Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ണി കഥകൾ

 

“ഓക്കേ… ടി നിങ്ങൾ എപ്പോൾ വരും… ടൈം പറ”

 

“ട…. അതൊക്കെ ഞാൻ ചേച്ചിടെ വീട്ടിലെത്തിയിട്ടു പറയാം പോരെ… ട എങ്കിൽ നീ വെച്ചോ ദാ ബസ്സ് വരുന്നു…”

 

അത്രയും പറഞ്ഞു അവസാനിപ്പിച്ചു അവൾ ഫോൺ കട്ട്‌ ചെയ്തു…

 

ഓഹ് എന്നാലും എന്റെ ആദ്യ കളിയാണ് ഇന്ന്…. അതോർക്കുമ്പോൾ കൈയും കാലുമൊക്കെ വിറക്കുന്നു… പതിവില്ലാതെ കൈ വെള്ള വിയർക്കുന്നു… കാലിന്റെ വെള്ളയിൽ ഒരു തരം തരിപ്പ്… മനസ്സിൽ എന്തോ ഒരു ഫീലിംഗ്… സന്തോഷമാണോ പേടിയാണോ ഒന്നുമറിയില്ല…. എന്നാലും ആ ചേച്ചിക്ക് ഞങ്ങളുടെ കാര്യത്തിൽ എന്താ ഇത്ര ശുഷ്‌കാന്തി… ഇനി ഞങ്ങളെ ട്രാപ്പ് ആക്കാനാണോ… ദൈവമേ കാത്തോണേ…. എവിടുന്നാ എപ്പോഴാ പണി വരുന്നത് എന്ന് അറിയാത്തത് കൊണ്ട് ഞാൻ ദൈവത്തെ വിളിച്ചു പോയി…..

 

ഫോണിൽ സമയം നോക്കിയപ്പോൾ 4.30pm ആയിരിക്കുന്നു.. എന്തായാലും ഇന്ന് രാത്രി ഇങ്ങോട്ട് വരവ് ഉണ്ടാവില്ല… അമ്മയോട് എന്തങ്കിലും കള്ളം പറഞ്ഞു ഒപ്പിക്കണം…എന്നാലും എന്ത് പറയും വിശ്വസിക്കാൻ പറ്റുന്ന നുണവല്ലതും പറയണം…. അങ്ങനെ എന്ത് പറയുമെന്ന് ആലോചിച്ചു നിന്നപ്പോഴാണ് ഒരു ഐഡിയ കത്തിയത്… എന്തായാലും അതങ്ങ് പയറ്റാം….

 

അങ്ങനെ അമ്മയോട് പറയാൻ ഉഗ്രനൊരു കള്ളവും കണ്ടുപിടിച്ചു ഞാൻ റൂമിന് പുറത്തേക്കിറങ്ങി…

 

അപ്പോഴേക്കും അമ്മ ഉണർന്നിരുന്നു… അമ്മ റൂമിൽ ഇല്ലായിരുന്നു, മുറ്റത്ത് നിന്നും അമ്മയുടെയും വേറൊരു സ്ത്രീയുടെയും സൗണ്ട് കേൾക്കാം… ഞാൻ പുറത്തേക്ക് ഇറങ്ങി…

 

അമ്മ മുറ്റമടിക്കുകയായിരുന്നു… കൈൽ ചൂല് പുറകിൽ പിടിച്ചു നിന്നാണ് സംസാരം…. കൂടുള്ള ആളെ എനിക്ക് മനസിലായില്ല… നേരത്തെ ഇവിടെങ്ങും കണ്ടിട്ടുമില്ല… അത് ആരെങ്കിലും ആകട്ടെ ഞാൻ വന്ന കാര്യം പറയാൻ അമ്മയുടെ അടുത്തേക്ക് നടന്നു….

 

“അമ്മ…..”

 

എനിക്ക് പുറം തിരിഞ്ഞു നിൽക്കുന്ന അമ്മയെ ഞാൻ വിളിച്ചു….

 

എന്റെ ശബ്ദം കേട്ട് അമ്മയും ആ സ്ത്രീയും എന്റെ നേരെ മുഖം തിരിച്ചു…

 

“അഹ് നീ എഴുന്നേറ്റോ…ചായ മേശപ്പുറത്തുണ്ട്… പോയി എടുത്തു കുടിച്ചോ…”

 

അത്രയും പറഞ്ഞു അമ്മ വീടും അവരുമായി സംസാരിക്കാൻ തുടങ്ങി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025