Kambikuttan Malayalam

Sex stories Kambikuttan kambikathakal

വധു ടീച്ചറാണ് 3

 

“പെട്ടന്ന് മനസ്സൊന്നു പതറി പോയോ”……

 

ഞാനെന്റെ കയ്യിൽ നുള്ളി നോക്കി,,.. ഇനിയെങ്ങാനും സ്വപ്നമാണെങ്കിലോ,,.. വേദന എടുത്തതും ഉറപ്പായി സ്വപ്നമല്ല രാമൻക്കുട്ടി,,..

 

“‘കർത്താവെ ഇതിപ്പോ ബിരിയാണി കിട്ടിയല്ല…”‘ എന്ന് ചിന്തിച്ച് സന്തോഷം കൊണ്ട് ഇരുപ്പ് ഉറക്കുന്നില്ല,,..

 

,,,.. എങ്കിലും എനിക്ക് അങ്ങ് മുഴുവനോടെ വിശ്വസിക്കാൻ കഴിഞ്ഞില്ല,,,.. ഇവളുടെ കാര്യത്തിൽ ഒട്ടും ഉറപ്പില്ല,,,.. ഇതേപോലെ തന്നെയാണ് പണ്ടും എപ്പോ വേണമെങ്കിലും നിറം മാറും,,.. ഇവളെയൊക്കെ കണ്ടാൽ തന്നെ ഓന്ത് വല്ല വിഷം കഴിച്ച് ചാവും,,,..

 

“”ഹ്മ്മ്,,,…””

 

 

ഞാനൊന്ന് മൂളിയിട്ട് അല്പനേരം കിടന്നു,,.. എന്റെ തൊട്ടടുത്ത് അവളും ഇരുന്നു,,..

 

അടച്ചു പിടിച്ചിരുന്ന ഇടത്തെ കണ്ണ് ചെറുതായി തുറന്ന് ഒളികണ്ണിട്ട് എന്റെ ഇടതെ വശത്ത് ഇരുന്ന് എന്നെ തന്നെ നോക്കികൊണ്ടിരിക്കുന്ന തക്ഷരയെ നോക്കി,,,…

 

“‘ഞാനിനിയെങ്ങാനും ഉറക്കത്തിൽ തന്നെയാണോ എന്നുപോലും തോന്നി തുടങ്ങി”‘,,,.. ഞാൻ കണ്ണടച്ച് കിടന്നു,,.. കുറച്ച് നേരം കഴിഞ്ഞതും പാതസരത്തിന്റെ കിലുക്കം കേട്ടു,,.. അവള് നടന്ന് റൂമിന് വെളിയെ പോയി,,.. ഞാൻ കണ്ണ് തുറന്ന് നോക്കി,,..

 

ഇപ്പോ റൂമിൽ ഞാൻ മാത്രം,,.. പിന്നെ അവിടെ തന്നെ സീലിങ്ങും നോക്കി കിടപ്പായി,,.. എന്തൊക്കെയാണോ നടക്കുന്നത് ഒരു പിടുത്തവുമില്ല,,.. ഓരോന്നുമെന്റെ വിധിയെന്ന് പറഞ്ഞ് മുഴുവൻ പാവം വിധിയുടെ തലയിൽ ചുമത്തി കൊടുത്ത് ഞാൻ ആശ്വസിച്ചു,,.. അനാവശ്യ ചിന്തകൾ നല്ലതല്ല,,. നടക്കേണ്ടത് നടക്കും,,…. ഈ ദുരന്തവും നടക്കേണ്ടതാ,,..

The Author

Mr_R0ME0

""ജൂലിയറ്റ് നീയെവിടെ, നിനക്കായ് ഞാൻ വന്നിരിക്കുന്നു, നിന്റെ റോമിയോ...""
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025