Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ണി കഥകൾ

 

ഞാൻ നേരെ ബാത്‌റൂമിലേക്കോടി… കുണ്ണ നീട്ടി ക്ലോസ്സറ്റിലേക്കാഞ്ഞു പെടുത്തു…. കമ്പി കുണ്ണയിൽ നിന്നും മൂത്രം പോകുമ്പോൾ ചെറിയ ഒരു വേദന തോന്നി…. എങ്കിലും ഞാൻ മുഴുവനും ഒഴിച്ച് തീർത്തു… കുറച്ചു നേരം അവിടെ തന്നെ നിന്നും… പിന്നെ ഒന്ന് ഫ്രഷ് ആയി റൂമിലേക്ക്‌ വന്നു…. ഉടുതുണി ഉടുത്ത് കതക് തുറന്ന് പുറത്തേക്കു വന്നു…

 

അച്ഛൻ രാവിലെ തന്നെ ഡ്യൂട്ടിക്ക് പോയിരുന്നു…. അമ്മ അടുക്കളയിലുണ്ട്…  അടുക്കളയിലേക്ക് നോക്കി അമ്മ ചായ… എന്നൊന്ന് കൂവി ഞാൻ സിറ്റ് ഔട്ടിൽ വന്നിരുന്നു… ടീപോയിൽ കിടന്ന മാതൃഭൂമി ഒന്ന് നിവർത്തി…. മുഖത്തേക്ക് പിടിച്ചു….

 

അപ്പോളതാ… ഓപ്പോസിറ് വീട്ടിലെ പെൺകൊച്ചു…. മുറ്റമടിക്കിന്ന സൗണ്ട്….  സ്വാഭാവികമായും എന്റെ കണ്ണ് അങ്ങോട്ടേക്ക് ഫോക്കസ് ചെയ്തു… ഓഹ് വൗ… രാവിലത്തെ മുറ്റമടിക്കൽ സീൻ പൊളിച്ചു… പെണ്ണിന്റെ മുല മൊത്തം കാണാം… ഞാൻ അവളെ ഒന്ന് നിരീക്ഷിച്ചു തുടങ്ങിയതും… ചായയും കൊണ്ട് അമ്മ അവിടെത്തി… അങ്ങനെ ആ പരുപാടി അവിടെ സ്റ്റോപ്പ്‌ ആക്കി… ഞാൻ നല്ലവനായ ഉണ്ണിയായി…

 

“എന്നാലുമെന്റെ ഉണ്ണി… നീ ഇങ്ങനെ കിടന്നുറങ്ങിയാലെങ്ങനാ …. വിളിച്ചു വിളിച്ചു മനുഷ്യന്റെ തൊണ്ട പൊട്ടി…. ”

 

രാവിലെ തന്ന അമ്മ പരാതിപെട്ടി തുറക്കാൻ തുടങ്ങി….

 

“എന്തോന്നാമ്മ…. ഞാൻ എണീറ്റില്ലേ…”

 

ചൂട് ചായ ഊതി കുടിക്കവേ അമ്മയുടെ കുറ്റപ്പെടുത്തലിനെ ഞാൻ ഒരു മുടന്തൻ ന്യായം നിരത്തി അപലപിച്ചു….

 

” നീ ആ ക്ലോക്കിലൊട്ടൊന്നു നോക്കിക്കേ… ”

 

അമ്മ അകത്തെ ക്ലോക്കിലേക്ക് നോക്കി… ഒന്ന് മുഖം കൊട്ടി….

 

“അയ്യോ…10.45 ആയോ ….. അഹ്… ഇന്ന് പ്രത്യേകിച്ച് പണിയൊന്നുമില്ല…. അതോണ്ട്… നോ പ്രോബ്സ്…”

 

എന്റെ പ്രവർത്തിയിൽ അതീവ സന്തുഷ്ടയായ മാതാശ്രീ…. എന്നെ ഒന്ന് ഇരുത്തി നോക്കി പുച്ഛിച്ചിട്ടു…. അകത്തേക്ക് പോയി…. ശേഷം ഞാൻ എന്റെ കണിയിൽ ശ്രദ്ധ ചെലുത്താമെന്നു നോക്കിയപ്പോളത അവള് മുറ്റമടിയും കഴിഞ്ഞു പോയിരുന്നു….

 

രാവിലേ തന്നെ ഒരു മൂഡ് അങ്ങോട്ട്‌ വന്നതാരുന്ന്… പക്ഷേ യോഗമില്ല…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025