Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈഗമാല

സ്വബോധം തിരിക്കെത്തുമ്പോൾ ഭാമയുടെ കണ്ണിൽ പേടിയും നാണവും കൊണ്ട് മാനമാകെ ഒന്നും വേണ്ടിയിരുന്നില്ല എന്ന അവസ്‌ഥയിലെത്തിയിരുന്നു. പുറത്തേക്ക് കിടക്കുന്ന അവളുടെ മുലകൾ വേഗം രണ്ടും നൈറ്റിക്കകത്താക്കി സിപ് ഇടാൻ നോക്കിയ അവളുടെ വിരലുകൾ ആ വെപ്രാളത്തിനിടയിൽ വിറച്ചു കൊണ്ടിരുന്നു. വൈഗയുടെ മുഖത്തുള്ള ഞെട്ടൽ അപ്പോളും മാറിയിരുന്നില്ല. നിശ്ചലയായ വൈഗയ്ക് മുഖം കൊടുക്കാനാവാതെ അജിത് വൈഗയെയും കടന്നു അടുക്കള വാതിലിനു പുറത്തോട്ടിറങ്ങി. ഇടുങ്ങിയ വാതിലിനിടയിലൂടെ ഇറങ്ങിയ അജിത്തിന്റെ ശരീരം വൈഗയുടെ തുടയിലുരഞ്ഞു. അജിത്തിന്റെ ദേഹത്തെ കാമത്തിൽ പൊതിഞ്ഞ വിയർപ്പുമണം വൈഗയുടെ മൂക്കിലേക്കടിച്ചതും അവളുടെ കണ്ണുകൾ ഒരുനിമിഷം വീണ്ടും വിടർന്നു.

മുറിയിലെത്തി AC യുടെ ചുവട്ടിലിരിക്കുന്ന അജിത്തിന്റെ മുഖത്തേക്ക് നോക്കികൊണ്ട് പിറകെ വന്ന ഭാമയുമൊന്നു ചിരിച്ചു. അജിത്തിന്റെ മനസ്സിൽ വേഒന്നും ണ്ടിയിരുന്നില്ല എന്ന ഭാവമായിരുന്നു. അവൾ കതകടച്ചുകൊണ്ട് അവന്റെ അടുത്തേക്ക് വന്നതും അജിത് അവളെ പൂണ്ടടക്കം ചുറ്റിപിടിച്ചുകൊണ്ട് കിടക്കയിലേക്ക് കമിഴ്ന്നു.

“ഞാനപ്പോഴും പറഞ്ഞതാ വേണ്ട വേണ്ടാന്നു….” ഭാമ കണ്ണിമ താഴ്ത്തികൊണ്ട് മൊഴിഞ്ഞപ്പോൾ അജിത് അവളുടെ മൂക്കിൽ തൊട്ടു തലോടി.

“പകൽ വെളിച്ചത്തിൽ അടുക്കളയിൽ വെച്ച് ചെയ്യാനല്ലേ മുത്തേ രസം!”

“അമ്മ എല്ലാം കണ്ടപ്പോ സമാധാനമായില്ലേ!”

“ഹിഹി നിന്റെയമ്മയല്ലേ…..വല്ല മോഹവും ഉണ്ടാകുമോ കണ്ടിട്ട്!”

“അടി!!!! അമ്മെക്കുറിച്ചു വേണ്ടാത്തത് പറഞ്ഞാലുണ്ടല്ലോ, സാധനം. മിണ്ടണ്ട എന്നോട്…”

“അയ്യോ പിണങ്ങല്ലേ കുട്ടാ, ഞാനൊരു തമാശ പറഞ്ഞതല്ലേ….”

ഭാമ അതിനു ചിരിച്ചുകൊണ്ട് അജിത്തിന്റെ നെറുകയിൽ ഒരു ചുംബനം നൽകി. അത്രമേൽ ഇരുവരും മനസിലാക്കിയ ശേഷമാണു പരസ്പരം പ്രണയം തുറന്നു പറഞ്ഞതുപോലും. അതിന്റെ അച്ചടക്കം അവർ തമ്മിൽ ഉണ്ടായിരുന്നു. ഭാമയുടെ നിർബന്ധത്തിനു വഴങ്ങിയാണ് അജിത് ആ വീട്ടിലേക്ക് താമസം മാറിയതും. അജിത് മടിച്ചപ്പോൾ ഭാമ അതിനു പറഞ്ഞ മറുപടി “ഞങ്ങൾക്ക് രണ്ടുപേർക്കും പരസ്പരം ഒരേ മുഖം തന്നെ കണ്ടു ബോറടിച്ചു എന്നായിരുന്നു.!”

അന്ന് പകൽ മൂവരും തമ്മിൽ കണ്ടാലും മുഖം നോക്കിയല്ല സംസാരിച്ചത്, നാണവും ചളിപ്പും അവരെ അത്രയും ബാധിച്ചിരുന്നു. ഭക്ഷണം കഴിക്കാൻ തീന്മേശയിൽ ഇരിക്കുമ്പോഴും അജിത് ഇടയ്ക്കൊക്കെ തമാശകൾ പറയുമായിരുന്നു. പക്ഷെ അന്ന് ഭാമയോട് ഒന്നും പറയാനാകാതെ അവളോരോന്ന് വിളമ്പുമ്പോൾ മൂളുക മാത്രമാണ് പാവം അജിത് ചെയ്തത്!. അവളുടെ ഉള്ളിൽ ചിരി പൊട്ടുന്നുണ്ടായിരുന്നു, അമ്മയും ഒന്നും മിണ്ടാതെ കഴിക്കുന്നത് കാണുമ്പോൾ ഉള്ളിൽ നാലോണം പേടിച്ചു കാണുമെന്നു അവളോർത്തു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025