Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉത്സവകാലം ഭാഗം 3

ഞാൻ ഇടക്ക് അവളെ ഒന്ന് ശ്രദ്ധിച്ചു : ശരീരം ഉണ്ടെങ്കിലും അതിനൊത്ത സ്ട്രക്ച്ചർ ആണവൾക്ക് ഷാൾ ഇടാതെ ഇരിക്കുന്ന കാരണം അവളുടെ മുലക്കുടങ്ങൾ ബ്രായിൽ താങ്ങി നിൽക്കുന്നത് കാണാൻ നല്ല രസമുണ്ടായിരുന്നു. ഇടക്ക് ഇടക്ക് അവൾ ചുവന്ന ചുണ്ടുകൾ കടിച്ചു വിട്ടു. കാൽ ഒരെണ്ണം സീറ്റിൽ കയറ്റി വച്ചുള്ള ഇരിപ്പിൽ ചുരിദാറിന്റെ ഫ്രണ്ട് മാറി കിടന്ന് ആ തുടവണ്ണം വ്യക്തമാക്കി. വണ്ടി ഓടിക്കുന്നതിടയിലും ഇടയ്ക്കിടെ എന്റെ ശ്രദ്ധ ചേച്ചിയിലേക്ക് പോയി.ഒരു കാര്യം അതോടെ മനസിലായി എന്റെ മനസ്സിൽ ഇപ്പോൾ കാമ ചിന്തകൾക്ക് വേറിട്ടൊരു ഭാവം വന്നിരിക്കുന്നു ഫർസാനയുടെ കൂടെയുള്ള നിമിഷങ്ങൾ ഒരു തീപ്പൊരി ആയിരുന്നു എങ്കിൽ കുഞ്ഞമ്മ അതിനെ ആളി കത്തിച്ചിരിക്കുന്നു ആരോടൊക്കെ ഇപ്പോൾ എന്ത് തോന്നും എന്ന് എനിക്ക് പറയാൻ ആകുന്നില്ല പരമാവധി നിയന്ത്രിക്കാം, നിയന്ത്രണം വിട്ടാൽ ഇവിടെ കുഞ്ഞമ്മ അവിടെ ഫർസാന അങ്ങിനെ പോകാം.

ചേച്ചിക്കൊരു കോൾ വന്നു അപ്പുറത്ത് ഏതോ ഒരു കിളിനാദം കേട്ടു ഏതോ കൂട്ടുകാരിയാണ്.

ചേച്ചി : നാളെയോ ഓക്കേ ഡി ഞാൻ ഒരു 2 മണിക്ക് എത്താം അനിയൻ ഫ്രീ ആകുന്നത് അപ്പോഴാണ് നാളെ ഇവിടെ കോടിയേറ്റം അല്ലെ

എനിക്കെന്തോ പണി വരുന്ന പോലെ തോന്നി. ഫോൺ കട്ടായി

ഞാൻ : എന്താ മോളെ അനിയൻ ഫ്രീ ആകാൻ മാത്രം

ചേച്ചി : നാളെ നീ എന്നെ കോളേജിൽ കൊണ്ട് പോകണം

ഞാൻ : വണ്ടി ഇല്ലേ? അതിൽ പോയാ മതി

ചേച്ചി : നാളെ സർവീസിന് കൊടുക്കണം അത്. കാലത്ത് അച്ഛൻ കൊണ്ട് പോകും അതല്ലേ

ഞാൻ : ആട്ടെ എന്താ കാര്യം

ചേച്ചി : പ്രോജെക്ട്ടിന്റെ ഫൈനൽ റഫ് വക്കണം

ഞാൻ : എത്ര നേരം പിടിക്കും

ചേച്ചി : റഫ് വക്കുക പോരുക അത്രേ ഒള്ളു മറ്റന്നാൾ ഞാൻ പോയി എടുത്തോളാം

ഞാൻ : ഒക്കെ വേഗം തിരിച്ചു വരണം നാളെ വൈകീട്ട് നമ്മുടെ സാമ്പിൾ വെടികെട്ട് അല്ലെ

ചേച്ചി : ആടാ വേഗം വരാം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025