“ആ പുരയിടം മുഴുവൻ കാട് പിടിച്ചു കിടക്കുകയല്ലേ….ഇവിടെയും ഇറങ്ങാമല്ലോ. നമ്മുടെ കടവിൽ. വെറുതെ കാട്ടിലും മറ്റും പോകണോ…?”
ശാരദ ചോദിച്ചു.
“അത് ശരിയാണല്ലോ..”
രേവതി, അമ്മയെ പിന്തുണച്ചു.
“ആഹാ…എവിടെ കടവുണ്ടോ…?”
ശാലുവിന് അത്ഭുതം.
“പിന്നേ…. വരൂ കാണിച്ചു തരാമല്ലോ..”
ശാലുവിന്റെ കൈപിടിച്ച് മുറ്റത്തേക്കിറങ്ങുമ്പോൾ അവൾ വിളിച്ചു പറഞ്ഞു….
“മോനേ… തെക്കേ മുറ്റത്ത് കിടക്കുന്ന കൊപ്ര വാരി അകത്ത് വച്ചേക്കണേ…ചിലപ്പോ മഴ ചാറിയേക്കും.”
രേവതി അവരെയും കൂട്ടി വീടിനു പിന്നിലൂടെ കടവത്തേക്ക് നടന്നു. കുട്ടിയെയുമെടുത്ത് ശാരദയും അവർക്കൊപ്പമിറങ്ങി. മേനോനും റഫീക്കും അവർക്ക് പിന്നിലായി നടന്നു. മേനോന്റെ നോട്ടം മുന്നിൽ നടക്കുന്ന ശാരദയുടെ പിന്നഴകിലായിരുന്നു. മുണ്ടിനുള്ളിൽ ഇളകിമറിയുന്ന നിതംബ ഗോളങ്ങൾ.. അതൊന്ന് പിടിച്ചു ഞെരിക്കാൻ മേനോന്റെ കൈ തരിച്ചു. അമ്മേടെ കുണ്ടി…അമ്മേടെ മൊല…. അയാൾ മനസ്സിൽ മന്ത്രിച്ചു.
വാഴകൾ കുലച്ചു നിൽക്കുന്ന പറമ്പിലൂടെ അവർ നടന്നു. കുറെ ദൂരം നടന്നപ്പോൾ മുന്നിൽ കൾപ്പടവുകൾ. പുഴയിലേക്ക് പടികളിറങ്ങുമ്പോൾ പടിയുടെ ഓരത്തായി വലിയൊരു കെട്ടിടം.
“ഇതെന്താണ് ?”
അവിടേക്ക് ചൂണ്ടി ശാലു ചോദിച്ചു.
