Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ണി കഥകൾ

 

“ഓഹ്…. നീ അവരുടെ പേര് പറഞ്ഞിട്ടില്ലല്ലോ അതാ…. ”

 

“അതിന് മോൻ അതൊന്നും തിരക്കില്ലല്ലോ …. ”

 

“അല്ല നീ ഇപ്പോൾ എവിടാ…. അവിടുന്ന് ഇറങ്ങിയോ…??”

 

“അഹ്…ഇറങ്ങി ഇപ്പോൾ ബസ്റ്റോപ്പിൽ നിൽക്കുവാ…. ഒരു 2 മണിക്കൂർ യാത്രയുണ്ട് ചേച്ചിടെ വീട്ടിലേക്ക്… ”

 

“നിന്റെ വീട്ടുകാർ അവരുടെ വീട്ടിൽ നിൽക്കാൻ സമ്മദിച്ചോ…? ”

 

” പിന്നെ സമ്മദിക്കാണ്ട്, എന്റെ വീട്ടുകാർക്ക് ഞാൻ ആ കല്യാണ വീട്ടിൽ നിൽക്കുന്നതിനേക്കാൾ കൂടുതൽ താൽപ്പര്യം ചേച്ചിടെ വീട്ടിൽ നിൽക്കുന്നത… ഉമ്മ ചേച്ചിയെ വിളിച്ചു പറഞ്ഞു… ചേച്ചി ഒക്കെ പറഞ്ഞു…”

 

“ഹ…. ബസ്സ് വരാൻ ലേറ്റ് ആകുമോ..?”

 

“അറിയില്ല… ഉടനെ ഉണ്ടന്ന ഇവിടെ കടക്കാർ പറഞ്ഞെ… പിന്നെ ചേച്ചി കുറച്ചു മുന്നേ എന്നെ വിളിച്ചു.. ഒരു കാര്യം ചോദിച്ചു…”

 

അവളുടെ ചോദ്യത്തിൽ ഒരു കുസൃതി ചിരി ഒളിഞ്ഞു കിടന്നിരുന്നു…

 

“എന്ത്…കാര്യം… ”

 

“ട…. നമ്മൾക്ക് വേണമെങ്കിൽ ഇന്ന് അവിടെ കൂടാമെന്നു…..”

 

ഓഹ് അത് കേട്ടപ്പോലെനിക്ക് വല്ലാത്ത ഒരു ഫീലായിരുന്നു…

 

“ടി അപ്പോൾ അവരുടെ ഭർത്താവും പിള്ളേരുമൊക്കെ… ”

 

എന്റെ മനസ്സിലെ ന്യായമായ സംശയം ഞാൻ ചോദിച്ചു…

 

“ടാ അത് പുള്ളിക്കാരൻ വയനാട്ടിൽ പോയേക്കുവാ… പിള്ളേര് ചേച്ചിടെ അമ്മേടെ വീട്ടിലുമാ… അത് കൊണ്ട് ആ പ്രശ്നം ഇല്ല… ഇത് പറ നിനക്ക് ഒക്കെ അല്ലെ വരാൻ പറ്റില്ലേ…?”

 

അവളുടെ മറുപടി എന്നിലെ കളിക്കാരാനെ  തൊട്ടുണർത്തി

 

“പിന്നില്ലേ… ഈ നിമിഷത്തിന് വേണ്ടിയാണു ഞാൻ കാത്തിരുന്നത്… എന്തായാലും ഞാൻ എത്തും… നീ ആദ്യം ആ ചേച്ചിടെ ലൊക്കേഷൻ അയക്കു… ”

 

ആദ്യ കളിയുടെ ആവേശം എന്നിൽ നിറഞ്ഞു… എന്റെ കുട്ടനും ഞാനും അതിനു പൂർണ്ണ തയാർ…

 

“ഒക്കെടാ… ഞാൻ ലൊക്കേഷൻ സെന്റ് ചെയ്യാം… പിന്നെ നീ ബൈക്ക്ൽ വരണ്ട… ”

 

“അതെന്താ…???പിങ്ങനെ ഞാൻ വരും… ”

 

” ട അതിന് വഴിയുണ്ട്… ഞാൻ ചേച്ചിടെ വീട്ടിൽ എത്തിയിട്ട്… ഞാനും ചേച്ചിയും കാറിൽ വന്ന് നിന്നെ പിക് ചെയ്യാം… നീ നമ്മുടെ ഒഴിഞ്ഞു കിടക്കുന്ന ആ പഴയ പൈപ്പ് ഫാക്ടറി ടെ പുറകിലത്തെ വഴിയിൽ നിന്നമതി… “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025