Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉമ്മാമയുടെ കാമുകി രാജി 1

ഉമ്മാമയുടെ കാമുകി രാജി 1

Ummayude Kaamuki Raji Part 1


ഒരു നടന്ന സംഭവം മാത്രമാണിത്. അതു കൊണ്ട് തന്നെ ഇതിൽ ഒത്തിരി സംഭാഷണ രംഗങ്ങൾ ഉണ്ടായിരിക്കുന്നതല്ല. ഞാൻ ആദ്യമായി നേരിൽ കണ്ട ഒരു കളി സീൻ അതും ലെസ്ബിയൻ നിങ്ങളുമായി പങ്കുവെക്കാൻ തോന്നി.

ഞാൻ ജനിച്ചതും വളർന്നനതും സൗദിയിലായിരുന്നു. ഉപ്പക്ക് അവിടെ ബേക്കറിയായിരുന്നു.  ഞാനും എൻ്റെ ഉമ്മയും സഹോദരനും വർഷങ്ങളായി അവിടെ തന്നെ ആയിരുന്നു.

ഉപ്പക്ക് നാട്ടിൽ ഒത്തിരി ബന്ധുക്കൾ ഉണ്ട്. പക്ഷേ സഹോദരങ്ങൾ ഇല്ലായിരുന്നു. ഉപ്പ ഒറ്റ മകനായത് കൊണ്ട് തന്നെ ഉപ്പയുടെ  ബാപ്പപയും  [ഉപ്പാപ്പപ] ഉമ്മയും [ഉമ്മൂമ]  ഒറ്റക്കായിരുന്നു താമസം.

ഉപ്പൂപ്പക്ക് വയസ് 72 ആയി.  ഉമ്മൂമക്ക് 57 ഉം.  പതിനഞ്ച് വയസ് വ്യത്യാസമുണ്ടായിരുന്നു അവര് തമ്മിൽ. അതിനാൽ 73 വയസിൽ ഉപ്പുപ്പ മരണപ്പെട്ടു.

ഉപ്പുപ്പ മരിച്ചതറിഞ്ഞ ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു. ചടങ്ങുകൾ ചെയ്യാൻ എൻ്റെ ഉപ്പമാത്രമെ ഉണ്ടായിരുന്നുള്ളൂ. നാട്ടിൽ ഞങ്ങളുടെ നാട് ഒരു ഗ്രാമത്തിലാണ്. സ്ഥലപ്പേര് ഞാൻ പറയുന്നില്ല.

അങ്ങനെ നാട്ടിൽ ചെന്ന് ഉപ്പുപ്പയുടെ അടക്കവും കഴിഞ്ഞ് തിരിച്ച് പോകാനുള്ള സമയമായി.  പ്ലസ് ടു കഴിഞ്ഞ് എൻ്റെ ഒരു വർഷം വെറുതെ പോയ രംഗമാണ് ഞാൻ ഇപ്പോൾ ഓർക്കുന്നത്.

എൻ്റെ പേര് അമീൻ എന്നാണ്. കഥയിൽ എനിക്ക് വലിയ റോൾ ഇല്ലാത്ത കാരണമാണ് ആദ്യമെ പരിചയപ്പെടാൻ മറന്നത്. ഞങ്ങൾ പോയാൽ എൻ്റെ ഉമ്മൂമ ഖദീജ ഒറ്റക്കാകും എന്ന കാരണത്താൽ ഉപ്പ എന്നെ ഉമ്മുമയോടൊപ്പം നാട്ടിൽ നിർത്തി.

വർഷങ്ങളായി സൗദിയിൽ നിന്ന ഞാൻ പെട്ടെന്നത് അംഗീകരിച്ചില്ല. പക്ഷേ ഉപ്പയുടെ നിർബന്ധത്തിന് വഴങ്ങാതെ നിവർത്തി ഇല്ലായിരുന്നു, അടുത്ത വർഷം മുതൽ നീ ഇവിടെ ഡിഗ്രിക്ക് ചേർന്നാൽ മതി എന്നു പറഞ്ഞ് അവർ  സൗദിക്ക് മടങ്ങി.

അങ്ങനെ ഞാനും ഉമ്മൂമയും മാത്രമായി ആ വീട്ടിൽ.

ഉമ്മുമ എന്ന് പറയുന്നത് കൊണ്ട് ആള് വയസായ ഒടിഞ്ഞ് തൂങ്ങിയ ആളാണെന്ന് നിങ്ങൾ വിചാരിക്കരുത്. 58 വയസ് പ്രായം ഉണ്ടെങ്കിലും ഒരു 48 വയസ് മാത്രമെ തോന്നുകയുള്ളൂ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025