Kambikuttan Malayalam

Sex stories Kambikuttan kambikathakal

അങ്കിളിന്‍റെ കാമുകി

അപ്പൊ എല്ലാരും കൂടി പോയിക്കഴിയുമ്പോ ഇച്ചായനിരുന്ന് വട്ടാകുമെന്ന് ഉറപ്പ് .

അതു കൊണ്ട് അവര് പോയാൽ ഞാനേ കുമരകത്ത് പോളിൻറെ റിസോട്ടിലങ്ങ് കൂടും… കള്ള് കുടിയൊക്കെ ആയി…

ങാ . നല്ലതാ . പെട്ടെന്ന് ചത്തോളും.

ങാ ചാത്തോട്ടെ. നിനക്ക് പോലും എന്നോട് സ്നേഹമില്ലല്ലോ.

ദേ ഒരുമാതിരി വർത്താനം പറയല്ലേ കേട്ടോ. ഇതിപ്പോ ഇങ്ങനൊരു കാര്യമായകൊണ്ടല്ലേ… സ്നേഹമില്ലാഞ്ഞിട്ടാണോ.

എന്നാ ഒരു പടം താ .

എന്നതിൻറെ ??

നിൻറെ …

ഇല്ല.

പോടീ മൈരേ …

കോൾ കട്ടായി. കാമുകൻ ചോദിക്കുമ്പോ കാമുകി എങ്ങനാ ഒരു പടം അയക്കാതിരിക്കുന്നെ… വീഡിയോ തന്നെ ഇരിക്കട്ടെ. ഞാൻ ഇട്ടിരുന്ന തുണി അഴിച്ച് പൂർണ്ണ നഗ്നനായി… വാട്സാപ്പ് തുറന്ന് ഐ ലവ് യു വിളിച്ചായാ എന്ന് പറഞ് ഒരു വീഡിയോ ഇട്ട് കൊടുത്തു. നക്കിക്കൊ എന്ന സ്മൈലി തിരിച്ചും വന്നു…അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി. ആ ദിവസം വന്നു. നാളെ വൈകിട്ടാണ് ആന്റിയൊക്കെ ടൂർ പോകുന്നത്. വീട്ടിൽ ഞാനൊരു നുണ ഫലിപ്പിച്ച് വച്ചിട്ടുണ്ട്. കൂട്ടുകാരൻറെ പെങ്ങളുടെ കല്ല്യാണം. നാലഞ്ച് ദിവസം കഴിഞ്ഞേ വരൂ എന്നൊക്കെ. ഞാൻ ആന്റയൊക്കെ പോകുന്ന അന്ന് രാത്രി മുണ്ടക്കയത്ത് എത്താവുന്ന തരത്തിൽ കാര്യങ്ങൾ പ്ലാൻ ചെയ്തു.

ഓൺലൈനിൽ ഓർഡർ ചെയ്ത സാധനങ്ങളൊക്കെ വന്നിരുന്നു. ഞാൻ എൻറെ വിഗ്ഗും മേടിച്ച സാധനങ്ങളുമൊക്കെ ബാഗിൽ വച്ചു. എൻറെ ജീവിതത്തിൽ ഞാൻ ഏറ്റവുമധികം ആഗ്രഹിച്ചത് നടക്കാൻ പോകുമ്പോൾ അതുവരെ എന്നിലെ പെണ്ണിനെ അണിയിച്ചൊരുക്കിയ മമ്മിയുടെ ഡ്രസ്സുകൾ മുറ്റത്ത് അഴയിൽ കിടപ്പുണ്ടായിരുന്നു. ഇറങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ എൻറെ സുന്ദരി മമ്മിയെ കെട്ടിപിടിച്ചൊരു ഉമ്മ കൊടുത്തു .

പിറ്റേന്ന് വൈകിട്ട് ആന്റിയൊക്കെ പുറപ്പെട്ടതും പുറകെ അങ്കിൾ കുമരകത്തേക്ക് വിട്ടതുമൊക്കെ ഞാൻ ഫോണിലൂടെ തത്സമയം അറിയുന്നുണ്ടായിരുന്നു. എട്ട് മണിയായപ്പോൾ ഞാൻ അങ്കിളിൻറെ വീട്ടിലെത്തി. വീട് പൂട്ടിയിരുന്നു. സ്ഥിരമായി താക്കോൽ വയ്ക്കുന്ന ച്ചെടിചട്ടിയിൽ തന്നെ താക്കോലുണ്ടായിരുന്നു. തുറന്ന് അകത്ത് കയറി അടുക്കള വാതിൽ തുറന്ന് മുൻ വാതിൽ പുറത്ത് നിന്ന് പൂട്ടി താക്കോൽ ചെടിചട്ടിയിൽ തന്നെ വച്ചു. നാളെ അങ്കിളിനെ എന്തെങ്കിലുമൊക്കെ പറഞ്ഞ് വിളിച്ചു വരുത്തി സർപ്രൈസ് കൊടുക്കണം. അതാണ് പ്ലാൻ. അപ്പോൾ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് ഞാൻ പെണ്ണാണ്… അടുക്കള വാതിൽ അകത്ത് നിന്ന് പൂട്ടി ഞാൻ തുള്ളിച്ചാടി…

ഞാൻ നേരെ ആന്റിയുടെയും അങ്കിളിൻറെയും കിടപ്പ് മുറിയിലേക്ക് ചെന്നു. അവിടെ അങ്കിളും ആന്റിയും കൂടി കളി നടത്തുന്ന കട്ടിൽ കുടഞ്ഞ് വിരിച്ചിരുന്നു. അഴയിൽ ആന്റിയുടെ സ്ഥിരമായി ഉപയോഗിക്കുന്ന തുണികൾ കിടക്കുന്നു. ചുരിദാറിൻറെ ടോപ്പും ലെഗ്ഗിൻസുകളും ചുരിദാർ ബോട്ടങ്ങളും കുർത്തികളും ഒക്കെയുണ്ട്. എനിക്ക് ആക്രാന്തം കൊണ്ട് തല കറങ്ങി… എല്ലാം കൂടി ഒരുമിച്ച് ഇടാൻ പറ്റുമാരുന്നെങ്കിൽ. അവിടെ ഒരു ബക്കറ്റിലാണ് ആന്റിയുടെ ബ്രെയ്സറും പാന്റീസും അടിപാവാടകളും പെറ്റിക്കോട്ടും ഒക്കെ. വീട്ടിൽ ഇടുന്നതൊക്കെ അതിലാണ് വയ്ക്കാറ്.

അവിടെ അവരുടെ അലമാരിയാണ് എന്നെ ഏറ്റവും കൂടുതൽ ഭ്രമിപ്പിക്കുന്ന ഒന്ന്. ഞാൻ അത് തുറന്നു. ആന്റിയുടെ അടിപൊളി പട്ട് സാരികൾ , ചുരിദാറുകൾ ഒക്കെ മടക്കി വച്ചിരിക്കുന്നു. ഒരു ഭാഗം നിറയെ ആന്റിയുടെ സാരിയൊക്കെ ആണ്. ലോക്കറിൽ ആന്റിയുടെ ആഭരണങ്ങൾ.മാല ,വള,മോതിരം,കമ്മൽ തുടങ്ങി എല്ലാം. ആ അലമാരിയുടെ കണ്ണാടിയിൽ നോക്കിയാണ് ആന്റി ഒരുങ്ങാറ്.അതുകൊണ്ട് ഐ ലൈനറും മറ്റുമൊക്കെയുള്ള മേക്കപ്പിനുള്ള സാധനങ്ങൾ അവിടെ അടുത്തുള്ള ഒരു സ്റ്റാൻഡിൽ തന്നെയുണ്ട്.ഞാനതെല്ലാം കൊതിയോടെ നോക്കി.എൻറെ ഏറെ നാളത്തെ ആഗ്രഹങ്ങൾ പൂവണിയാൻ ഇനി നിമിഷങ്ങൾ മാത്രം. ദേഹത്തെ പൂടയോക്കെ ഞാൻ വീട്ടിൽ നിന്നേ വടിച്ചിരുന്നു. ഇനിയിപ്പോ ഡ്രസ്സ് ചെയ്താ മതി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025