Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ടകണ്ണി 3

 

ഞങ്ങൾ കോളേജിലേക്ക് കേറുമ്പോൾ അവിടെ എല്ലാം പഴേ പോലെ ആയിരുന്നു പക്ഷെ ഞങ്ങളുടെ കോളേജിലെ പല മുഖങ്ങളും സാറുമാരും ഒക്കെ ഞങ്ങളെ കണ്ടു രൂക്ഷമായി നോക്കുന്നുണ്ട്.. അങ്ങനെ കേറി വന്നപ്പോൾ ആണ് പാർക്കിങ് ൽ ഒരു പഴേ മോഡൽ ബെൻസും 2 ജീപ്പും കിടക്കുന്നത് കണ്ടു..

ഞങ്ൾ പ്രിൻസിപ്പാൾ ന്റെ റൂമിലേക്കുള്ള ഇടനാഴിയിലേക്ക് കേറി , ആ ഇടനാഴിയിൽ കുറെ പേർ നില്പുണ്ട് അവളുടെ അച്ചന്റെ കൂടെ വന്നവർ ആണെന്ന് തോന്നുന്നു കണ്ടിട്ട് വശപിശക് ..

ഞങ്ൾ അവരുടെ മുന്നിലൂടെ പ്രിൻസിപ്പാൾ ന്റെ റൂം ലക്ഷ്യമാക്കി നടന്നു പെട്ടെന്ന് ഓഫിസ് റൂമിൽ നിന്ന് ഫോണ് വന്നത് എടുക്കാൻ വേണ്ടി  ഇറങ്ങി വരുന്ന മഹേഷ് സർ ഞങ്ങളെ കണ്ടു.

ഞങ്ങളെ കണ്ട സർ ഞങ്ങളെയും ആ വരാന്തയിൽ ഞങ്ൾക്ക് ഇരു സൈഡും നിൽകുന്ന ആളുകളെയും മാറി മാറി നോക്കി .. പെട്ടെന്ന് സർ  സ്പീഡിൽ ഞങ്ങളുടെ അടുത്തേക്ക്‌ നടന്നു വന്നു.

 

“ടാ നീയൊക്കെ എന്തൊക്കെയാ ഈ കാണിച്ചു വച്ചത് … ഇങ് വന്നേ..”

 

മഹേഷ് സർ ഞങ്ങളെ 2 പേരെയും പിടിച്ചു വലിച്ചു അടുത്തുള്ള ക്ലസിലേക്ക് കേറി .. എക്സിബിഷൻ ആയത് കൊണ്ട് അവിടെ ആരും ഉണ്ടായിരുന്നില്ല

 

“എന്തൊക്കെ ആണെടാ ഈ ചെയ്ത് വച്ചേക്കുന്നെ .. കിരണേ നീ നീ എന്തിനാ ആ അക്ഷര യെ തല്ലിയത് അവളുടെ കവിൾ ചുവന്നു വീർത്ത് മത്തങ്ങ പോലെ ആയിട്ടുണ്ട് , ഇതൊന്നും പോരാഞ്ഞിട്ട് അവളുടെ അച്ഛൻ വന്നു ഇവിടെ ഫുൾ കലിപ്പും,  കണ്ടില്ലേ അവിടെ കുറെ എണ്ണം നിൽക്കുന്നത് പുള്ളിടെ ആളുകളാ നിന്നെ ഒക്കെ കിട്ടിയാൽ തീരും അപ്പോ എല്ലാം ,

അവസാനം അവൾ എന്തൊക്കെയോ പറഞ്ഞപ്പോൾ ആണ് അയാൾ ഒന്ന് അടങ്ങിയത് ഇപോ ദെ ആ റൂമിൽ ഉണ്ട് .. അങ്ങോട്ട് ആണോ നീയൊക്കെ പോയ്‌ കേറാൻ പോണത്”

 

സാർ വെപ്രാളപ്പെട്ടു പറഞ്ഞു

 

” അത് ഞാൻ ക്യാന്റീനിൽ ഡ്യൂട്ടി ക്ക് നിന്നപ്പോ അവൾ എന്റെ ഫോണ് എടുത്ത് മാറ്റി .. എന്റെ ..’അമ്മ … ‘അമ്മ ക്ക് ശ്വാസം മുട്ടൽ ഉള്ളത, അവർ അവിടെ കിടന്നു ശ്വാസം കിട്ടാതെ എന്നെ വിളിച്ചത് ഞാൻ അറിഞ്ഞില്ല അത് … അത് അവൾ കാരണംമാ.. പിന്നെ രാജൻ ചേട്ടൻ വന്ന കൊണ്ട ഇല്ലേൽ എന്റെ അമ്മ… അതൊകെ കൂടെ ഓർത്തപ്പോ എനിക്ക് എന്റെ നില വിട്ട് പോയി സർ ഞാൻ…..”

The Author

Kiran Kumar

kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025