Kambikuttan Malayalam

Sex stories Kambikuttan kambikathakal

വധു ടീച്ചറാണ് 3

വരെയുള്ള പിള്ളേരാ,,,… എല്ലാം കൂടെ ചിരി തുടങ്ങി,,…

 

“”മോളോട് ഇതാരാ പറഞ്ഞെ,,,…””

 

ഞാനൊന്ന് തിരക്കി,,,,..

 

“”ഞാൻ ചോദിച്ചപ്പോ അമ്മു ചേച്ചി പറഞ്ഞതാ,,,..””

 

അത്‌ കേട്ടതും എന്റെയുള്ള കിളി കൂടോടെ ഇറങ്ങി പോയി,,,.. അപ്പോഴാണ് വാതിക്കൽ വായും പൊളിച്ച് നിൽക്കുന്ന തക്ഷരയെ കണ്ടത്,,,… എനിക്കും ഒരു രസം തോന്നി,,..

 

“”ആണോ,,… അത്‌ നിന്റെ അമ്മു ചേച്ചിക്ക് ബുദ്ധിയില്ലാത്തോണ്ടാ,,,.. ചേട്ടൻ പാവുല്ലേ,, നിന്റെ അമ്മു ചേച്ചിയാ ചേട്ടനെ ലവ് ചെയ്യുന്നേ,,.. വേണെങ്കിൽ ചോദിച്ചു നോക്കിക്കേ,,.. പിന്നെ നിന്റെ അമ്മുചേച്ചിക്ക് ഭ്രാന്താ.. അതോണ്ട് പുളുവടിച്ചതായിരിക്കും..””

 

 

ഞാനാപറഞ്ഞതിന് കയ്യും കെട്ടി വലിയ ചിന്തായിലായി ആ ചെറുത്,,.. ഞാനതിനെ പിടിച്ച് മടിയിലിരുത്തി വീണ്ടും പിള്ളേരോടൊപ്പം കളിക്കാൻ തുടങ്ങി,,,.. കളിക്കിടയിൽ ഇടക്കണ്ണിട്ട് വാതിക്കൽ നിൽക്കുന്ന തക്ഷരയെ നോക്കി,,,… മുഖമൊക്കെ ചുവന്ന് എന്നെ നോക്കി കണ്ണുരുട്ടി ചവിട്ടി തുള്ളി കയറിപ്പോയി,,.. “അത്‌ കണ്ടപ്പളൊരു സമാധാനം,, നമ്മുക്ക് ഇങ്ങനൊക്കെയല്ലേ ഗോളടിക്കാൻ പറ്റു,,,.. പക്ഷെ ഇതിനുള്ള ഇടി ഉറപ്പാണേലും ഇങ്ങനൊക്കെയേ എനിക്ക് കഴിയു”,,,…

 

അഭി പറഞ്ഞത് കേട്ട് ദേഷ്യം വന്നെങ്കിലും തക്ഷര ഒന്നും മിണ്ടിയില്ല,,,. ആരും കാണാതെ ചുണ്ടിൽ വിരിഞ്ഞ ചിരിയോളിപ്പിച്ച് കയ്യിലുള്ള തുണിയുമായി ബെഡ്‌റൂമിലേക്ക് കയറി,,,.. ഓരോ ഡ്രസ്സ്‌ മടക്കി വെക്കുമ്പോഴാണ് ബെഡിൽ കിടന്ന അഭിടെ മൊബൈൽ മൂന്നാല് പ്രാവശ്യം വൈബ്രേഷൻ ചെയ്തത്,,,..

 

 

പെട്ടന്ന് തക്ഷരയുടെ കണ്ണ് മൊബൈലിന്റെ സ്‌ക്രീനിൽ വന്ന് കിടക്കുന്ന നോട്ടിഫിക്കേഷൻ മെസ്സേജിൽ ഉടക്കിയത്,,,.. “ശ്രുതി” അവളാ പേര് കണ്ടതും ദേഷ്യം കൊണ്ട് വിറക്കാൻ തുടങ്ങി,,.. അവളാ മൊബൈലെടുത്ത് നോക്കി,,..

 

“”അഭി ഐ ലവ് യു,,..””

The Author

Mr_R0ME0

""ജൂലിയറ്റ് നീയെവിടെ, നിനക്കായ് ഞാൻ വന്നിരിക്കുന്നു, നിന്റെ റോമിയോ...""
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025