Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈഗമാല

ശാലീനത്വം തുളുമ്പുന്ന അവളുടെ അരക്കെട്ടും മാദകത്വം നിറഞ്ഞ കുണ്ടിയും കറുത്ത സാരിയിൽ പൊതിഞ്ഞു കാണുമ്പോ അവളുടെ കുലീനത്വം അതേറെ വർധിപ്പിച്ചു.

വൈഗയും വീട്ടിൽ നിന്നും റെഡിയായി ഓഫിസിലേക്ക് അവളുടെ മിനി കൂപ്പർ കാറുമെടുത്തുകൊണ്ട് യാത്രയായി. ട്രാഫിക്കിൽ പെട്ടവളുടെ വണ്ടി കുരുങ്ങുമ്പോ അത് ചിന്തകൾ നിറഞ്ഞ അവളുടെ മനസ് തന്നെയായി മാറി. വണ്ടിയോടിക്കുമ്പോ ആയ വൈഗയുടെ മനസ്സിൽ അജിത് പറഞ്ഞത് വീണ്ടും വീണ്ടും അലയടിച്ചുകൊണ്ടിരുന്നു. പതിവിലും സ്പീഡിലായിരുന്നു അവളന്നു ഓടിച്ചെത്തിയത്. സ്വയം അധ്വാനിച്ചു കെട്ടിപ്പടുത്തതാണ് ഭാമ അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനം. കൊച്ചി നഗരത്തിലെ തന്നെ ഏറ്റവും വിലകൂടിയ ലോ ഫെർമെന്നും പറയാം.

നഗരത്തിലെ തിരക്കുള്ള അഡ്വക്കേറ്റ് ആയ വൈഗയുടെ സ്ടപനത്തിൽ ചെറുതും വലുതുമായ ഒത്തിരി വക്കീലന്മാറരുണ്ടായിരുന്നു. മിക്ക ജൂനിയർ വക്കീലന്മാർക്കും വൈഗയുടെ ചിരി ഒരു വരമാണ്. തലയുർത്തിപിടിച്ചു തന്നെയാണ് എന്നുമവൾ നടക്കാറുള്ളത്. ആരും കണ്ടാൽ കൊതിച്ചുപോകുന്ന ആ സൗന്ദര്യ ദേവതയെ! പ്രായബേദമന്യേ കാണുന്നവരെല്ലാം ഉള്ളിൽ ആരാധിച്ചിരുന്നു, എന്തിനേറെ ലോകം തോൽക്കും സൗന്ദര്യധാമമായിരുന്നു അവൾ.

അഞ്ചരയടിയിൽ കൂടുതലുള്ള നെയ്‌ക്കൊഴുപ്പുള്ള ശരീരം, അതൊനൊത്ത തടിയും. ഇപ്പോഴും കണ്മഷി എഴുതുന്ന വലിയ വിടർന്ന കരിനീല കണ്ണുകൾ, കണ്ണിൽ മാത്രം നോക്കിയാൽ 18 കാരിയുടെ ചൊടിപ്പ് കാണാൻ കഴിയും. മാത്രമല്ല ആ ചോര ചുണ്ടിന്റെ ഇനിപ്പ് മാത്രം നോക്കിയാൽ കിടപ്പറയിൽ അവളെ കുതിരയായും കാണാൻ കഴിയും! സദാ നനവുള്ള തുടുത്ത അധരങ്ങൾ, ആണിന്റെ അധരങ്ങളോട് ചേർത്ത് ചുംബിക്ക പെടേണ്ടവ തന്നെ!

കവിളത്ത് ചെന്തീ നാളം പോലെയുള്ള നുണക്കുഴികൾ, ആരെയും മയക്കുന്ന വശ്യമായ ചിരി, ചിരിക്കുംബോഴും കൃഷ്ണമണിയുടെ പിടച്ചിൽ ഒന്ന് കാണണം എന്റെ സാറെ! ഒപ്പം ചിരിക്കുമ്പോൾ അവളുടെ മണികിലുക്കം പോലെയുള്ള ശബ്ദത്തിന്റെ അകമ്പടിയും. സംസാരിക്കുമ്പോ ആരെയും കൂസാതെയാണ് അവളുടെ ഓരോ വാക്കും തൊണ്ടക്കുഴിയിൽ നിന്നും പുറത്തേക്ക് തെറിക്കുക. തലയുർത്തി നേർക്കുനേരെ കണ്ണിൽ നോക്കിയാണ് സംസാരവും. അഹങ്കാരമാണോ ആത്‌മ വിശ്വാസമാണോ എന്നറിയാത്ത നടത്തം. കരിക്കിൻ കുടങ്ങൾ നെഞ്ചിൽ താങ്ങിയുള്ള നടപ്പും തെന്നി കളിക്കുന്ന കുണ്ടിയും കൂടെ ആകുമ്പോ ആണുങ്ങൾ പ്രാന്ത് പിടിക്കുമെന്നു പറയണ്ട. വൈഗയുടെ ശ്രേഷ്‌ഠമായ കുണ്ടി അളക്കാൻ തന്നെ സ്വർണ്ണത്തിന്റെ മുറം ഉണ്ടാക്കിക്കണം. നെയ് കുണ്ടിയമർത്തി അവളിരിരിക്കുമ്പോ എത്ര വലിയ കൊമ്പനായാലും കാലിന്റെ മേലെ കാലിട്ടു മാത്രമേ അവരോടു സംസാരത്തിൽ ഏർപ്പെടാറുമുള്ളു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025