Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ണി കഥകൾ 2

 

മുല ഞെക്കിയുടക്കുമ്പോൾ ശ്രീജ അവനെ തന്നിലേക്ക് അടുപ്പിച്ചോണ്ടിരുന്നു…

 

അപ്പോഴാണ് ഇതെല്ലാം കണ്ടുകൊണ്ട് ഷമീന വരുന്നത്…

 

“ഓഹോ… ഞാനൊന്നു മാറിയപ്പോഴേക്കും… ഇവിടെ പരിപാടി തുടങ്ങിയല്ലേ…”

 

ഷമീനയുടെ ശബ്‌ദം കേട്ടു ഇരുവരും… വിട്ടുമാറി അവളെ നോക്കി… അപ്പോൾ തങ്ങളെ നോക്കി ചിരിച്ചു നിൽക്കുന്ന ഷമീനയെയാണ് അവർ കാണുന്നത്…

 

“അതെ… ചേച്ചി ഇവനേം കൂട്ടി ആ മുറിലേക്ക് പോ…. ഇല്ലേ ഞാനും വന്നു ഇടയ്ക്കു കേറും കേട്ടല്ലോ…”

 

അതും പറഞ്ഞു വീണ്ടും ഷമീന ചിരിച്ചു….

 

“ഓഹ്…. പിന്നെ നിങ്ങളിന്നലെ കുത്തി മറിഞ്ഞപ്പോൾ ഞാൻ വന്നു ഇടയ്ക്കു കേറില്ലല്ലോ…”

 

“അഹ് എന്തായാലും ശരി എനിക്ക് ഇതൊക്കെ കണ്ടാൽ കണ്ട്രോൾ പോകും.. അതുകൊണ്ട് ഇവനേം കൊണ്ട് പോയെ… ഞാൻ അപ്പോഴേക്കും ഉച്ചക്കത്തേക്ക് വല്ലോം ഉണ്ടാക്കാം….”

അതും പറഞ്ഞു ഷമീന അടുക്കളയിലേക്ക് പോയി …

 

അപ്പോൾ ശ്രീജ ഉണ്ണിയെയും കൂട്ടി തന്റെ മുറിയിലേക്കും….

 

മുറിയിൽ കയറിയയുടൻ തന്നെ ഉണ്ണി ശ്രീജയെ കെട്ടിപ്പിടിച്ചു ചുണ്ടിൽ ആഞ്ഞു ചുമ്പിച്ചു… കൂടെ അവൾടെ ബ്രായുടെ ഹുക്കുകൾ അഴിക്കുകയും ചെയ്തു… അവൾടെ ചക്കകളെ സ്വാതന്ത്രമാക്കി…

 

ചുണ്ട് ഊമ്പിക്കൊണ്ട് തന്നെ…. അവളുടെ ബ്രാ ഊരിമാറ്റിയവൻ ആ നഗ്നമായ ഇരു മുലകളും ഞെക്കിയുടച്ചു… ചുണ്ടിൽ നിന്നും മുഖം മാറ്റിയവൻ ആ ഉടയാത്ത ചക്ക മുളയിലേക്ക് തന്റെ ചുണ്ട് അടുപ്പിച്ചു… ആ ചക്ക മുലയുടെ വലിയ മൂലക്കുരുവിൽ തന്റെ നാവുകൊണ്ടവനൊന്നു തൊട്ടു….

 

“ശ്……….”.

 

അത് അവളിൽ നിന്നും ഒരു സീൽക്കര ശബ്ദമുണ്ടാക്കി…

 

അവൻ തന്റെ നാവുകൊണ്ടു ആ മൂലക്കുരുവിനെ താലോലിച്ചുകൊണ്ടിരുന്നു…. കൂടെ തന്റെ ഒരു കയ്യാൽ മറ്റേ മുലക്കുരുവിനെ ഞെക്കിയുടച്ചുകൊണ്ടുമിരുന്നു…

 

ഉണ്ണി മുലകളിൽ കാട്ടുന്ന ക്രിയകൾ ശ്രീജയെ സ്വർഗത്തിൽ എത്തിച്ചു… അവൾ കണ്ണുകൾ അടച്ചത് ആസ്വദിച്ചു നിന്നു…

 

ഏറെ നേരത്തെ മുലയിലേ കളിക്ക് ശേഷം അവൻ പതിയെ അവളുടെ വയറ്റിലേക്ക് മുഖം പൂഴ്ത്തി ആ ആഴമേറിയ പുക്കിളിലേക്ക് തന്റെ നാവിറക്കി…

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025