Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ണി കഥകൾ 2

 

അത്രയും പറഞ്ഞു ശ്രീജ കഴിപ്പ് തുടർന്നു…

 

ഉണ്ണിയെയും ഷമീനയെയും സമ്മതിച്ചെടുത്തോളം… ഇതൊരു ഗോൾഡൻ ചാൻസ് ആണ്…

 

മറുതൊന്നു ചിന്തിക്കാതെ ഇരുവരും യെസ് മൂളി…..

 

“ചേച്ചി ഇതെന്താ എന്നോട് ആദ്യമേ പറയാഞ്ഞേ…. ”

 

ഷമീന ഒരു കള്ള പിണക്കം നടിച്ചു….

 

“എല്ലാത്തിനും ഒരു സമയമില്ലേ…. ആ സമയമാവട്ടെന്നു കരുതി….”

 

അങ്ങനെ മൂവരും ഭക്ഷണം കഴിച്ചു കഴിഞ്ഞു….

 

ഉണ്ണി കൈ കഴുകിയ ശേഷം ഹാളിലെ സോഫയിലേക്ക് വന്നിരുന്നു…

 

ഷമീനയും, ശ്രീജയും അടുക്കളയിൽ അവസാന വട്ട ഒതുക്കലിൽ ഏർപ്പെട്ടിരിക്കുകയാണ്…

 

ഉണ്ണി തന്റെ മുന്നിലെ ടേബിളിരുന്ന ഒരു ഫിലിം മാഗസിൻ എടുത്തു മറിച്ചു നോക്കിക്കൊണ്ടിരുന്നു… സമയം അങ്ങനെ കടന്നു പൊയ്ക്കൊണ്ടിരുന്നു…  അങ്ങനെ സമയം പത്തുമുപ്പത്തോടെ അടുത്തതും ഷമീന ഹാളിലേക്ക് വന്നു…

 

“ഹ… ട…. ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ… നീ ഇവിടിരിക്കു… ഞാനിപ്പോൾ വരാം… ”

 

അതും പറഞ്ഞവൾ സ്റ്റെപ് കയറി മുകളിലേക്ക് പോയി… ഉണ്ണി അവൾ പോകുന്നതും നോക്കിയിരുന്നു പോയി… അവൾ സ്റ്റെപ് കയറുമ്പോൾ അവളുടെ കുണ്ടിപ്പൻതുകൾ കുലുങ്ങി തെറിച്ചുകൊണ്ടിരുന്നു… കാൽ വണ്ണ വരെ ഇറക്കമുള്ള പാവാടയായതിനാൽ അവളുടെ വെളുത്ത കൊഴുത്ത തുട ഭാഗം വെക്തമായി അവൻ കണ്ടു….. അവളുടെ ആ പോക്ക് കണ്ടു അവൻ കുണ്ണയൊന്നു പിടിച്ചു ഞെരിച്ചു…. ആ പോക്ക് കണ്ട് ആസ്വദിച്ചു….

 

“എന്താ ഉണ്ണി… തനിക്ക് അവളെ കണ്ടു കൊതി തീർന്നില്ലേ…  ”

 

പെട്ടന്നായിരുന്നു അതും പറഞ്ഞു ശ്രീജയുടെ വരവ്…

 

അവരെ കണ്ടതും ഉണ്ണിയൊന്നു ചമ്മി…. അവനൊരു വഷളൻ ചിരി ചിരിച്ചു…തല താഴ്ത്തി ഇരിക്കുകമാത്രമാണ് ചെയ്തത്…

 

“അല്ലടോ… താനെന്താ ഒന്നും മിണ്ടാത്തെ… ”

 

ശ്രീജ അവനെതിരെയുള്ള സോഫയിലേക്കിരുന്നുകൊണ്ട് ചോദിച്ചു…

 

“ഏയ്‌ ഒന്നുമില്ലാ……. ചേച്ചി….”

 

എന്ന് മറുപടി പറഞ്ഞവൻ അവളെ നോക്കിയതും… തന്നെ നോക്കി ചിരിയടക്കുന്ന ശ്രീജയെയാണ് അവൻ കണ്ടത്…

 

അപ്പോഴാണ് അവൾ ഇട്ടിരുന്ന ഡ്രസ്സ്‌ മാറ്റിയതായി അവൻ ശ്രദ്ധിക്കുന്നത്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025