Kambikuttan Malayalam

Sex stories Kambikuttan kambikathakal

അങ്കിളിന്‍റെ കാമുകി

എൻറെ ദൈവമേ. പാന്റീസ് മുതൽ പാദസരം വരെ ഒരു പെണ്ണിന് വേണ്ടതൊക്കെ അണിഞാണ് ഞാൻ നിൽക്കുന്നതെന്നോർത്തപ്പോൾ എനിക്ക് സഹിക്കാൻ വയ്യാതായിപ്പോയി. അലമാരയിലെ വലിയ കണ്ണാടിയിൽ ഞാൻ തിരിഞ്ഞും മറിഞ്ഞും കുനിഞ്ഞുമൊക്കെ നോക്കി എൻറെ ആദ്യമായി പൂർണതയിലെത്തിയ സ്ത്രീരൂപം കണ്ട് കൊതിച്ചു.

എൻറെ മറ്റൊരു വലിയ ആഗ്രഹമുണ്ട്. ഇനി അത് നടക്കണം… ഞാൻ ആന്റിയുടെ ഒരു കറുത്ത നെറ്റ് ഷാളെടുത്തു. നേരെ പോയത് വീട്ടിൽ ഉള്ള കർത്താവിൻറെ രൂപമൊക്കെയുള്ള കുരിശുവരയ്ക്കുന്നയിടത്തേക്കാണ്. ഒരു പെണ്ണായി പരിശുദ്ധ കന്യാമറിയത്തിൻറെ ജപമാല ചൊല്ലണം.നൈറ്റിയൊക്കെ ഇട്ടുകൊണ്ട് സന്ധ്യയ്ക്ക് വീട്ടിൽ പെണ്ണുങ്ങൾ വശത്തേക്ക് കാല് വച്ചിരുന്ന് കൊന്ത ചൊല്ലുന്ന ആ കാഴ്ച്ച.മമ്മിയും ആന്റിയുമൊക്കെ അങ്ങനിരുന്ന് ചൊല്ലുമ്പോൾ ഞാൻ അസൂയയോടെ അവരെ നോക്കുംആന്റി ഇരിക്കുമ്പോൾ ആന്റിയുടെ നൈറ്റിയും പാവാടയും പാദത്തിന് മുകളിലേക്ക് അൽപ്പം കയറിയിരിക്കും. മുട്ട് കുത്തുമ്പോഴും ആന്റിയുടെ ഫ്രില്ല് വച്ച പാവാടയ്ക്ക് താഴെ ഞാനിപ്പോൾ ഇട്ടിരിക്കുന്ന സ്വർണ്ണ പാദസരം തൂങ്ങിക്കിടക്കുന്നത് നോക്കി കൊതി വിട്ടിട്ടുണ്ട്… എനിക്ക് ദൈവം തന്ന ഈ അവസരത്തിനൊക്കെ നന്ദിയായി ഞാനിപ്പോൾ സ്ത്രീയായിരിക്കുമ്പോൾ സ്ത്രീകളുടെ മധ്യസ്ഥയായ പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കണം.ആന്റിമാരും മമ്മിയുമൊക്കെ ഇരിക്കുന്നപോലെ ഇരുന്ന്.

ഞാൻ കർത്താവിന് മുന്നിലെ മെഴുക് തിരി കത്തിച്ചു. ഷാൾ തലയിലിട്ട് ജപമാല കയ്യിലെടുത്ത് ജപമാല ചൊല്ലി. അതിലും നല്ലൊരനുഭവം എനിക്കൊരിക്കലും എനിക്ക് കിട്ടില്ലെന്ന് തോന്നി. ഒരു സെഷനിലും ഔട്ടിങ്ങിലും ഈ ഒരു അനുഭവം കിട്ടില്ല. കൊന്ത ചൊല്ലി ഞാൻ എഴുന്നേറ്റു. നൈറ്റിയിട്ട് എനിക്ക് കൊതി തീർന്നില്ല. ചെറുതായി എനിക്ക് വിശക്കുന്നുമുണ്ട്. ഞാൻ ഷാൾ അഴയിലിട്ട് ഒരു തോർത്ത് എൻറെ ഒരു തോളത്തിട്ട് എൻറെ നിറമാറ് മറച്ചു.

അതെൻറെ മറ്റൊരു ഫാന്റസി. ഞാൻ അടുക്കളയിൽ ചെന്ന് ഫ്രിഡ്ജ് തുറന്ന് നോക്കി. ഭാഗ്യം കഴിക്കാൻ ഒന്നും ഉണ്ടാക്കി വച്ചിട്ടില്ല. കുറച്ച് പച്ചക്കറികളും ആപ്പിളും മുട്ടയുമൊക്കെയേ ഉള്ളൂ. ഫ്രിഡ്ജിന് മുകളിൽ ഒരു കവർ ബ്രെഡ്ഡ്മുണ്ട്. ബ്രെഡ്ഡ് ടോസ്റ്റ് ഉണ്ടാക്കാം. നൈറ്റിയൊക്കെ ഇട്ട് അടുക്കളയിൽ ക’മ്പി’കു’ട്ട’ന്‍.നെ’റ്റ് നിൽക്കുക. ഹൊ… വീണ്ടും ദൈവം വലിയവൻ. എനിക്ക് ലൈംഗികമായ വിചാരങ്ങൾ കൂടി ഒപ്പമുണ്ടാകുന്നത് കൊണ്ട് നന്നായി തേനൊലിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. ഇടക്ക് കാലിനിടയിലേക്ക് കൈ പോകുന്നൊക്കെയുണ്ട്. നൈറ്റിക്ക് മുകളിലൂടെ അവനെയൊന്ന് തൊട്ട് സുഖിപ്പിക്കും. ടോസ്റ്റ് ഉണ്ടാകുമ്പോഴും നടക്കുമ്പോഴുമൊക്കെ ആന്റിയുടെ പാവാട എൻറെ തുടയിലൂടെ ഒക്കെ തൊട്ടുരുമ്മുന്നുണ്ട്. എന്തൊരു സുഖം. പറഞ്ഞറിയിക്കാനാവില്ല…

നല്ല തണുത്ത കാലാവസ്ഥയാണ്. മഴക്കാറുണ്ട്. മിക്കവാറും രാത്രി മഴ പെയ്യുമാരിക്കും. ഈ രാത്രി ഞാനൊറ്റയ്ക്കാരിക്കണം എന്ന് തന്നെ ഓർത്താണ് ഞാൻ അങ്കിളിനോട് കള്ളം പറഞ്ഞത്. അങ്കിളിവിടെ ഉണ്ടായിരുന്നെങ്കിൽ ഇവിടെയിപ്പോ രണ്ട് കളി നടന്നേനെ.പക്ഷെ,എനിക്ക് കൊന്ത ചൊല്ലാൻ പറ്റില്ല. ഇതുപോലെ നടക്കാൻ പറ്റില്ല. അങ്ങനൊക്കെ ഉണ്ട്. എന്തായാലും നാളെ അങ്കിളിനെ വരുത്തണം. എനിക്കും നല്ല കടിയൊക്കെ ഉണ്ട്. പെണ്ണാവണമെങ്കിൽ ആണ് ഒപ്പം വേണം. ഇതിനൊക്കെ എനിക്ക് എവിടുന്ന് ധൈര്യം വരുന്നെന്ന് ഓർത്തപ്പോൾ എനിക്ക് തന്നെ ഞെട്ടൽ തോന്നി. പെട്ടെന്ന് ആൾക്കാര് കേറിവരാൻ അടുത്ത് വീടുകളില്ല. തോട്ടം ഭാഗമാണ്… എൻറെ ആൺരൂപമായിരുന്നെങ്കിൽ ഞാനൊറ്റയ്ക്ക് അവിടെ നിൽക്കില്ലായിരുന്നു. പക്ഷെ,ആഗ്രഹങ്ങളേക്കാൾ വലുതൊന്നുമല്ല ഭയമെന്ന് അപ്പോഴെനിക്ക് മനസ്സിലായി.കഴിച്ച്‌ ഞാൻ പാത്രം കഴുകി വച്ച് ആന്റിയുടെ മുറിയിലേക്ക് ചെന്നു. കോസ്റ്റ്യൂം ചേഞ്ചിന് സമയമായി. ആന്റി ചിലപ്പോഴൊക്കെ മാത്രം വീട്ടിൽ ഇട്ടിരുന്ന എന്നെ ഏറെ മോഹിപ്പിച്ചിരുന്ന ആ ചുവന്ന ഫുൾ സാറ്റിൻ പാവാടയും ടോപ്പും. ആദ്യത്തെ തപ്പലിൽ ഞാനത് കണ്ടില്ല. അലമാരി മുഴുവനൊന്ന് തപ്പി. കിട്ടിയില്ല. അഴയിലുമില്ല. ബക്കറ്റിൽ എന്തായാലും കാണും. ഞാനത് മുഴുവൻ തപ്പി. ഏറ്റവും താഴെ ദാ കിടക്കുന്നു സ്കർട്ടും ടോപ്പും. എടുത്തു. നൈറ്റി അഴിച്ച് പാവാട ഒന്ന് അയച്ച് കെട്ടി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025