Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 14

കപ്പിലേക്ക് ചായ പകർന്ന് അവൾക്ക് നേരെ നീട്ടിക്കൊണ്ട് ഷാഹിദ പുഞ്ചിരിച്ചു. എത്ര സാത്വിക ഭാവമാണ് ഇവർക്കിപ്പോൾ. ഈ ആളാണ് ഇന്നലെ രാത്രിയിൽ ഒരു പുലിയെപ്പോലെ ചീറിക്കൊണ്ട്.. അതോർത്തപ്പോൾ മുംതാസിന് ചിരിപൊട്ടി.

 

“എന്താ മോളേ ഒരു ചിരി…?” ഷാഹിദയുടെ ചോദ്യത്തിന് അവൾ ഒന്നുമില്ലെന്ന് ചുണ്ടുമലർത്തി മറുപടി നൽകി.

“ഉം..ഉം…ഒരു കാര്യം പറയാം പെണ്ണേ.. രാത്രി കിടന്നുറങ്ങുമ്പോൾ വാതിൽ അകത്തു നിന്നും കുറ്റിയിടാൻ മറക്കരുത് കേട്ടോ. അല്ലെങ്കിൽ ഇന്ന് രാവിലെ ഞാൻ കണ്ടപോലെയുള്ള കാഴ്ചകൾ വേറെ വല്ലോരും കാണും.എന്താ നോക്കുന്നത് ? ചുരിദാറും പാന്റിയുമൊക്കെ മുട്ടുവരെ ഇറക്കിവച്ച് എല്ലാം തുറന്നു മലർത്തി അങ്ങനെ കിടന്നാലെ വല്ലോരും വന്ന് ഊക്കിയിട്ട് പോകും പറഞ്ഞേക്കാം..ഒരു പെണ്ണായിട്ട് എനിക്ക് പോലും സഹിച്ചില്ല. പിന്നെ ആണുങ്ങളുടെ കാര്യം പറയണോ..”

 

ജുനൈദയുടെ ബെല്ലും ബ്രേക്കും ഇല്ലാത്ത വർത്തമാനം കേട്ടപ്പോൾ മുംതാസിന്റെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തു. അവളുടെ മനസ്സിലേക്ക് ഒരു കണിവെള്ളരി നിറമുള്ള സാധനവും  അനിയന്റെ മുഖവും മിന്നി മറഞ്ഞു.

 

അന്ന് രാത്രിയിലും പതിവ് പോലെ ഉറങ്ങാൻ പോകുമ്പോൾ കുട്ടിയും മുംതാസിന് പിന്നാലെ കൂടി. “ഓൾക്ക് ഇപ്പോ ഞങ്ങളെയൊന്നും വേണ്ടാ. നിന്നെമതി. ”

അത് പറഞ്ഞിട്ട് ഷാഹിദ ഒന്നു പുഞ്ചിരിച്ചു. അതേയതെ… കുട്ടി ഒപ്പമില്ലെങ്കിൽ പിന്നെ രണ്ടാൾക്കും കിടപ്പറ പൂരപ്പറമ്പാക്കാമല്ലോ. മുംതാസ് മനസ്സിൽ പറഞ്ഞു. ഷാഹിദയെ നോക്കി ഒന്നു പുഞ്ചിരിച്ചിട്ട് അവൾ മുറിയിൽ കയറി വാതിൽ ചാരി.

 

കുട്ടി അൽപ്പനേരം കഴിഞ്ഞപ്പോൾ ഉറക്കമായി. പക്ഷേ മുംതാസിന് ഉറക്കം വന്നതേയില്ല. മുലകൾ വല്ലാതെ കഴച്ചു വിങ്ങുന്നു. ബ്രാ ഇറുകി വേദനിക്കാൻ തുടങ്ങിയപ്പോൾ ടോപ്പുയർത്തി കൈ പിന്നിലേക്ക് നീട്ടി ബ്രായുടെ ഹുക്ക് വിടർത്തി. തടവറയിൽ നിന്ന് മോചനം ലഭിച്ച മുലകൾ രണ്ടും ആ സന്തോഷത്തിൽ തുള്ളിക്കളിച്ചു.

 

അവൾ മൊബൈൽ എടുത്തു നോക്കി. പതിനൊന്ന് കഴിഞ്ഞു. കൈയിൽ മൊബൈലുമായി അവൾ മെല്ലെ മുറിക്ക് പുറത്തിറങ്ങി. മാമിയും ഇത്തയും കിടക്കുന്ന മുറിയുടെ ചാരിയ വാതിലിന്റെ വിടവിലൂടെ ഹാളിലേക്ക് വെളിച്ചത്തിന്റെ ഒരു നാട നീണ്ടു കിടപ്പുണ്ട്. ആ വാതിലിന് മുൻപിൽ അൽപ്പനേരം അവൾ നിശ്ചലം നിന്നു. ഉള്ളിൽ നിന്ന് കിതപ്പുകളും സീൽക്കാരങ്ങളും പുറത്തേക്ക് വരുന്നുണ്ട്. രണ്ടാളും പതിവ് പരിപാടിയിലാണ്. അത് ഒളിഞ്ഞു നോക്കാൻ അവൾക്ക് താല്പര്യം തോന്നിയില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025