Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈഗമാല

സത്യത്തിൽ പേടിയാക്കാളേറെ അമ്പരപ്പ് ആയിരുന്നു, വൈഗയുടെ നെഞ്ചിൽ! അതിനു കാരണം മറ്റൊന്നുമല്ല ആദ്യമായിട്ടായിരുന്നു വൈഗ അങ്ങനെയൊരു കാഴ്ച കാണുന്നത്. അജിത്തിന്റെ കുണ്ണ പതഞ്ഞുകൊണ്ട് ഭാമയുടെ പൂറിലേക്ക് കയറിയിറങ്ങുന്ന കാഴ്ച ചോറ് തൊണ്ടയിലേക്കിറക്കുമ്പോ വൈഗ ഓർത്തതും അവൾ ചുമച്ചുപോയി. ഭാമയ്ക്ക് മുൻപേ അജിത്തായിരുന്നു വെള്ളം നിറഞ്ഞ ചില്ലു ഗ്ലാസ് മുൻപിലേക്ക് നീട്ടിയത്. ഒരു നിമിഷം അവന്റെ വിരിഞ്ഞ നെഞ്ചിലേക്ക് കൂടെ അവളുടെ നോട്ടമെത്തിയതയും വൈഗയുടെ മനസ്സിൽ വേണ്ടാത്ത ചിന്തയൊക്കെ കടന്നു വന്നുകൊണ്ടിരുന്നു. തത്കാലം അവൾ സ്വയം നിയന്ത്രിച്ചുകൊണ്ട് അവൻ നീട്ടിയ വെള്ളം കുടിച്ചു ഊണ് പൂർത്തിയാക്കി.

പക്ഷെ ആ വീട്ടിൽ സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അജിത്തും ഭാമയും പലപ്പോഴും അത് മറന്നു. അവർക്കു ബെഡ്റൂമിലും കൂടുതലിഷ്ടം പുറത്തു വെച്ച് രമിക്കാൻ ആയിരുന്നു. അതുകൊണ്ട് തന്നെ ഇതേ രംഗങ്ങൾ വൈഗയ്ക്ക് മുമ്പിൽ പലതവണ ആവർത്തിക്കപ്പെട്ടു. വൈഗയുടെ ഉള്ളിലെ കാമ കനൽ പതിയെ പതിയെ കറുപ്പിൽ നിന്നും ചുവപ്പിലേക്ക് നിറംമാറി തുടങ്ങിയിരുന്നു. പലപ്പോഴും അവരുടെ റൊമാൻസ് അതിരു വിടുന്നത് മധ്യവയസ്കയായ എന്നാൽ യൗവ്വനം നിറഞ്ഞു തുളുമ്പുന്ന അവളിൽ മാറ്റങ്ങൾ ചെലുത്താൻ പ്രാപ്തമായിരുന്നു.

അങ്ങനെ കുറച്ചു നാളുകൾക്ക് ശേഷം:

വൈഗയുടെ പെങ്ങളുടെ ഇളയമകളുടെ കല്യാണ ദിവസം അവരൊന്നിച്ചു പോയപ്പോൾ മറ്റൊരു സംഭവമുണ്ടായി. മണ്ഡപത്തിലായിരുന്നു കല്യാണം അന്ന് ആദ്യമായി അജിത്തിന്റെ കുണ്ണ വൈഗയുടെ കുണ്ടിയിൽ അമർന്നുപോയി സത്യത്തിൽ ഒന്നല്ല മൂന്നു തവണ. അതെങ്ങനെയെന്ന് വെച്ചാൽ ഭാമയും കൂട്ടുകാരികളും ആദ്യത്തെ പന്തിയിൽ കഴിച്ചിരുന്നു. അജിത്തും വൈഗയും അന്നത്തെ ആ നേർക്കാഴ്ചയ്ക്ക് ശേഷം അധികമൊന്നും സംസാരിച്ചു തുടങ്ങിയിട്ടുമില്ല. ഭാമ പക്ഷെ വൈഗയോട് സംസാരിക്കുമായിരുന്നു. അവരൊന്നിച്ചു കഴിക്കാൻ വിടാമെന്ന് ഭാമയും കണക്കുകൂട്ടി. പന്തി വിളമ്പുമ്പോൾ ഉള്ളിലേക്ക് കടക്കാനുള്ള വഴിയിൽ ആദ്യം വൈഗയായിരുന്നു നിന്നിരുന്നത്, പിറകെ അജിത്തും. മൂത്രശങ്ക കൊണ്ട് അജിത്തിന്റെകുണ്ണ വല്ലാതെ കമ്പിയടിച്ചിരുന്നു, അവൻ നല്ലപോലെ പേടിച്ചാണ് വൈഗയുടെ പിറകിൽ നിന്നത്. ഒന്നാമത് തന്നെ “കഴപ്പൻ” എന്നാകും അവരുടെ മനസ്സിൽ കരുതികാണുക എന്ന ചിന്തയായിരുന്നു അജിത്തിന് .

പക്ഷെ തിരക്കിന്റെ ഇടയിൽ ആരോ പിറകിൽ നിന്ന് ഉന്തിയതും റോസ് പട്ടു സാരിയിൽ പൊതിഞ്ഞ വൈഗയുടെ കുണ്ടിവിടവിലേക്ക് അജിത്തിന്റെ കുണ്ണ അമർന്നു. വൈഗ തിരിഞ്ഞു നോക്കണോ വേണ്ടയോ എന്ന സന്ദേഹത്തോടെ തല കുനിച്ചു ചിരിച്ചു. അജിത്താണ് പിറകിലെന്നു അവൾക്കറിയാമായിരുന്നു. പക്ഷെ അജിത്തിന് എപ്പോഴും ഈ വിചാരമാണോ എന്നാണ് വൈഗ ചിരിയടക്കാനാവാതെ ഓർത്തത്. കൈകൊണ്ട് വാപൊത്തി ചിരിക്കുമ്പോഴും അജിത്തിന്റെ കുണ്ണ നെയ്കുണ്ടിയിൽ തുളക്കുന്നുണ്ടായിരുന്നു. പഞ്ഞിനിറച്ച രണ്ടു ചാക്കിന്റെ ഇടയിലേക്ക് കുണ്ണ അമരുന്നപോലെയുള്ള സുഖം! അറിയാതെയാണെങ്കിലും ഇത്രയും നെയ്യുള്ള കുണ്ടിയുടെ മാർദ്ദവം അവനും ഉള്ളിൽ അനുഭൂതി പടർത്തി.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025