Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ണി കഥകൾ 2

 

ശ്രീജയാപ്പോൾ അവന്റെ ഞെഞ്ചിലേക്ക് ചാഞ്ഞു…

 

“ടാ….”

 

അവന്റെ നെഞ്ചിൽ കിടന്നുകൊണ്ടവൾ വിളിച്ചു..

 

“മ്മ്….”

അവൻ ചെറുതായൊന്നു മൂളി…

 

“നിനക്കെന്താ ഒരു സന്തോഷമില്ലത്തെ …”

 

അവന്റെ മുഖവാഭം കണ്ടവൾ ചോദിച്ചു…

 

“ഏയ്‌ ഒന്നുമില്ല ചേച്ചി…”

 

“നിനക്ക് നല്ലത് പോലെ സുഖിക്കാൻ പറ്റിയില്ലല്ലേ …..?”

 

അവന്റ മനസ്സ് വായിച്ചത് പോലെ അവൾ പറഞ്ഞു….

 

“മ്മ്മ് ….”

 

അവള് ആ ചോദ്യത്തിനും അവനൊന്നു മൂളുക മാത്രം ചെയ്തു…

 

“എനിക്കും നല്ലത് പോലൊന്നും ആസ്വദിക്കാൻ പറ്റിയില്ലട… എന്റെ കടി മൂത്തപ്പോൾ കണ്ട്രോൾ പോയതാ…. ”

 

“ഏയ്‌ കുഴപ്പമില്ല ചേച്ചി… ഇനി കൂടുമ്പോൾ ഈ കടമങ്ങു തീർത്താൽ മതി…”

 

അവൻ വളുടെ നെഞ്ചോട്‌ ചേർത്തുകൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു…

 

“ഉറപ്പായും…. അന്ന് ഞാൻ നിന്നെ സ്വർഗം കാണിക്കും…”

 

അതും പറഞ്ഞു ശ്രീജ അവന്റെ ചുണ്ട് വായിലാക്കി… ”

 

കുറെ നേരം അവരെങ്ങനെ കിടന്നു… ശേഷം ഫ്രഷ് ആയി പുറത്തേക്കു വന്നു…

 

ഉണ്ണിക്ക് മാറ്റിയുടുക്കാൻ ഡ്രസ്സ്‌ ഒന്നും ഇല്ലാത്തതിനാലും… അവന്റെ ഊരിയെറിഞ്ഞ ടി ഷർട്ടും പാന്റും ഹാളിലായതിനാലും അവൻ ഷട്ടിയിട്ടുകൊണ്ടാണ് പുറത്തേക്കു വന്നത്…  പക്ഷേ ശ്രീജ മുറിയിൽ നിന്നും ഡ്രസ്സ്‌ മാറിയാണ് പുറത്ത് വന്നത്….

 

അവർ പുറത്തേക്കു വന്നതും… ഷമീന അവിടെ ഇരുപ്പുണ്ടായിരുന്നു…

 

അവൾടെ മുഖത്താകെ ഒരു വല്ലായിമ നിറഞ്ഞു നിന്നും… അത് ഉണ്ണിക്കും ശ്രീജക്കും മനസ്സിലായി…

 

“എന്താടി എന്ത് പറ്റി…. നീ എന്താ വിഷമിച്ചിരിക്കുന്നെ…”

 

ശ്രീജ ഷമീനയുടെ ഒപ്പം വന്നിരുന്നു കൊണ്ട് ചോദിച്ചു…ആസമയം ഉണ്ണി താൻ ഊരിയെറിഞ്ഞ ഡ്രസ്സ്‌ എടുത്ത് ഇടുകയായിരുന്നു….

 

“ഉമ്മ…. വീണ്ടും വിളിച്ചു ചേച്ചി….. ”

 

അവൾ സങ്കടത്തോടെ പറഞ്ഞു…

അപ്പോഴേക്കും ഉണ്ണിയും അവളുടെ അടുത്ത് വന്നിരുന്നു…

 

“മ്മ്… എന്നിട്ട് അവരെന്തു പറഞ്ഞു…. ”

 

ശ്രീജ ഉമ്മ വിളിച്ചതിന്റെ കാരണം തിരക്കി….

 

“എന്നെ കുറെ പറഞ്ഞു ചേച്ചി…ഞാൻ കാരണം അവർക്കു തലയുയർത്തി നടക്കാൻ കഴിന്നില്ലന്ന് പോലും… കല്യാണ വീട്ടിൽ എന്റെ പെരും പറഞ്ഞു എല്ലാരും അവരെ നാണം കെടുത്തിയെന്ന്… “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025