Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉത്സവകാലം ഭാഗം 4

 

ജയൻ കൊച്ചച്ചൻ എന്നെ ഒന്ന് നോക്കി 

 

ഞാൻ : എന്റെ വീട് ഇവിടാണ് (ഞാൻ ജയൻ കൊച്ചച്ചനെ ചൂണ്ടി കാണിച്ചു) എന്റെ കൊച്ചച്ചൻ ആണ് പുള്ളി. പിന്നെ കൂട്ടുകാർ ആണ് ഈ പ്രശ്നത്തിൽ 

 

എസ് ഐ : നിന്റെ കൂട്ടുകാരും നിന്നെ പോലെ തന്നെ ആണല്ലേ ഒന്ന് പറഞ്ഞാൽ രണ്ടാമത്തേന് അടി ഉത്സവം കഴിയുമ്പോഴേക്കും നിങ്ങളൊക്കെ എനിക്ക് പണി ഉണ്ടാക്കുലോ?  

 

ഞാൻ ഒന്നും മിണ്ടാതെ തല ചൊറിഞ്ഞു നിന്നു  

 

ജയൻ കൊച്ചച്ചൻ: സാർ അവർക്ക് പരാതി ഇല്ലെന്നല്ല പറഞ്ഞെ ആ സ്ഥിതിക്ക് ഇത് ഒഴിവാക്കികൂടെ. ഉത്സവത്തിന് പ്രശ്നമില്ലാതെ നോക്കാൻ നാളെ ദേശക്കാരുടെ ഒരു യോഗം വിളിച്ചിട്ടുണ്ട്. സാറ് കൂടി വന്നാൽ നമുക്ക് വേണ്ടത് പോലെ കാര്യങ്ങൾ തീരുമാനിക്കാം.

 

എസ് ഐ : ഇത് ഒഴിവാകിയാലും പ്രശനം തീരുന്നില്ലല്ലോ? അവന്മാർ എന്തായാലും കിട്ടിയത് തിരിച്ചു കൊടുക്കാതെ ഇരിക്കില്ല. ആ സതീശൻ എന്ന് പറഞ്ഞവന്റെ കൈക്ക്  നല്ല പോലെ പൊട്ടലുണ്ട് എന്നാണ് ഡോക്ടർ പറഞ്ഞത്. നാളത്തെ മീറ്റിംഗിൽ ഞാൻ വരാം. ബാക്കി നമുക്ക് അവിടെ വച്ച് തീരുമാനിക്കാം  പിന്നെ ഉത്സവത്തിനു കുറച്ചു പോലീസുകാർ കൂടുതൽ കാണും ഒക്കെ. ഈ കേസ് ഒരു പേപ്പറിൽ കെടക്കട്ടെ ഒരു പേടിക്ക്. 

 

എസ് ഐ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിളിപ്പിച്ചു 

 

ഇത് ഇന്നത്തോടെ നിർത്തിക്കോ അല്ലെങ്കി നിങ്ങൾ തമ്മിൽ കൊടുക്കുന്നത്  കൂടാതെ ഇവിടെ ഉള്ളവരുടെ കയ്യിൽ നിന്നും എല്ലാവര്ക്കും കിട്ടും. അത് ഇന്ന ദേശത്തുള്ളവർക്ക് എന്ന് നോകീട്ടാകില്ല. പിന്നെ ഈ നിൽക്കുന്ന എല്ലാവരും ഈ ലിസ്റ്റിൽ ഇല്ലാത്ത എന്നാൽ കഴിഞ്ഞ പ്രാവശ്യം തല്ലുണ്ടാക്കിയ ലിസ്റ്റിൽ ഉള്ളവരും മെയിൻ പരിപാടിയുടെ അന്ന് കാലത്ത് സ്റ്റേഷനിൽ എത്തണം.  ഞങ്ങളും കുറെ ഉത്സവം ഉണ്ടകിട്ടുള്ളതാണ് തല്ലുണ്ടാകാതെ എങ്ങിനെ ഉത്സവം നടത്തണം എന്ന് ഞങ്ങൾക്ക് നന്നായി അറിയാം കേട്ടല്ലോ? ഇപ്പോ പൊക്കോ എല്ലാരും 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025