Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉത്സവകാലം ഭാഗം 4

 

എല്ലാവരും എസ് ഐ യുടെ റൂമിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ എസ് ഐ എന്നെ വിളിപ്പിച്ചു ഞാൻ തിരികെ അടുത്തോട്ട ചെന്ന് ഷിബു എന്നെ നോക്കി ഡോറിൽ തന്നെ നിന്നു 

 

എസ് ഐ : കോളേജിലെ ബാക്കി സഹാസങ്ങൾ കൂടി കൊച്ചച്ചനോട് പറയണോ ? 

 

ഞാൻ : ചതിക്കല്ലേ സാറേ.. വീട്ടിലെ നല്ല കുട്ടിയാ 

 

എസ് ഐ ചിരിച്ചു : തോന്നി…പിന്നെ അമൃതയുടെ കാര്യങ്ങളൊക്കെ അറിഞ്ഞല്ലോ അല്ലെ? നിനക്ക് അതിൽ പങ്കുണ്ടോ 

 

ഞാൻ : അയ്യോ! ഇല്ലാ ഇന്ന് ക്‌ളാസിലെ ഫ്രെണ്ട് പറഞ്ഞാ ഞാൻ അറിഞ്ഞത്. 

 

എസ ഐ : മ്മ് എന്തായാലും അവനെ ആ സൂരജിനെ പറ്റി ഒന്ന് അന്വേഷിക്കണം. നിന്റെ സഹായം വേണ്ടി വരും 

 

ഞാൻ : ഓ അതിനെന്താ, പറഞ്ഞാൽ മതി

 

എസ് ഐ എനിക്ക് ഷേക്ഹാൻഡ് തന്നു : ആ വേറൊരു കാര്യം   അവര് രണ്ടും കൽപ്പിച്ചാണ് ഞങ്ങളുടെ  ഒരു നോട്ടം മാത്രം ഉണ്ടായിട്ട് കാര്യമില്ല. ഒന്ന് കരുതി ഇരുന്നോ. പ്രത്യകിച്ചു ആ ഷിബു എന്ന് പറഞ്ഞ ചെക്കനോട് പറഞ്ഞോ

 

എസ് ഐ യോട് ഉത്സവത്തിന്റെ ഇടക്ക് കാണാം എന്ന് പറഞ്ഞു ഇറങ്ങി 

 

ഞങ്ങൾ വെളിയിൽ ഇറങ്ങി നോക്കുമ്പോൾ രണ്ട് ഭാഗത്തെയും ആൾകാർ അവിടെ തന്നെ ഉണ്ട് കൃഷ്ണേട്ടനും ജയൻ കൊച്ചച്ഛനും ആദ്യം ഞങ്ങളോട് പോകാൻ പറഞ്ഞു. എന്റെ കയ്യിൽ നിന്ന് വണ്ടിയുടെ താക്കോൽ വാങ്ങി ബുള്ളറ്റ് എനിക്ക് തന്നു ഷിബുവിനേം കൂട്ടി പോകാൻ പറഞ്ഞു 

 

ഞങ്ങൾ വണ്ടിയിൽ വീട്ടിലേക്ക് തിരിച്ചു  

 

ഞാൻ ഷിബുവിനോട് ചോദിച്ചു : ശരിക്കും കൊടുത്തോ 

 

ഷിബു : നല്ല വൃത്തിക്ക് കൊടുത്തിട്ടുണ്ട് ഇനി എളുപ്പത്തിൽ അവന്മാർ തല പോക്കില്ല ആ സതീശൻ ആണ് ഇതിന്റെ മെയിൻ ആണി അതാ അവനു തന്നെ വച്ചത് 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025