Kambikuttan Malayalam

Sex stories Kambikuttan kambikathakal

അങ്കിളിന്‍റെ കാമുകി

അങ്കിളിന്‍റെ കാമുകി

Unclente Kamuki bY Sumesh

 

മൂന്ന് നാല് ദിവസമായി എനിക്ക് ചാകരയാണ്. വല്ല്യമ്മച്ചി മരിച്ചതു കൊണ്ട് മമ്മി മമ്മിയുടെ വീട്ടിലാണ്… ഇനി ഏഴ് കഴിയാതെ മമ്മി വീട്ടിലേക്ക് വരില്ല. വീട്ടിൽ ഞാനും പപ്പയുമേയുള്ളു. പപ്പ രാവിലെ പണിക്ക് പോയാൽ വൈകിട്ടേ വരൂ. ഒരു സീക്രട്ട് ക്രോസ്സ്ഡ്രസ്സറായ എനിക്ക് ഇതില്പരം അവസരം ഇനി എപ്പോൾ കിട്ടും.

പപ്പ ഇറങ്ങിയാലുടൻ മമ്മിയുടെ സാരിയൊക്കെ ഉടുത്ത് പെണ്ണാവുന്ന ഞാൻ വീട് അടിച്ചുവാരലും മറ്റുമൊക്കെയായി ശെരിക്കും ആഘോഷമാക്കി. വിഗ്ഗ് ഇല്ലാത്ത കൊണ്ട് തോർത്ത് തലയിൽ കെട്ടി ഡ്രസ്സ് ചെയ്യാൻ എനിക്കാകെയുള്ള ഇറുക്കാവുന്ന കമ്മലും മമ്മിയുടെ മാലയുമൊക്കെ ഇട്ട് കണ്ണെഴുതി പൊട്ട് തൊട്ട്… ഞാൻ ശരിക്കും ആ ദിവസങ്ങൾ ആഘോഷമാക്കി. ചുരുങ്ങിയ സമയത്തിനുള്ളിൽ ഡ്രസ്സ് ചെയ്യുമ്പോൾ ഷെവൊന്നും ചെയ്യാറില്ലെങ്കിലും ആ ദിവസങ്ങളിൽ ഞാൻ ദേഹത്ത് വയറിലെയും നെഞ്ചിലേയും വരെ രോമം വടിച്ച് പറ്റാവുന്നത്ര പെണ്ണായി.

സാരി മാത്രമേ മമ്മി ഉടുക്കാറുള്ളു… വീട്ടിൽ നൈറ്റിയും. മമ്മി അത്ര മോഡേണോന്നും അല്ല… സാധാരണ ബ്ലൗസ് ഒക്കെയായിരുന്നു മമ്മിയുടേത്… എനിക്ക് പിന്നിൽ വള്ളികൾ ഉള്ളതും പിന്നിൽ ഹുക്ക് ഉള്ളതും ഹാഫ് സ്ലീവും ഷോർട് സ്ലീവും ഒക്കെ ആയിരുന്നു ഇഷ്ടം. ചുരിദാർ ഇടാനും നല്ല പഫ് സ്ലീവുള്ള നൈറ്റി ഇടാനുമൊക്കെ എനിക്ക് കൊതിയായിരുന്നു. മമ്മിയുടെ ബ്രെയ്സർ പോലും സാധാരണ കോട്ടൺ ആണ്…. എൻറെ ഈ ആഗ്രഹങ്ങൾ ഒക്കെ ഞാൻ സാധിച്ചിരുന്നു. പണ്ട് ആന്റിയുടെ,ആന്റി എന്ന് പറയുമ്പോ മമ്മിയുടെ അനിയത്തിയുടെ വീട്ടിൽ പോവുമ്പോഴൊക്കെ.

ഷേർളി ആന്റി തയ്യൽക്കാരി ആണ്. ഡ്രസ്സിങ്ങിൻറെ കാര്യത്തിൽ മോസ്റ്റ് മോഡേൺ. ട്രെൻഡ് ആകുന്ന സ്റ്റൈലുകൾ എല്ലാം ചുരിദാറിലും ബ്ലൗസിലും ഒക്കെ പരീക്ഷിച്ചിരുന്നു. നൈറ്റികൾ ഒക്കെ ആന്റി തുണിയെടുത്ത് സ്വയം തൈക്കുന്നതാണ്. ആന്റി അവയൊന്നും ഇടുന്നത് കാണാൻ വല്ല്യ ഭംഗി ഉണ്ടായിരുന്നില്ലെങ്കിലും ഡ്രസ്സുകൾ എല്ലാം അടിപൊളി ആയിരുന്നു. പാഡ് ഉള്ള ബ്രെയ്സർ ഞാൻ ആദ്യമായി ധരിച്ചത് ആന്റിയുടെതാരുന്നു.പാവാടയും ടോപ്പുമൊക്കെ ഇടും ആന്റി ചിലപ്പോൾ ആരുമില്ലാത്തപ്പോൾ വീട്ടിൽ. ഈ കഥയിലെ കഥാനായകൻ വിൽസൺ അങ്കിൾ അന്ന് ഗൾഫിൽ ആയിരുന്നതു കൊണ്ട് അത്യാവശ്യം ചുറ്റികളികളൊക്കെ അന്ന് ആന്റിക്ക് ഉണ്ട്. അങ്കിളിൻറെ അപ്പനും അമ്മയുമൊന്നും ആന്റിക്ക് വിഷയമായിരുന്നില്ല.അവർക്ക് ആന്റിയുടെ മോനെ ചുറ്റിപറ്റി നടക്കാലായിരുന്നു കാര്യം… പലപ്പോഴും അവിടെ പോവുമ്പോൾ ആന്റി കുളിച്ച് കുളിമുറിയിൽ മാറിയിടുന്ന തുണികളൊക്കെ ധരിച്ച് വാണമടിച്ചിട്ടുണ്ട് ഞാൻ. ആഗ്രഹങ്ങൾക്ക് അതിരില്ലല്ലോ…

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025