Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ടകണ്ണി 12

 

ക്ലാസിലേക്ക് നടക്കുമ്പോൾ തന്നെ ജെറി അവനെ കണ്ടു

 

“ടാ ടാ കിരണേ ”  അവൻ വിളിച്ചു കൊണ്ട് ഓടി വന്നു

 

“എന്തെടാ അവൾ??”

 

“ആര്?? ”  കിരൺ മനസിലാകാതെ പോലെ ചോദിച്ചു

 

“ഓഹോ… ഇന്നലെ കൊട്ടി ഘോഷിചില്ലേ നിന്റെ ഭാര്യ ”  ജെറി ചിരിച്ചു കൊണ്ട് ചോദിച്ചു

 

” ആ എനിക്ക് അറിയില്ല ”  അവൻ മുന്നോട്ട് തന്നെ നടന്നു

 

“ങേ… ”  നടന്നുകൊണ്ടൊരുന്ന ജെറി സ്റ്റക്ക്ആയി അവിടെ നിന്നു

 

“ടാ ടാ നിന്നേ” അവൻ പിന്നേം ഓടി കിരൺ നു ഒപ്പം എത്തി

 

” എന്താ കോപ്പേ?”

 

“പ്ഫ തെണ്ടി നിങ്ങൾ തമ്മിൽ ഉടക്കിയോ??”

 

“ഞാൻ ആരുമായും ഉടക്കിയില്ല”

 

“പിന്നെ പിന്നെന്താ അവൾ നിന്റെ കൂടെ വരാഞ്ഞത്”

 

“എനിക്ക് അറിയില്ല ഞാൻ വിളിക്കാൻ പോയിരുന്നു ഫോൺ എടുത്തില്ല”

 

“ദേ മൈരേ നിന്നെ ഞാൻ കൊല്ലും എടാ നിനക്ക് ഒക്കെ പ്രാന്ത് ആണോ ഇന്നലെ വരെ അടയും ചക്കരയും പോലെ നടന്നിട്ട് ഇപോ ദെ നോക്കിക്കേ”

 

അവർ നടന്നു നടന്നു ക്ലാസ്സിൽ എത്തി , അകത്തേക്ക് കേറിയപ്പോൾ തന്നെ കിരൺ കണ്ടു ഫ്രണ്ട് ബെഞ്ചിൽ ഇരിക്കുന്ന അവളെ

 

കേറി വരുന്ന അവനെ അവൾ കണ്ടു അവൻ അവൾ നോക്കിയപ്പോ തന്നെ ഒന്ന് പുഞ്ചിരിച്ചു ,എന്നാൽ  അവൾ തല വെട്ടിച്ചു കളഞ്ഞു

കിരൺ അതും കണ്ടു ഒരു ചിരിയോടെ അവന്റെ സീറ്റിലേക്ക് പോയി ഇരുന്നു

ജെറി ഇതൊകെ കണ്ടു അന്തം വിട്ട് നിൽക്കുകയാണ്

 

” പെങ്ങളെ എന്താ പ്രശ്നം നിങ്ങൾ തമ്മിൽ ” അവൻ അക്ഷര യുടെ അടുക്കലേക്കു പോയി നിന്ന് ചോദിച്ചു

 

“എന്താ ജെറി??”

 

“നിങ്ങൾ തമ്മിൽ എന്താ പ്രശ്നം ന്ന്?”

 

“എന്ത് പ്രശ്നം ഒന്നുമില്ലല്ലോ”

 

“ഓഹോ.. അപ്പോ അങ്ങനെ ആണല്ലേ ? ന്ന നടക്കട്ടെ ഇനി രണ്ടും കൂടെ എന്നെ വിളിക്കും അപ്പോ പറയാം ഞാൻ ഇതിനൊക്കെ ഉള്ള മറുപടി .”  ജെറി അതും പറഞ്ഞു വെട്ടി തിരിഞ്ഞു അവന്റെ സീറ്റിലേക്ക് പോയി ഇരുന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025