Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 5

“സാരമില്ല…ഞാൻ പോയി എടുത്തോണ്ടു വരാം..”

“അയ്യോ…വേണ്ട രേവതീ…ഞാൻ പോകാം..”

“ശാലു ഇവിടെയിരുന്ന് മീനുകളോട് വർത്തമാനം പറയ്…ഞാൻ പോകാം. ..”

അതും പറഞ്ഞ് രേവതി പടികൾ കയറി വീട്ടിലേക്ക് പോയി.

 

സമയം കടന്നുപോയിക്കൊണ്ടിരുന്നു. ഫോണുമായി രേവതി തിരികെയെത്താനുള്ള സമയം കഴിഞ്ഞല്ലോ. ഇനി അത് താൻ വച്ചത് മേശപ്പുറത്തല്ലേ…?? പോയി നോക്കാം. അവൾ പടവുകൾ കയറാൻ തുടങ്ങി.

“മോളെവിടേക്കാ….?”

ശാരദയുടെ ചോദ്യം.

“ഫോൺ മറന്നമ്മേ… എടുത്തിട്ട് വരട്ടെ…നിങ്ങൾ അമ്മയും മോനും സംസാരിച്ചിരിക്ക്…”

 

 

അത്രയും പറഞ്ഞിട്ട് അവൾ നടന്നുപോയി. സത്യത്തിൽ ശാരദയോടൊപ്പം ഏതാനും നിമിഷങ്ങൾ ആരുടെയും ശല്യമില്ലാതെ ഒറ്റയ്ക്കിരിക്കണമെന്നു മേനോൻ ആഗ്രഹിച്ചിരുന്നു. അത് ഇത്ര പെട്ടെന്ന് സാധിക്കുമെന്ന് കരുതിയില്ല. അയാൾക്ക് സന്തോഷം അണപൊട്ടി. പക്ഷെ..ഈ കുട്ടി.. പെട്ടെന്ന് മനസിൽ ഒരുബുദ്ധിയുദിച്ചു.

“റാഫീക്കേ…..”

അയാൾ ഉച്ചത്തിൽ വിളിച്ചു.
വിളികേട്ടുകൊണ്ട് റഫീക്ക് നടന്നു വന്നു.

“നീ ഈ കുഞ്ഞിനെ കൊണ്ടുപോയി ആ ദൂരെ മൂലക്ക് നിൽക്കുന്ന മരത്തിലെ പൂവ് പൊട്ടിച്ചു കൊടുത്തേ…. മോള് അങ്കിളിനൊപ്പം ചെന്നാട്ടെ…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025