Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈഗമാല

ചായ കപ്പുമെടുത്തു ജനലരികിലേക്ക് അജിത് ചെന്ന് നിന്നു. പുറമെയുള്ള കാണുന്ന കായലിന്റെ വിദൂരതയിലേക്ക് അവനൊന്നു നോക്കി. ഇന്നലെ എന്തായിരുന്നു തന്റെ കുണ്ണയിൽ കയറി ഭാമയുടെ തേരോട്ടം! പിടഞ്ഞു കൂകുമ്പോ ഭാമയുടെ മുലകളെ അമർത്തിപ്പിഴിഞ്ഞത് അജിത്തിന്റെ മനസിലേക്ക് വന്നു. കുളിയും കഴിഞ്ഞവൻ വൃത്തിയായി ആയാണ് ചെയ്ത പാന്റ്സ് ഉം ഷർട്ടും ഇന്സേര്ട് ചെയ്‌തത്. ബ്രെക്ക്ഫാസ്റ് കഴിച്ച ശേഷം ബാങ്കിലേക്ക് പോകാനായി തയാറായി, ഷേവ് ചെയ്യാൻ മറന്നെങ്കിലും താടി അവനു ഉണ്ണിമുകുന്ദന്റെ സ്റ്റൈലും ലുക്കും നല്കുന്നുണ്ടായിരുന്നു. ഭാമയും വീടിന്റെ മുന്നിൽ നിന്നും അജിത്തിനെ നോക്കി ചിരിച്ചു ടാറ്റ പറഞ്ഞു ഓഫീസ് ബസിൽ കയറി. ഇൻഫോപാർക്കിലേക്ക് എത്തിയാലും സമയം കിട്ടുമ്പോൾ ഇടയ്ക്കിടെ ഇരുവരും പ്രേമ സല്ലാപങ്ങളിൽ മുഴുകുന്നതും പതിവായിരുന്നു. വിവാഹം കഴിഞ്ഞുള്ള ആദ്യ ദിനങ്ങളിൽ അവർ പരിസരം മറന്നു പ്രണയിക്കുന്നതു മനസിലാക്കാം, പക്ഷെ വൈഗ വീട്ടിൽ ഉണ്ടെന്ന കാര്യം പോലും പലപ്പോളും അവർ വിസ്മരിച്ചു. അങ്ങനെയൊരു ദിവസമാണ് അടുക്കളയിലേക്ക് മന്ദം നടന്നു കയറിയ ഭാമയ്ക്ക് പുറകെ അജിത്തും പോയത്.

“പിടി വിട് അജിത്…. പ്ലീസ് എന്റെ പൊന്നുമോനല്ലേ ദേ അപ്പുറത്ത് അമ്മയുണ്ട്…..”

അവന്റെ കൈക്കുള്ളിൽ തന്റെ മുയൽകുഞ്ഞുങ്ങൾ നാണം മറന്നു ഞെരിഞ്ഞുടഞ്ഞപ്പോൾ അവളാദ്യമൊന്നു ഞെട്ടി. എങ്കിലും ഭർത്താവിന്റെ കരലാളനങ്ങൾ പകൽ സമയവും അവളെ കുളിരണിയിച്ചു കൊണ്ടിരുന്നു.

“അതിനു …അമ്മയിവിടെയില്ല!! അപ്പുറത്താണ്. പേടിക്കണ്ട മുത്തേ….”

അവളുടെ നൈറ്റിയ്ക്ക് മുകളിൽ അവളുടെ മുലകൾ മാറി മാറി അവൻ പിഴിഞ്ഞു. മുലഞെട്ടുകളെ പെരു വിരൽകൊണ്ട് ഞെരടികൊണ്ടിരുന്നു. മുലകൾ രണ്ടും പെരുത്ത് വരുമ്പോ അജിത്തിന്റെ കൈ രണ്ടും മതിയാവുമായിരുന്നില്ല അവയെ പൊതിയാൻ!

“അജിത് ….പ്ലീസ്……!!!!”

അവൻ നൽകിയ സുഖത്തിൽ അവളും പരിസരം മറന്നു. ഭാമയുടെ കണ്ണുകൾ പതിയെ കൂമ്പി. അവളുടെ തുടകൾ തമ്മിൽ അവൾ ഉരുമ്മി. കടിമൂത്ത രാവിലവൾ അവന്റെ കഴുത്തിലൂടെ അവളുടെ കൈകളെ ചുറ്റി വരിഞ്ഞു, മുലകൾ രണ്ടും അജിത്തിന്റെ ഞെഞ്ചിലേക്ക് അമർന്നതും ഭാമയിലേക്ക് അജിത് അലിഞ്ഞു ചേർന്നു.

“ഭാമേ ……”

അജിത് മുലകളെ നൈറ്റിക്ക് മുകളിലൂടെ ഞെരിച്ചത് കൊണ്ട് കൊതിമാറാതെ, അവളുടെ ഇരുകുണ്ടിയയെയും അമർത്തി പിഴിയാൻ തുടങ്ങി. സുഖ ശീല്കാരം കൊണ്ട് ഭാമ പൂറിൽ നിന്നും നീരൊഴുക്ക് ആസ്വദിച്ച് നിന്നു. നൈറ്റിയുടെ സിപ് താഴേക്ക് ഇഴഞ്ഞത്‌ ആ സുഖത്തിനിടയിൽ അവളറിഞ്ഞില്ല. താലിമാലയും സ്വർണത്തിന്റെ മാങ്ങാ മാലയും അവൾ കഴുത്തിലണിഞ്ഞിരുന്നു. അതിൽ കൈയുരഞ്ഞുകൊണ്ട് അജിത് ഭാമയുടെ മാംസ കുന്നുകളെ വിരലുകൾ തൊട്ടുഴിഞ്ഞു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025