Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 14

 

“അയ്യോ….എന്തുപറ്റി മോനേ..? ” പെട്ടെന്നുള്ള അവന്റെ മാറ്റം കണ്ട് അവൾ ചായ ഗ്ലാസ് താഴെവച്ചിട്ട് അവനെ കെട്ടിപ്പിടിച്ചു. അവളുടെ തോളിൽ മുഖം ചേർത്ത് അവൻ കരഞ്ഞു. കാര്യമറിയില്ലെങ്കിലും അവന്റെ സങ്കടം കണ്ടപ്പോൾ അവൾക്കും സഹിച്ചില്ല. അനിയനെ ഇറുകെ പുണർന്ന് ആ കവിളിൽ ചുണ്ടുകൾ അമർത്തി. തന്റെ മാറിൽ അമർന്നു ഞെരിയുന്ന രണ്ട് പഞ്ഞിക്കെട്ടുകളുടെ സ്പർശനം…ഒപ്പം ചുണ്ടുകൾ കൊണ്ട് കവിളിലെ ഒരു തലോടൽ. അത് രണ്ടും നൽകിയ ലഹരിയിൽ അവൻ അവളെയും കെട്ടിപ്പിടിച്ചു. ഏറെനേരം അവർ അതേയിരിപ്പിലിരുന്നു.

 

വലിയൊരു ഇടിയും തുടർന്ന് ആർത്തുവീണ മഴയും. ആ ഇടിയുടെ ശബ്ദമാണ് അവരെ വർത്തമാന കാലത്തിലേക്ക് തിരികെ എത്തിച്ചത്. വീശിയടിച്ച കാറ്റിൽ മഴത്തുള്ളികൾ അവർക്ക് മേലെ ചാഞ്ഞ് പെയ്തപ്പോൾ ഇരുവരും എഴുന്നേറ്റ് അടുക്കളയിലേക്കോടി.

 

മഴ തകർത്തുപെയ്യുകയാണ്. രാത്രി കനക്കുന്നു. ഒൻപത് മണി കഴിഞ്ഞിട്ടും അബ്ദു വന്നില്ല. “മോനേ… നീയൊന്നുകൂടി വിളിച്ചു നോക്കെടാ..” “ഇത്താ… ഞാൻ ഇത്തിരി മുന്നേയും വിളിച്ചതാ. സ്വിച്ച് ഓഫ് ആണ്. ” “പടച്ചോനേ… ഇനി ആരെയാ ഒന്നു വിളിക്കുക.. ഉപ്പയോട് എപ്പോഴും പറയുന്നതാ മൊബൈൽ ചാർജ്ജ് ചെയ്യുന്ന കാര്യം. മറന്നിട്ടുണ്ടാവും.”

 

പട്ടണത്തിൽ നിന്ന് രാത്രി എട്ടു മണിക്കുള്ള അവസാന വണ്ടി കവലയിൽ വന്നു നിന്നു. അബ്ദു അതിൽ നിന്നുമിറങ്ങി. കോരിച്ചൊരിയുന്ന മഴയിൽ നിന്ന് രക്ഷപ്പെടാൻ അടുത്ത കടയുടെ തിണ്ണയിലേക്ക് ഓടിക്കയറി . മേൽക്കൂര മേഞ്ഞ ഓടുകൾക്കിടയിലൂടെ മഴവെള്ളം ചോർന്ന് തലയിൽ തന്നെ വീണപ്പോൾ അയാൾ അല്പം മാറിനിന്നു.

 

കടയ്ക്ക് മുകളിൽ ഒരു കുട പിടിച്ചതുപോലെ പടർന്നു നിൽക്കുന്ന കൂറ്റൻ അരയാൽ, വീശിയടിക്കുന്ന കാറ്റിൽ ചില്ലകളാട്ടി  ഉലഞ്ഞാടി.

 

അടുത്ത വളവ് വരെ പോകാൻ കഴിഞ്ഞാൽ റഫീക്കിന്റെ വീടെത്തും. അവിടുന്ന് ഒരു കുട വാങ്ങി വീട്ടിലേക്ക് പോകാനും കഴിയും. പക്ഷേ അവിടെവരെ എങ്ങനെ പോകും ?ഈ ഒടുക്കത്തെ മഴ ഒന്നു തുള്ളി മുറിഞ്ഞിട്ടു വേണ്ടേ അവിടേക്ക് പോകാൻ.

 

സമയം എത്രയായിട്ടുണ്ടാവും ? അയാൾ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തു സമയം നോക്കാൻ ശ്രമിച്ചു.  അത് എപ്പോഴോ ഓഫായി പോയിരുന്നു. “നാശം…” അയാൾ സ്വയം ശപിച്ചു. ഇന്നെന്തായാലും സലീം വന്നതുകൊണ്ട് മോള് ഒറ്റയ്ക്കാവില്ല. രാത്രിയിൽ അവളെ വീട്ടിൽ തനിച്ചാക്കി എവിടെയും പോകാറില്ല. കാലം അത്ര നല്ലതല്ലല്ലോ.ഭാഗ്യത്തിന് ഇന്ന് ചെക്കൻ വന്നതുകൊണ്ട് അവളെയോർത്തുള്ള ടെന്ഷനില്ല. എങ്കിലും ഈ മഴയൊന്നു തോർന്നാൽ വീടുപിടിക്കാമായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025