അയ്യേ യു ട്വാൻ്റി ടൂ എഫ് ക്കെ….
മേ ബീ…
അതെ നമ്മടെ കോളേജ് കഴിഞ്ഞ് എത്ര ആയി
ഉം.. ഒരുമാസം ആയി കാണും…. എന്താ….
ചോദിച്ചു എന്നെ ഉള്ളൂ….
നല്ല രസം അല്ലേ ഇങ്ങനെ കണ്ണാടിയിൽ കൂടെ വെളിയിൽ നോക്കി ഇരിക്കാൻ….
മഴ വരന്നുണ്ട് തോന്നുന്നു…
നല്ല തണുപ്പ്….
ശെരി ആണ് ബ്ലാങ്കറ്റ് എടുത്തോ….
വേണ്ട നീ കെട്ടി പിടി അത് മതി
ഞാൻ അമ്മുവിനെ ഇറുക്കി കെട്ടിപിടിച്ചു…
അമ്മു കഴുത്ത് ചെരിച്ച് എന്നോട് ഒട്ടി ഇരുന്നു….
അതെ കടിക്കട്ടെ ഞാൻ അവളുടെ കഴുത്തിൽ ഉമ്മ വച്ച് കൊണ്ട് പറഞ്ഞു….
വേണ്ട ഉമ്മ വച്ചോ
ഞാൻ അവളുടെ കഴുത്തിൽ ചുണ്ട് വച്ച് ഉരച്ചു…
ഞാൻ : ടാ ടാ അമറെ ….
എന്താ
എൻ്റെ ബാഗിൽ മാസ ഉണ്ട് അത് ഒന്ന് എടുത്ത് കൊണ്ട് വാ…
ഇന്നാ അവൻ കൊണ്ട് വന്ന് തന്നു
അമർ : ആഹാ ഒട്ടിയാ…
അമ്മു : ഒട്ടി നീ നിൻ്റെ പണി നോക്കി പോടാ ….
അമർ : ഈ പട്ടി കാരണം ഞാനും അവളും വഴക്കായി….
ഞാൻ : ടാ നീ അവളെ വിളി അല്ലെങ്കിൽ വേണ്ട മഹാ മഹാ….
ദാ വരുന്നു….
മഹാ : എന്താ ടാ
നീ എന്തിനാ വഴക്ക് ഇടുന്നത് ഇതൊക്കെ ഒരു രസം അല്ലേ
മഹാ : ശേ ഞാൻ ചുമ്മാ ഇവനെ വട്ടാക്കാൻ നല്ല രസം ആണ്….
ഞാൻ : കണ്ടോ മണ്ടാ ഇത്രയേ ഉള്ളൂ… ഇവനൊക്കെ ….
അമർ : വന്നവരും നിന്നവരും ഒക്കെ കൂടെ ഊക്കാൻ ഉള്ളതാനല്ലോ എൻ്റെ ജന്മം….
ഞാൻ : അത്രയേ ഉള്ളൂ…ശെരി രണ്ടും കൈ കൊടുത്ത് പോ….
അവര് ചിരിച്ച് കൊണ്ട് പോയി….
ഓക്കേ അല്ലേ…
അമ്മു : ഓക്കേ….
ഇന്നാ കുടിച്ചൊ….
തെങ്ക്‌സ്… അമ്മു അത് വാങ്ങി കുടിക്കാൻ തുടങ്ങി … വേണോ…
വേണ്ട…. തണുപ്പ് പോയി….
ഇവിടെ ഇരിക്കട്ടെ തണുക്കും…
