Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉത്സവകാലം ഭാഗം 4

 

വണ്ടി ഷിബുവിന്റെ വീടിന്റെ മുന്നിൽ ഞാൻ നിർത്തി ബാബു ചേട്ടൻ അങ്ങോട്ട് വന്നു 

 

ബാബു ചേട്ടൻ : സതീശൻ എന്തെങ്കിലും പറഞ്ഞോ? 

 

ഞാൻ : ഇല്ല അവൻ കേസാക്കണ്ട ഒഴിവാക്കാം എന്ന ലൈൻ ആയിരുന്നു 

 

ബാബു ചേട്ടൻ : ഇല്ലെങ്കി ഇന്ന് അവന്റെ വീട്ടിലുള്ളവർ ഉറങ്ങൂല അത്ര തന്നെ. 

 

ഞാൻ : അത് വിട് ബാബു ചേട്ടാ, തീർന്നല്ലോ ഇനി പരുപാടി കഴിയുന്ന വരെ ഒന്ന് ശ്രദ്ധിച്ചാൽ മതി. ഷിബുവിനോട്:  ഡാ നീയൊന്നു പോയി കുളിക്ക് എന്നിട്ട് റസ്റ്റ് എടുക്ക്. ഇന്ന് അമ്പലത്തിന്റെ അങ്ങോട്ട് പോകണ്ട. 

 

ഞങ്ങൾ പിരിഞ്ഞു വീട്ടിലെത്തിയപ്പോൾ ഏകദേശം 10 മണി കഴിഞ്ഞിരുന്നു. നാളെ നേരത്തെ അമ്പലത്തിൽ പോകേണ്ട കാരണം അമ്പിളി കുഞ്ഞമ്മ ഒഴികെ ബാക്കി എല്ലാരും കിടന്നു . ഞാൻ കുഞ്ഞമ്മയോടു കാര്യം പറഞ്ഞു ഞാൻ വീട്ടിലേക്ക് നീങ്ങി. അപ്പോഴേക്കും കുമാർ മാമനും ജയൻ കൊച്ചച്ഛനും വന്നു  വണ്ടിന്ന് ഇറങ്ങി ജയൻ കൊച്ചച്ചൻ 

 

ഡാ നീയിങ് വന്നേ 

 

ഞാൻ അങ്ങോട്ട് ചെന്നു 

 

കൊച്ചച്ചൻ കുഞ്ഞമ്മയോട് : ഡി ഇവനുണ്ടല്ലോ ഇത്ര ചെറുതിലെ പോലീസുകാരൊക്കെ ആയി ആണ് പിടി ഇവൻ വരുന്ന വരെ ഉടക്കി നിന്നിരുന്ന എസ ഐ സുന്ദരൻ ആണ്  ഇവനെ കണ്ടു സംസാരിച്ച് അവരെ വിട്ടത്.

 

ഞാൻ : അത് അങ്ങനൊന്നും അല്ല നിങ്ങളിറങ്ങി പുള്ളി എന്നെ ഭീഷണി ആയിരുന്നു നോക്കിയും  കണ്ടും നടക്കാൻ പറഞ്ഞു . എന്റെ ക്ലാസിലെ അമൃതയ്ക്ക് ഒരു അവസ്ഥ ഉണ്ടായപ്പോൾ ഞങ്ങൾ അവളുടെ കൂടെ നിന്നു. അന്ന് പരിചയപെട്ടതാ അവളുടെ ഈ മാമനെ,  അത്രയേ ഒള്ളു അല്ലാതെ വേറെ ഒന്നും അല്ല. 

 

കൊച്ചച്ചൻ : മ്മ്  ഇത് ഇത്തിരി പ്രശനം ഉള്ള ഉത്സവം ആണ് കണ്ണാ. രണ്ട്  ദിവസം കൂടെ നോക്കട്ടെ സ്ഥിതി വഷളാണെങ്കിൽ നീ കോയമ്പത്തൂർ റൂമിലേക്ക് പൊക്കോ അതാ നല്ലത് 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025