം കിട്ടുമ്പം പോയി മേടിക്കാം. നല്ല ഒരു ബ്ലൗസ് ഉണ്ട് അവളുടെ കയ്യിൽ. ചൊവപ്പ് നിറത്തിൽ ഗോൾഡ് കളർ ബോർഡർ ഒക്കെയായിട്ട്. അതും ഇട്ടു ഞാൻ ആ ഇളം ചുവപ്പുള്ള സാരിയിട്ടാ ചെത്തല്ലേ?”
“പിന്നെ ചെത്തല്ലേ! എന്റെ മമ്മി ആരാ എനം!”
ടോമി അഭിനന്ദിക്കുന്നത് പോലെ കൈമുദ്ര കാണിച്ചു.
“പക്ഷെ മമ്മി, അമ്മിണി ആന്റിടെ ബ്ലൗസ് മമ്മിക്ക് ചേരുവോ? മമ്മിയ്ക്ക് ഫ്രണ്ട് കൂടുതലല്ലേ?”
കത്രീനയുടെ മാറിലേക്ക് നോക്കി ടോമി ചോദിച്ചു.
“അതൊക്കെ പണ്ട്.”
കത്രീനയും നൈറ്റിക്ക് മുകളിൽ മുഴച്ച് പൊങ്ങി നിൽക്കുന്ന തന്റെ മാറിലേക്ക് നോക്കി.
“ഇപ്പം അവൾക്കും ഉണ്ടെടാ ഫ്രണ്ടിലും ബാക്കിലും ഒക്കെ ആവശ്യത്തിന്!”
അത് നേരാണെന്നു ടോമിക്കും തോന്നി.
കൊച്ചമ്മണി കൂപ്പിൽ പോകാൻ തുടങ്ങിയതിൽ പിന്നെയാണ് ശരിക്കങ്ങു കൊഴുത്തത്. അതുവരെ മാത്തപ്പനോ കൊച്ചമ്മിണിയുടെ കെട്ടിയവൻ റബ്ബർ വെട്ടുകാരൻ കുട്ടാപ്പിയോ എത്ര നിർബന്ധിച്ചാലും കൊച്ചമ്മിണി നന്നായി ഭക്ഷണം കഴിക്കില്ല.
“എന്റെ കൊച്ചമ്മിണി നീയിങ്ങനെ പെൻസിലേൽ തുണി ചുറ്റിയപോലെ നടന്നാ നാട്ടുകാര് എന്നെയാ തെറി വിളിക്കുന്നെ,”
കുട്ടാപ്പി ഒരിക്കൽ പറഞ്ഞു.
“എന്നെകൊണ്ട് രാവിലെ തന്നെ പുളിച്ചത് പറേപ്പിക്കല് കേട്ടോ!”
കൊച്ചമ്മിണിയ്ക്ക് കലി കയറി.
“നിങ്ങക്ക് കുടിക്കാൻ തെകയുന്നുണ്ടോ? എന്നിട്ടാ പെമ്പ്രന്നോത്തിനേ തിന്ന് കൊഴുപ്പിക്കാൻ നടക്കുന്നെ!”
“എടീ അതിന് ഞാൻ തന്നെ നിനക്ക് തിന്നാൻ തരണം എന്നൊണ്ടോ? എന്റെ മാത്തപ്പൻ അളിയൻ, നിന്റെ പൊന്നാങ്ങള എന്ത് മാത്രം എറച്ചീം പോട്ടീം കാലും തലേയുമാ ദെവസോം കൊണ്ടുവരുന്നേ! ഇച്ചിരെ പോലും കടിച്ചുപറിക്കത്തില്ല, നീ!”
കൂപ്പിൽ വെച്ചുണ്ടാക്കലായിരുന്നു കൊച്ചമ്മിണിയ്ക്ക് പണി. സഹായിക്കാൻ ഒരു കൊച്ചുപെണ്ണ്‌കൂടിയുണ്ട്. രാവിലെ കപ്പയും മീൻകറിയും ഉച്ചയ്ക്ക് ചോറും സാമ്പാറും മീൻ വറുത്തതും പിന്നെ തോരനായി എന്തെങ്കിലും വൈകുന്നേരം ചായ. കൂപ്പിൽ കൊച്ചമ്മിണി വരുന്നതിന് മുമ്പ് ഒന്ന് രണ്ടു പെണ്ണുങ്ങൾ വന്നുപോയി. വലിയ വയറും അതിലേറെ വിശപ്പുമുള്ള തടിവെട്ടുകാർക്ക് അവരുടെ പാചകത്തിൽ തൃപ്‌തി വന്നില്ല. കൊച്ചമ്മിണി പക്ഷെ ആദ്യ ദിവസം കപ്പ പുഴുക്കും മത്തിക്കറിയുമുണ്ടാക്കി അവരുടെ മുഖങ്ങളിൽ സൂര്യനുദിപ്പിച്ചു.
“എന്നാ കൈപ്പുണ്യവാ!”
