Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉത്സവകാലം ഭാഗം 3

ചേച്ചി : എന്താടാ ആലോചിക്കുന്നേ

ഞാൻ ഒന്നുല്ല എന്ന് പറഞ്ഞു ഇറയത്ത് ചുമരിൽ ചാരി ഇരുന്നു

ചേച്ചി : ടാ ഇന്ന് രാത്രി ഞാൻ ഇവിടെ വരും കേട്ടോ അവിടെ അച്ചാച്ചൻ കൂർക്കം വലിച്ച് ഒരു രക്ഷയും ഇല്ല

ഞാൻ : വന്നോ എവിടെ വേണേലും കിടന്നോ 4 മുറി വെറുതെ കിടക്കുന്നു. കുഞ്ഞമ്മ താഴെ എന്റെ ബെഡിൽ കിടക്കുന്നു ഞാൻ മുകളിൽ വരാന്തയിലും സൊ നാല് മുറിയും ഫ്രീ ആണ്

ചേച്ചി : അയ്യടാ വരാന്തയിൽ ഞാൻ കിടന്നോളാം

ഞാൻ : അത് പറ്റില്ല വേറെ എവിടേലും കിടന്നോ

ചേച്ചി: ഞാൻ അവിടെ കിടക്കു

ഞാൻ : എന്നാ നീ ഉറങ്ങില്ല ഞാൻ കാല് കയറ്റി വക്കും മേല്

ചേച്ചി : ഞാനും

ഞാൻ: എങ്കി ഒക്കെ

അമ്പിളി കുഞ്ഞമ്മയാണ് ചായയുമായി വന്നത് : എന്താ രണ്ടും കൂടെ സ്വകാര്യ ചർച്ച

സ്മിത: അമ്മേ ഞാനിന്ന് ഇവിടെ കിടക്കുന്നെ അച്ചാച്ചനോടും അമ്മമ്മയോടും എന്റെ മുറിയിൽ കിടന്നോ എന്ന് പറ. എനിക്ക് വയ്യ കൂർക്കം വലി കെട്ട് ഉറങ്ങാൻ

അമ്പിളി : ഈ കണക്കിന് കൂർക്കം വലിക്കുന്ന ചെറുക്കനെ കെട്ടിക്കഴിഞ്ഞാൽ നീ എന്ത് ചെയ്യും

സ്മിത : ഞാൻ പിറ്റേ ദിവസം ഡിവോഴ്സിന് കൊടുക്കാൻ അച്ഛനോട് പറയും

ഞാൻ : പിന്നേം കെട്ടുന്നവൻ അതിലും വലിയ വലിയൻ ആണെങ്കിലോ

സ്മിത : അങ്ങേരേം ഡിവോഴ്സ് ചെയ്യും

അമ്പിളി കുഞ്ഞമ്മ : ഒരു പ്രാവശ്യം കെട്ടിച്ചു വിട്ടാൽ അത് വഴി അങ്ങ് പൊയ്ക്കോണം ഈ ഭാഗത്തു പിന്നെ വരരുത്

സ്മിത : അത് ഞാൻ എന്തേലും ചെയ്തോളാം ഇന്നെന്തായാലും ഇവന് കൂട്ട് ഞാൻ.

ഞാൻ : അപ്പൊ ഇന്നത്തെ ഉറക്കം സ്വാഹാ

അമ്പിളി കുഞ്ഞമ്മ : ടാ നിങ്ങൾ വേഗം ചായ കുടിച്ച് പോകാൻ നോക്ക് അനുമോൾ  വാടകഞ്ചേരി കഴിഞ്ഞെന്ന് പറഞ്ഞു. പിന്നെ ഈ ലിസ്റ്റിൽ ഉള്ളത് വാങ്ങിക്കോ

ഞങ്ങൾ ചായ കുടിച്ച് കുഞ്ഞമ്മയുടെ കയ്യിന്ന് ലിസ്റ്റ് വാങ്ങി അവിടുന്ന് ഇറങ്ങി. എന്റെ വാഗണറിൽ ആണ് യാത്ര,  ചേച്ചി ഫോണിൽ കുത്തി ഇരിക്കുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025