അയ്യോ അങ്ങനെ പറയല്ലേ തേൻ കിട്ടിയില്ലെങ്കിൽ വണ്ട് ചത്ത് പൊവില്ലെ….
ആഹാ എന്നാലേ വണ്ട് അങ്ങോട്ട് മാറി ഇരി വണ്ടിൻ്റെ മൂഡ് ശെരി അല്ല പിടിത്തം ഒക്കെ ആസ്ഥാനത്ത് ആഞ്ഞ്….
അവിടെ എന്ത് ചേച്ചി ഇങ്ങനെ ഹൈ കൈ കുറച്ച് നേരം സ്ഥലം ഒക്കെ മാറി ഇരിക്കട്ടെന്ന് …….
നിനക്ക് നല്ല കൺട്രോൾ ഉണ്ട് എല്ലാം ഒപ്പിച്ചിട്ട് മൂടും തട്ടി നീ അങ് പോവും എനിക്ക് പിന്നെ കഷ്ട്ടപാടാ അറിയോ ….
അതെ ഇതെന്താ ഈ ഹോൺ ഇത്ര ഷെയിപ്പ്….
ടാ പട്ടി കൈ എടുക്ക്. 😫
നീ ഇങ്ങോട്ട് തിരിഞ്ഞ് ഇരിക്ക്
എന്തിനാ
ഇരിക്കടാ
ശെരി.. ( അമ്മു എൻ്റെ മടിയിൽ നിന്ന് എണീറ്റ് എൻ്റെ നേരെ തിരിഞ്ഞ് ഇരുന്നു…)
എൻ്റെ കുട്ടൻ എന്ത് സുന്ദരി ആണ്….നിന്നെ കാണുമ്പോ കടിച്ച് പറിക്കാൻ തോന്നും….
ചുമ്മാ
അല്ലെന്ന് എൻ്റെ കൈയിൽ ഒറ്റക്ക് കിട്ടട്ടെ ഞാൻ ശെരി ആക്കി തരാം….
നമ്മൾ എന്താ ലെ പ്രായത്തിൻ്റെ കുരുത്തക്കേടൊക്കെ വളരെ കുറവ്
നമ്മൾ ട്രു ലബ് അല്ലേ അമ്മുവേ….
അതാണ് എൻ്റെ ഏക ആശ്വാസം
എന്ത്
അല്ല നിൻ്റെ ഫസ്റ്റ് ആൻഡ് ലാസ്റ്റ് പ്രയോറിറ്റി ഞാൻ ആണ് എന്നത്…. ആൻഡ് ഐ ലവ് യു മോർ ഫോർ ദാറ്റ്….
ആഹാ സെഡ് ആണോ മോളേ
അല്ല ….
നീ എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത് അമ്മു അത് പറ ….
ലോയാലിറ്റി …
ഉം…നിനക്ക് എത്ര ഉറപ്പുണ്ട് ഞാൻ നിന്നെ ചീറ്റ് ചെയ്യില്ല എന്ന്….
എന്നേക്കാൾ വിശ്വാസം ആണ്….
അതെന്താ
ബിക്കോസ് യു ആർ ബോൺ ആൻഡ് ബോട്ട് അപ്പ് ബൈ രാധിക കൃഷ്ണാ….
ദാറ്റ്സ് എ ഗുഡ് വൺ….
നീ പറ ഇനി നിനക്ക് എന്നെ എത്ര വിശ്വാസം ഉണ്ട്
സീറോ
അതെന്താ
നിനക്ക്. ബോയ് ഫ്രണ്ട് ഇല്ലെ ഡീ
വാട്ട്…. ഓ അത് അതൊന്നും സാരം ഇല്ല…
ദേ ചീത്ത പേര് ഉണ്ടാക്കിയാൽ ഉണ്ടല്ലോ രണ്ടിനെയും ദൃശ്യം സ്റ്റൈലിൽ പോട്ട് തള്ളും ഞാൻ….
