Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 5

മുഷ്ടി ചുരുട്ടി ഭർത്താവിന്റെ തോളിൽ ഒരു ഇടി കൊടുത്തിട്ടാണ് അവളത് പറഞ്ഞത്.

“ഹോ…അമ്മേ…കൊല്ലുമല്ലോ നീയെന്നെ…”
മേനോൻ അവളുടെ ഇടുപ്പിൽ ഇടതു കൈ കൊണ്ട് ഒന്നമർത്തി വിട്ടു.

“പിന്നേ… ഞാനാണോ കൊന്നത്..?? ഇന്നലെ രാത്രി എന്നെയല്ലേ കൊന്നത്..!! അതും നേരം വെളുക്കുന്നതുവരെ ഒരുപോള കണ്ണടക്കാൻ സമ്മതിക്കാതെ..”

കുറച്ച് കുനിഞ്ഞ്
അയാളുടെ ചെവിയിൽ ചുണ്ടുകൾ ചേർത്ത് മന്ത്രണം പോലെയാണ് അവൾ പറഞ്ഞതെങ്കിലും റഫീക്ക് അത് വ്യക്തമായും കേട്ടു. ഭർത്താവിന്റെ കാതുകളിൽ മന്ത്രിക്കുമ്പോഴും അവളുടെ നോട്ടം റഫീക്കിന്‌ നേരെയായിരുന്നു. കുനിഞ്ഞു നിന്നപ്പോൾ മാറിനെ മറച്ചിരുന്ന സാരിയുടെ ഒരു പാളി താഴേക്ക് ഊർന്ന് ബ്ലൗസിൽ വിങ്ങിനിൽക്കുന്ന മുലകളുടെ പകുതിയും മുലയിടുക്കും അവനു മുന്നിൽ ദൃശ്യമായി. അവന്റെ നോട്ടം കണ്ടപ്പോൾ അവൾ മെല്ലെ ഇടതുകണ്ണ് ഒന്നടച്ചു കാട്ടി.

 

 

പെട്ടെന്നുള്ള അവരുടെ ആ പ്രവൃത്തി കണ്ട് അവനൊന്നു വിക്കി. മസാലയുടെ എരിവ് കൃത്യം നിറുകയിൽ കയറി അവൻ ചുമച്ചു.

 

“ഡാ…. എന്തുപറ്റി…?? ”

അവന്റെ വെപ്രാളം കണ്ട് മേനോൻ ഭാര്യക്ക് നേരെ തിരിഞ്ഞു.

“ശാരീ നീ അവന്റെ തലയ്ക്കൊന്നു തട്ടിക്കൊടുത്തേ… ചെക്കൻ എരിവ് വലിച്ചു മണ്ടയിൽ കേറ്റി..”

 

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025