Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ണി കഥകൾ 2

പക്ഷേ ഇത്തവണ ശെരിക്കും ഞെട്ടിയത് ഉണ്ണിയാണ്….

 

കാരണം ഉണ്ണി ഇപ്പോഴാണ് ശ്രീജയെ ശെരിക്കുമോന്നു കാണുന്നത്… കണ്ടപാടെ അവൻ നോക്കി നിന്നുപോയി… അത്രക്കും ചരക്കായിരുന്നു അവന്റെ മുന്നിൽ വന്നു നിന്ന ശ്രീജ .

അവളെ കണ്ടപാടെ ഉണ്ണിയുടെ ഉണ്ണിക്കുട്ടൻ ഒന്ന് പിടഞ്ഞു… അവൻ അറിയാതെ ഉമിനീർ ഇറക്കിപ്പോയി…

 

ഒറ്റനോട്ടത്തിൽ കണ്ടാൽ വല്ല തുണ്ട് പടത്തിൽ നിന്നും ഇറങ്ങിവന്ന നായികയെ പോലിരിക്കും… വട്ടമുഖവും, തടിച്ചു മലർന്ന് ചുണ്ടുകളും… കണ്ണും മൂക്കും  ആ മുഖ കാന്തി കൂട്ടുന്നുണ്ട്… നല്ല ഇട തൂറുന്ന മുടിയും ആ ഭംഗി ഇരട്ടിയാക്കുന്നു… പിന്നെ താഴേക്കുവന്നാൽ… നെഞ്ചിൽ രണ്ടു മുഴുത്ത മൽഗോവ മാമ്പഴം.  ആ ടി ഷർട്ടിനുള്ളിൽ അതിങ്ങനെ തുളുമ്പി നിൽക്കുന്നു.. ഒതുങ്ങിയ സെക്സിയാ അരക്കെട്ട്. വണ്ണമുള്ള തുടകൾ… വീതിയേറീ വിരിഞ്ഞ പിൻഭാഗം.. ഇതെല്ലാമടങ്ങിയ ഒരു ആറ്റം ചരക്കു…

 

അവൻ അവളെ വായും പൊളിച്ചു പരിസരം മറന്നു നോക്കി നിന്നും…

 

“ഉഫ് ഹാവൂ…”…

 

തന്റെ കൈൽ എന്തോ ആഴ്ന്നിറങ്ങുന്നത് അറിഞ്ഞപ്പോളാണ് ഉണ്ണി സ്വബോധത്തിലേക്ക് വന്നത്…

 

അപ്പോഴാണ് തനിക്ക് കാറിൽ വെച്ച് പറ്റിയ അബത്തം ഇപ്പോഴും പറ്റിയെന്നു അവനു മനസ്സിലായത്…

 

ഉണ്ണി തന്റെ കൈ തണ്ട നോക്കി അതിൽ ഷമീനയുടെ നഖം ആഴ്ന്നിറങ്ങിയ പാട്… അവൻ ആ പാടിൽ തടവിക്കൊണ്ട് ഷമീനയെ ഒന്ന് നോക്കി… അവൾ അടക്കി പിടിച്ചു ചിരിക്കുന്നതാണ് അവൻ കാണുന്നത്…

 

ശ്രീജയും തന്റെ ചിരി അടക്കി… ചുണ്ടുകൾ അമർത്തി…

 

“ടി… നിങ്ങടെ റൊമാൻസ് കഴിഞ്ഞങ്കിൽ വാ ഫുഡ്‌ കഴിക്കാം…”

 

ശ്രീജ ഉണ്ണിയോടും ഷമീനയോടുമായി പറഞ്ഞു… അവൾ അടുക്കളയിലേക്ക് നടന്നു..

 

ശ്രീജ നടന്നകന്നതും…

 

ഉണ്ണി തന്റെ കൈലിരുന്ന ജ്യൂസ്‌ ഒറ്റവലിക്കു കുടിച്ചു………

 

“ഹാ…..””

 

എന്നൊരു ശബ്ദമുണ്ടാക്കി…..

 

തന്റെ കൈലിരുന്ന ഗ്ലാസ്‌ അടുത്തിരുന്ന ടേബിളിന്റെ മുകളിലേക്ക് വച്ച ശേഷം… ഷമീനയെ കൈൽ പിടിച്ചു അവന്റെ മാറോടു അടുപ്പിച്ചു… ഷമീനയും ശ്രീജയെ പോലെ ഒരു ബ്ലാക്ക് ടി ഷർട്ടും യെല്ലോ പാവാടയ്യമാണ് ദരിച്ചിരിക്കുന്നത് …

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025