Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ണി കഥകൾ 2

 

ഉണ്ണിയുടെ പെട്ടന്നുള്ള ആ പ്രവർത്തിയിൽ ഷമീനയൊന്നു വിറച്ചു… ആ വിറയൽ മാറുമുന്നേ ഉണ്ണിയുടെ ചുണ്ട് ഷമീനയുടെ ചുണ്ടിലേക്ക് ആഴ്ന്നിറങ്ങി . അവളുടെ വായിലേക്ക് നാവിറക്കി അതിലെ തേൻ അവൻ നുകർന്നു… ഷമീന അവനെ തള്ളി മാറ്റൻ ശ്രമിക്കും തോറും ഉണ്ണി ശക്തിയായി അവളിലേക്ക് നാവിറക്കി… അതോടൊപ്പം.. അവന്റെ ഇടത്തേ കൈ അവളുടെ ചന്തിയിൽ ശക്തിയായി ഞെങ്ങിയമർന്നു.. വലത്തേ കയ്യാൽ അവളെ വട്ടം പിടിച്ചു തന്റെ മാറോടണക്കാനും  അവൻ മറന്നില്ല…. അവന്റെ പ്രവർത്തികൾ മൂലം പതിയെ ഷമീനയുടെഎതിർപ്പും കുറഞ്ഞു വന്നു… അവളും അത് ആസ്വദിച്ചു തുടങ്ങി…പിന്നെ പരസ്പരം ഇരുവരും നാവുകൾ ഇറക്കി രുചിയറിഞ്ഞു.. അവൾ കൈകളാൽ അവനെ വരിഞ്ഞു മുറിക്കും തോറും അവന്റെ കൈകൾ അവളുടെ ചന്തി പന്തുക്കളെ ഞെക്കിയുടച്ചുണ്ടിരുന്നു….

 

“ഷെമീ…..”

 

എന്ന് ഉള്ള ശ്രീജയുടെ നീട്ടിവിളിയാണ് ഇരുവരെയും വേർപെടുത്തിയത് ….

 

ഇരുവരും നിന്ന് അണക്കുകയാണ്…  ആ അണപ്പ് മാറുമുൻപേ ഷമീന ശ്രീജയുടെ അടുത്തേക്കൊടി…

 

പിന്നെ ഷമീനയെ പുറത്തേക്കു കണ്ടില്ല… ഉണ്ണി അവിടുള്ള സെറ്റിയിലേക്ക് ഇരുന്നു.. തന്റെ ഫോണെടുത്തു അമ്മയോട് പറഞ്ഞ കള്ളം ഒന്നുടെ സ്ട്രോങ്ങ്‌ ആക്കാൻ വീട്ടിലേക്ക് വിളിച്ചു…

 

“എയർപ്പോർട്ടിലേക്ക് ഇറങ്ങുകയാണ്.. വിളിച്ച എടുക്കാൻ പറ്റില്ല, ലേറ്റ് ആവും”…

 

എന്നൊക്കെ പറഞ്ഞു.. അവൻ ഫോൺ വെച്ചു …

 

“ട ഫുഡ് എടുത്തു വാ കഴിക്കാം…”

 

അപ്പോഴേക്കും ഷമീന അവനെ വിളിക്കാനെത്തി..

 

പക്ഷേ അവളുടെ മുഖം നാണത്താൽ താഴ്ന്നിരിക്കുകയായിരുന്നു..

 

“എന്താടി പതിവില്ലാത്തൊരു നാണം?”

 

അതും പറഞ്ഞവൻ വീണ്ടും അവളെ തന്നിലേക്കടിപ്പിച്ചു…

 

“ട… നീ ഒന്ന് അടങ്ങ്… ചേച്ചിയുണ്ട് അപ്പുറത്ത്… ”

 

പക്ഷേ ഇത്തവണ അവൾ അവനു പിടികൊടുക്കാതെ കുതറി മാറി…

 

“ട… വന്നേ കഴിക്കാം… ദേ ചേച്ചി നമുക്ക് വേണ്ടി വെയിറ്റ് ചെയുവാ…”

 

അതും പറഞ്ഞവൾ അവന്റെ കയ്യും പിടിച്ചു ഡെയിനിങ് ടേബിൾന്റെ അടുത്തേക്ക് നടന്നു…

 

അവിടെ അവരെയും കാത്തു ശ്രീജ ഇരുപ്പുണ്ടായിരുന്നു…  അവൻ ശ്രീജയുടെ മുഖത്തു നോക്കിയപ്പോൾ അവളിൽ ഒരു കള്ളചിരി  തെളിഞ്ഞു… അവൻ കണ്ടുവെന്നു മനസ്സിലായപ്പോൾ അവളത് കടിച്ചമർത്തി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025