Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 14

 

എത്രയോ നാളുകളായി അത്തരം ചിന്തകളെ ഒഴിവാക്കി സ്വയം നിർമ്മിച്ച വിരക്തിയുടെ ഒരു കൂട്ടിനുള്ളിൽ മനസ്സിനെ ഒതുക്കിവച്ച് ജീവിക്കുകയായിരുന്നു. മെല്ലെമെല്ലെ ഒരു മരവിപ്പ് ജീവിതത്തിൽ കടന്നു വന്നു. അതുമായി ചേർന്ന് ജീവിക്കാൻ തുടങ്ങിയപ്പോൾ ലൈംഗിക ചിന്തകൾ അൽപ്പവും ഇല്ലാതെയായി. മൂത്രമൊഴിക്കാനും മാസമുറയ്ക്കും മാത്രമുള്ള ഒന്നായി കാലുകൾക്കിടയിലെ അവയവം മാറി. പക്ഷേ ഇന്ന് മാമിയും ഇത്തയും ചേർന്ന് ആ കൂട് തകർത്തുകളഞ്ഞു.

 

ഇങ്ങനെയുമുണ്ടോ ഒരു മാമിയും മരുമകളും. അതിശയത്തോടെ അവൾ ചിന്തിച്ചു. ചുരുങ്ങിയ കാലത്തെ ദാമ്പത്യത്തിൽ തനിക്ക് കിട്ടിയ അമ്മാവിയമ്മയുടെ ഓർമ്മകൾ മനസ്സിൽ തെളിഞ്ഞുവന്നു. എന്തിനും ഏതിനും കുറ്റം മാത്രം കണ്ടുപിടിക്കുകയും അതിന് ശകാരിക്കുകയും ചെയ്യുമായിരുന്ന ഒരു ജന്മം. ഒരിക്കൽ പോലും സ്നേഹത്തോടെ ഒരുവാക്ക് അവർ പറഞ്ഞിരുന്നില്ല. ഇവിടെ കൂട്ടുകാരെപ്പോലെ എത്ര ഓപ്പണായിട്ടാണ് മാമിയും മരുമകളും ഇടപെടുന്നത്…സംസാരിക്കുന്നത്..!

 

അതൊക്കെ കണ്ടപ്പോൾ കൊതിതോന്നി. അതും എന്തൊക്കെയാണ് അവർ പറഞ്ഞത് ! ഒറ്റക്കണ്ണൻ വരാൽ..!! വീണ്ടും ആ വാക്ക് അവളുടെ മനസ്സിൽ തെളിഞ്ഞു. കുളത്തിലെ മാളത്തിൽ കയറുന്നതുപോലെ… അത് പെണ്ണുങ്ങളുടെ മാളത്തിൽ നുഴഞ്ഞ്…പുളഞ്ഞ്…കയറും. ഹോ…! അത് വായിലും വയ്ക്കുമത്രെ..! താൻ അങ്ങനെ ചെയ്തിട്ടില്ലല്ലോ.കെട്ടിയോൻ തന്റെ വായിൽ വച്ചു തന്നിട്ടുമില്ല.

 

നിക്കാഹിന് മുൻപ് പേടിയായിരുന്നു. അനുഭവമുള്ള കൂട്ടുകാരികൾ പറഞ്ഞ കഥകൾ. ഭർത്താവിന്റെ നേന്ത്രപ്പഴത്തിന്റെ മുഴുപ്പുള്ള സാധനം ഭാര്യയുടെ മാളത്തിൽ കുത്തി കയറ്റുമത്രെ. അപ്പോൾ ഭയങ്കര വേദനയുണ്ടാകുമത്രേ…അവിടമാകെ പൊട്ടി…ചോരയൊലിപ്പിച്ച്.. കേട്ടപ്പോൾ തന്നെ പേടിയായി. അതുവരെ രാത്രിയിൽ ഓരോന്ന് വായിച്ചും മറ്റും വല്ലാതെ മൂക്കുമ്പോൾ ഒരു വിരൽ കടത്തി ഇളക്കുന്ന പാട് തനിക്കെ അറിയൂ.

 

കൂട്ടുകാരികൾ രണ്ടും മൂന്നും വിരലുകൾ കയറ്റാറുണ്ടെന്നും നല്ലപോലെ ഇറുകി കയറുമ്പോൾ സുഖം കൂടുമെന്നും പറഞ്ഞതു കേട്ട് ഒരു രാത്രി ചെറിയൊരു ശ്രമം നടത്തി നോക്കിയതാണ്. നടുവിരലിനൊപ്പം ചൂണ്ടുവിരൽ കൂടി അകത്തേക്ക് കടത്താൻനോക്കി. യോനീ കവാടം വലിഞ്ഞു വേദനിച്ചപ്പോൾ അതോടെ ആ പരിപാടി നിർത്തി.

 

ആദ്യ രാത്രിയിൽ പുതിയാപ്ല മണിയറയിലേക്ക് കടന്നു വന്നപ്പോൾ പേടിയായിരുന്നു മനസ്സു നിറയെ. വന്നപാടെ മുറിയിലെ ലൈറ്റ് കെടുത്തി കട്ടിലിലേക്ക് ചാടിവീണ് തന്റെ തുണികൾ ഓരോന്നായി അഴിച്ചെറിഞ്ഞു. അതിനിടയിൽ ആയാളും നഗ്നനായിരുന്നു. മാറിടങ്ങൾ പിടിച്ച് അമർത്തിയുടച്ചു. തന്നെ മലർത്തി കിടത്തിയിട്ട് ആ ഭാരിച്ച ശരീരം തന്റെമേൽ അമർത്തി അയാൾ കിടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025