ഒരു. നിമിഷം ആലോചിച്ച് അമ്മു വായ പൊളിച്ച് എന്നെ നോക്കി….
മനസ്സിലായോ…
ഉം ….ചി…. ചെയ്യട്ടെ
വേണ്ട
അതെന്താ
ഞാൻ ഉള്ളപ്പൊ വെളിയിൽ നിന്ന് തേൻ കുടിക്കാൻ ആളെ എടുക്കുന്നില്ല ….
എന്നാലും നീ എന്നോട് ഡിവോർസ് ചെയ്യും പറഞ്ഞില്ലേ
അതൊക്കെ ചുമ്മാ തേൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റോ
തേൻ തേൻ ഒന്ന് ചുമ്മാ ഇരി എപ്പോ നോക്കിയാലും ഇത് തന്നെ വിചാരം….
ഇപ്പൊ അങ്ങനെ ആയി അന്ന് ഫ്ളാറ്റിൽ വച്ച് എന്നെ കൊണ്ട് പറയപ്പിക്കല്ലെ ….
അത് പിന്നെ നിന്നെ ഒറ്റക്ക് കിട്ടുംബോ എനിക്ക് ഫീലിങ്സ് വരും ….അത് ഒരു അസുഖം ആണോ ഇന്ദ്ര
അതെ ക
മതി ബാക്കി പറയണ്ട
മനസ്സിലായല്ലോ
ഉം….പിന്നെ
എന്താ
എനിക്ക് റെഡ് സിഗ്നൽ ആവാറായി കേട്ടോ….(അമ്മു എൻ്റെ കൈയ്യിൽ കൈ കോർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു….
അത് ഇപ്പൊ പറയാൻ കാരണം
വെറുതെ പറഞ്ഞു മാത്രം…..
ഡീ കള്ളി എനിക്ക് അറിയില്ലേ നീ ഏതാ സാധനം എന്ന്….
ടാങ്ക് ഫുൾ ആയോ എന്നൊരു സംശയം…
ആഹാ അതിന് ഒരു കാര്യം ചെയ്യ്
എന്താ
ദേ ഈ രണ്ട് വിരൽ എടുത്ത് ആദ്യം വായി വച്ച് ഒന്ന് നക്കിയിട്ട് 1
അയ്യടാ നീ ഇവിടേ വടി പോലെ ഉള്ളപ്പോ എനിക്ക് അതിൻ്റെ യാതൊരു ആവശ്യവും ഇല്ല കേട്ടോ…..
എനിക്കൊന്നും വൈയ്യ നിൻ്റെ മറ്റവനെ വിളി
മറ്റവൻ നാട്ടിൽ അല്ലേ അവൻ ഉണ്ടെങ്കിൽ നിന്നെ ഞാൻ എന്തിന് വിളിക്കണ്ട ആവശ്യം ഹേ….. അവൻ ഹാഫ് ടാങ്ക് ആവുമ്പോ തന്നെ അത് സിഗ്നൽ കിട്ടിയ പോലെ വറ്റിച്ച് തരും നിന്നെ പോലെ ഒന്നും അല്ല…
അമ്മു
എന്തോ
നിനക്ക് എന്നെ ആണോ സ്തോ അവനെ ആണോ ഇഷ്ടം
അവനെ
അപ്പോ ഞാൻ പൊട്ടനാ
സംശയം ഉണ്ടൊ പൊട്ടൻ തന്നെ… അവൻ എൻ്റെ ജീവൻ ആണ് നിന്നെ പോലെ വലിഞ്ഞ് കേറി വന്നതൊന്നും അല്ല….
റൂഹിയെ വിളിച്ച് ഒന്ന് സംസാരിക്കാം….
റൂഹി ജൂഹി എന്നൊക്കെ പറഞ്ഞാ ഉണ്ടല്ലോ നിൻ്റെ സൂ സൂ ഞാൻ ✂️ വെട്ടി കളയും….
