Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉത്സവകാലം ഭാഗം 3

ഞാൻ കുഞ്ഞമ്മയുടെ അടുത്തെത്തി തുണി കൊടുത്തു

വീണ കുഞ്ഞമ്മ : നിന്നോട് ഉറങ്ങാൻ പറഞ്ഞതല്ലേടാ?

ഞാൻ : കിടന്നിട്ട്  ഉറക്കം വന്നില്ല.

കുഞ്ഞമ്മ ഒന്ന് ചിരിച്ചു:  രാത്രി നേരെ ചൊവ്വേ ഉറങ്ങീട്ടില്ലലോ ഇന്ന് ഉച്ചവരെ ഒന്നും കഴിക്കാനും പറ്റില്ല. അതോണ്ടാ നിന്നോട് ഉറങ്ങിക്കോളാൻ പറഞ്ഞെ.

അപ്പോഴാണ് ഞാനും ആ കാര്യമോർത്തത്

ഞാൻ : അത് സാരമില്ല കുഞ്ഞമ്മെ, ഞാൻ അമ്പലത്തിലോട്ട് പോകുവാ.

കുഞ്ഞമ്മ: നീ പൊക്കോ ഞങ്ങളെല്ലാം കൂടെ അങ്ങ് വരാം. പിന്നെ ഇന്ന് ഇവിടെ തന്നെ കാണുമല്ലോ അല്ലെ?

ഞാൻ ചിരിച്ചു : എപ്പോഴാ കാണണ്ടേ എന്ന് പറഞ്ഞാൽ മതി.

കുഞ്ഞമ്മ : അയ്യടാ ചെറുക്കന്റെ പൂതി.. മോൻ പോകാൻ നോക്ക് ചെല്ല്

ഞാൻ : ശെടാ ഇതിപ്പോ ഇലയിട്ടിട്ട് സദ്യ ഇല്ലാ എന്ന് പറഞ്ഞ പോലായല്ലോ

കുഞ്ഞമ്മ : സദ്യയൊക്കെ തരാം നീ ഇപ്പൊ പോകാൻ നോക്ക്

ഞാൻ അവിടുന്നു അകത്തു കയറി വണ്ടിയുടെ താക്കോൽ എടുത്തു അമ്പലത്തിലേക്ക് പോകാൻ ഇറങ്ങി

അമ്മെ ഞാൻ കണ്ണന്റെ കൂടെ പോകുന്നു എന്ന് പറഞ്ഞു അകത്ത് നിന്ന് സിമിത ചേച്ചി ഓടി വന്നു വണ്ടിയിൽ കയറി വിട്ടോടാ എന്ന് പറഞ്ഞു. ഞങ്ങൾ വണ്ടി എടുത്തതും ആവണി ഞാനും കൂടി എന്ന് പറഞ്ഞു അവളുടെ വീട്ടിൽ നിന്നും ഇറങ്ങി വന്നു

സ്മിത ചേച്ചി : ഈ കുരിപിന് ഉറക്കവും ഇല്ലേ

ഞാൻ : അതെന്താ ഇന്നലെ രാത്രി ഇവൾ ഉറങ്ങിയില്ലേ

സ്മിത ചേച്ചി : എന്തോ അബദ്ധം പറഞ്ഞപോലെ അല്ലാ ഇത്ര നേരത്തെ എണീറ്റ് വരുന്നത് കണ്ട്  ചോദിച്ചതാണ്

ഞാൻ: അതിപ്പോ ഞാനും ചേച്ചിയും ചേച്ചിയും എണീറ്റിട്ടുണ്ടല്ലോ

അടുത്തെത്തിയ ആവണി : എന്താ രണ്ടും കൂടെ സ്വകാര്യം

സ്മിത ചേച്ചി : ഞങ്ങൾ ആങ്ങളക്കും പെങ്ങൾക്കും എന്താ സ്വകാര്യം പറഞ്ഞൂടെ?

ആവണി : അങ്ങളേം പെങ്ങളും ആണെന്ന് ഓർമ ഉണ്ടായാൽ മതി. അങ്ങോട്ട് നീങ്ങി ഇരി പെണ്ണെ.

എന്ന് പറഞ്ഞു എന്റേം സ്മിതച്ചേച്ചിയുടേം ഇടയ്ക്കു കയറി ഇരുന്നു. രണ്ടു പേരും ചുരിദാറിലായിരുന്നത് കൊണ്ട് കാലു രണ്ടു വശത്തോട്ടും ഇട്ടാണ് ഇരുന്നത്. വണ്ടി മുന്നോട്ടെടുത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025