Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 14

ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 14 

Ummayum Ammayum Pinne Njangalum Part 14

Author : Kumbhakarnan |  [ Previous Part ]


 

“സലീമേ….നീയവിടെ എന്തെടുക്കയാ..?” ഇത്തയുടെ വിളി. “ഞാൻ ദേ എത്തി …” അവൻ വിളിച്ചു പറഞ്ഞു. എന്നിട്ട് മൊബൈൽ എടുത്ത് ജനാലയുടെ വിടവിലൂടെ പിടിച്ചു തുരുതുരാ ക്ലിക്ക് ചെയ്തു. പല പോസിലുള്ള ഇത്തയുടെ കുറെ ഫോട്ടോകൾ മൊബൈലിൽ പതിഞ്ഞു.കുനിഞ്ഞു നിന്ന് വിറക് പെറുക്കി അടുക്കി വയ്ക്കുന്നതിന്റെ പിറകിൽ നിന്നുള്ള കമ്പിക്കാഴ്ച. അതിനകം കുലച്ചു പൊന്തി ചിന്നം വിളിക്കുന്ന ഒറ്റക്കൊമ്പനെ ജെട്ടിക്കുള്ളിൽ മുകളിലേക്ക് വളച്ചു വച്ചു. ജെട്ടിയുടെ ഇലാസ്റ്റിക്കും കടന്ന് അതിന്റെ തുമ്പ് അവന്റെ പൊക്കിളിൽ മുട്ടി. ലുങ്കിയെടുത്ത് അതിനെ മറച്ച് ഉടുത്തു.എന്നിട്ട് അടുക്കളമുറ്റത്തേക്ക് നടന്നു..അവിടെ എത്തിയപ്പോഴേക്കും അവൾ വിറക് കഷ്ണങ്ങൾ ഒക്കെ കൊച്ചുകൊച്ചു കൂട്ടങ്ങളായി അടുക്കി വച്ചിരുന്നു.

 

“വേഗം വാടാ…കണ്ടില്ലേ കോള് കൊണ്ടു നിൽക്കുന്നത് ? ഇപ്പൊ പെയ്യും…” ആകാശത്തേക്ക് നോക്കി അവൾ പറഞ്ഞു.

 

അവനും മുകളിലേക്ക് നോക്കി. ശരിയാണ്. മൊത്തം ഇരുളടഞ്ഞു കിടക്കുന്നു. തണുത്ത കാറ്റ് വീശുന്നുണ്ട്. അവൻ കുനിഞ്ഞ് ഒരടുക്ക് വിറക് കൈയിൽ എടുത്തപ്പോഴേക്കും കുറെ വിറക് കൈയിലെടുത്ത് അവൾ അടുക്കളയുടെ നേർക്ക് നടന്നിരുന്നു. അവനും പിന്നാലെ നടന്നു. അടുക്കളയുടെ ഒതുക്കുകൾ കയറുന്ന ഇത്തയുടെ രൂപം. വലിയുന്ന നൈറ്റിയിൽ ഉരുണ്ടു മറിയുന്ന രണ്ട് മാംസ ഗോളങ്ങൾ. അവയിൽ തിണർത്ത് കിടക്കുന്ന പാന്റി ലൈൻ.  അടുക്കളയോട് ചേർന്ന് അരഭിത്തി കെട്ടിയ വർക്കേറിയയുടെ ഒരു കോണിലായി വിറക് അടുക്കിവച്ചിട്ട് അവൾ നിവർന്നു.

 

“വേഗം ബാക്കികൂടി വാരിക്കൊണ്ടു വയ്ക്ക്. അപ്പോഴേക്കും ഞാൻ ചായയിടാം.” നെറ്റിയിലേക്ക് പാറി വീണ മുടിച്ചുരുളുകൾ പുറം കൈയാൽ ഒതുക്കിക്കൊണ്ട് അതും പറഞ്ഞ് അവൾ അടുക്കളക്കുള്ളിലേക്ക് കയറി. വേഗം തന്നെ വിറകെല്ലാം വാരി അടുക്കി വച്ചു.ആ പണി കഴിഞ്ഞപ്പോഴേക്കും നന്നായി ഒന്നു വിയർത്തു. അവൻ വർക്കേറിയയുടെ അരഭിത്തിയിൽ കയറിയിരുന്നു. അവിടെയിരുന്നാൽ അടുക്കളയുടെ ഉൾഭാഗം കാണാം. ഉണങ്ങിയ വിറകിന്റെ രണ്ട് കഷണങ്ങൾ അടുപ്പിലേക്ക് വച്ച് തീ കത്തിക്കുകയാണ് ഇത്ത. നൈറ്റി അല്പം ഉയർത്തി കുത്തിയതുകൊണ്ട് കാൽവണ്ണകൾ നഗ്നമാണ്. നല്ല കൊഴുത്തു ഭംഗിയുള്ള കാലുകൾ. അവിടെയും വരിയായി ചെറുരോമങ്ങൾ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025